tag:blogger.com,1999:blog-2128859103258265367.post4726409413442716636..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇടതുപക്ഷ ഐക്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50939982057628766122012-02-21T22:23:45.654+05:302012-02-21T22:23:45.654+05:30ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചയുടെ വേദിയായിരുന്നു സിപ...ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചയുടെ വേദിയായിരുന്നു സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം. എന്നാല്‍ , സമ്മേളനത്തെ വിവാദങ്ങളില്‍ തളച്ചിടാനായിരുന്നു ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചത്. അതില്‍ ആദ്യത്തേത് ചരിത്ര പ്രദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു. മൂന്നു ലക്ഷത്തിലധികംപേര്‍ ചരിത്രത്തെ സംബന്ധിച്ച ഒരു പ്രദര്‍ശനം കാണാന്‍ വരുന്നത് ഒരുപക്ഷേ ലോകത്തുതന്നെ അപൂര്‍വ സംഭവമായിരിക്കും. ലോകത്തിലെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയതാണ് ചില മാധ്യമങ്ങളെയും ഒരു ചെറുവിഭാഗം പുരോഹിതരെയും ചൊടിപ്പിച്ചത്. വേണമെങ്കില്‍ ഗൗരവമായ സംവാദത്തിലേക്ക് വാതില്‍ തുറക്കാവുന്ന വിഷയമായിരുന്നു അത്. അതിനെ വിവാദത്തിലേക്ക് തള്ളിയിട്ട് വിശ്വാസികളില്‍ സിപിഐ എം വിരുദ്ധത സൃഷ്ടിക്കാനായിരുന്നു ശ്രമം. ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ കഴിഞ്ഞ ലക്കം കാഴ്ചവട്ടത്തില്‍ സൂചിപ്പിച്ചിരുന്നു. രണ്ടാമത്തെ വിവാദം സിപിഐ എം-സിപിഐ ബന്ധത്തെയും ഇടതുപക്ഷ ഐക്യത്തെയും കുറിച്ചായിരുന്നു. അതിനു സഹായകരമായ നിലപാട് ഇടതുപക്ഷത്തുള്ള ചിലര്‍ തന്നെ സ്വീകരിച്ചുവെന്നതും യാഥാര്‍ഥ്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com