tag:blogger.com,1999:blog-2128859103258265367.post4883653275824039237..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കര്ഷകപോരാട്ടത്തിലെ പുതിയ അധ്യായംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-2541159715593466432012-04-29T10:26:42.519+05:302012-04-29T10:26:42.519+05:30കേരള കര്‍ഷകസംഘം നേതൃത്വംനല്‍കിയ പഞ്ചദിന സത്യഗ്രഹം,...കേരള കര്‍ഷകസംഘം നേതൃത്വംനല്‍കിയ പഞ്ചദിന സത്യഗ്രഹം, കേരളത്തിലെ കര്‍ഷകപ്പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സ്ഥാനംപിടിക്കുകയാണ്. അഞ്ചുദിവസം കേരളത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ സഹനസമരത്തിലാണ് ഏര്‍പ്പെട്ടത്. കൃഷിയെയും കൃഷിക്കാരെയും പാര്‍ശ്വവല്‍ക്കരിച്ച് വന്‍കിടകളെ ഊട്ടിവളര്‍ത്തുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായ താക്കീതായി ഈ സമരം മാറി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഈ സമരത്തിലൂടെ കര്‍ഷക കേരളം ആവശ്യപ്പെട്ടത്, കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തന്നെ തകര്‍ച്ചയാണെന്ന യാഥാര്‍ഥ്യമാണ് സമര വളന്റിയര്‍മാര്‍ വിളിച്ചോതിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com