tag:blogger.com,1999:blog-2128859103258265367.post4818838421532116991..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നല്‍കിയത് ജീവജലംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45076278047755214532011-03-22T11:14:44.584+05:302011-03-22T11:14:44.584+05:30കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ജലവിഭവവകുപ്പിലുണ്ടായ മാറ...കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ജലവിഭവവകുപ്പിലുണ്ടായ മാറ്റം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനു തെളിവാണ്. ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് ഈ കാലയളവില്‍ നല്‍കിയത്. അതിനു തെളിവാണ് വകുപ്പിന് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍. സമുചിതമായ ജല വിനിയോഗവും ജല സംരക്ഷണവും ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളും ആവിഷ്കരിച്ച 2008ലെ ജലനയം മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയാണ് അടിവരയിടുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com