tag:blogger.com,1999:blog-2128859103258265367.post475006201874677072..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒഞ്ചിയത്തെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ !വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-18482356262725063782010-11-04T10:42:53.522+05:302010-11-04T10:42:53.522+05:30ശരിയാണ്, ഈ പോസ്റ്റില്‍ പറഞ്ഞതുപോലെ ആ ഏരിയയില്‍ മിക...ശരിയാണ്, ഈ പോസ്റ്റില്‍ പറഞ്ഞതുപോലെ ആ ഏരിയയില്‍ മിക്കവരും കണ്ണന്റെ കൊലയാളികള്‍ക്ക് എന്തുവന്നാലും വോട്ടുചെയ്യാത്തവരാണ്. ചത്താലും യു ഡി എഫിന് കുത്താത്തവര്‍. പാര്‍ട്ടി വിട്ടാല്‍ യു ഡി എഫുമായി അവര്‍ക്ക് അധികാരം പങ്കുവെക്കേണ്ടിവരും, അത് വിപ്ലവം ചോരയിലുള്ള (കണ്ണന്റെ ചോരവീണ മണ്ണിലെ) അണികള്‍ക്കും വോട്ടര്‍മാര്‍ക്കും സഹിക്കില്ല എന്ന ഒരേയൊരു പോയിന്റിലാണ് സി പി ഐ എം ഇത്രയും ധാര്‍ഷ്ട്യം സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരോട് കാണിച്ചുപോന്നത്. യു ഡി എഫ് സപ്പോര്‍ട്ട് ചെയ്തിട്ടും (യു ഡി എഫ് സപ്പോര്‍ട്ട് ചെയ്തതുകൊണ്ട് എന്നല്ല) "revolutionary" ജയിച്ചു എന്നതാണ് ഒഞ്ചിയത്തെ സ്ഥിതി. അത് അങ്ങനെയാക്കി എടുക്കാന്‍ സി പി ഐ എമ്മിന് മാത്രമേ സാധിക്കൂ. അത് പാര്‍ട്ടിയുടെ വിജയം തന്നെ.Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70035235585409090062010-11-02T18:47:01.461+05:302010-11-02T18:47:01.461+05:30നയപരമായി തീർക്കേണ്ട പ്രശ്നം വഷളാക്കിയ പിണറായി ആ...നയപരമായി തീർക്കേണ്ട പ്രശ്നം വഷളാക്കിയ പിണറായി ആണു ഇതിനു മറുപടി പറയേണ്ടത് ,<br />ഒരു ദയാനന്തനെ നിയന്ത്രിച്ചാൽ തീരുന്ന പ്രശ്നം ജനങ്ങളുടെ ആത്മാഭിമാനത്തിലും വിശേഷ ബുദ്ധിയിലും തൊട്ടു കളിച്ച ചില മാർട്ടിൻ മൃദു ചിന്തകരാൽ സൃഷ്ടിക്കപെട്ടതാണ്..<br />.ഒരു ഒഞ്ചിയം സമീപ വാസിമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23206137879721550602010-11-02T11:25:33.458+05:302010-11-02T11:25:33.458+05:30പാര്‍ട്ടിയുടെ പോക്കു ശരിയല്ലെന്നു പറഞ്ഞ ചില സഖാക്ക...പാര്‍ട്ടിയുടെ പോക്കു ശരിയല്ലെന്നു പറഞ്ഞ ചില സഖാക്കളെ പുറത്താക്കി കുലം കുത്തികള്‍ എന്നു വിളിച്ചു ഇങ്ങിനെ ഒക്കെ ആക്ഷേപിച്ചു പാര്‍ട്ടിയില്‍ നിന്നും അവര്‍ പോയതല്ല അവരെ പുറത്താക്കി, പിന്നെ അവര്‍ എന്തു വേണം ഒഞ്ചിയത്തിണ്റ്റെ ആത്മാഭിമാനമുള്ള മക്കളല്ലേ അവരും, അതോ സീ പീ എം ഔദ്യോകിക പക്ഷത്തു നില്‍ക്കുന്നവര്‍ക്കേ മാനാഭിമാനം ഉള്ളോ, എത്ര കള്ളവോട്ട് ചെയ്തുകാണും എന്നിട്ടും ജയിക്കാന്‍ പറ്റിയില്ലെങ്കില്‍ ജനത്തിനു നിങ്ങളേ വേണ്ട, എന്തു കൊണ്ട് വേണ്ട എന്നു ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടി ആണു, ഈ പഞ്ചായത് ഭരണം നല്ലതാണെങ്കില്‍ ഇവര്‍ പിന്നെയും വരും, അടവുനയം ഒക്കെ പാര്‍ട്ടിക്കു മാത്രമെ പറ്റുകയുള്ളോ വിമതര്‍ക്കു മാത്രം എന്താ പുളിക്കുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70886547570116864112010-11-02T02:49:52.759+05:302010-11-02T02:49:52.759+05:30haaaahaaaaചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49233719850057387922010-11-02T01:00:15.958+05:302010-11-02T01:00:15.958+05:30കലക്കി മാഷെ.കലക്കി മാഷെ.Vipin Alakkadanhttps://www.blogger.com/profile/14696045659805454854noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29370003744565323022010-11-01T21:24:05.283+05:302010-11-01T21:24:05.283+05:30സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കു...സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com