tag:blogger.com,1999:blog-2128859103258265367.post4884839361273483699..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെന്ഷന് ഓഹരി കമ്പോളത്തിലേക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45277844293481393872012-08-13T21:21:23.344+05:302012-08-13T21:21:23.344+05:30ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ...ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഈ പ്രക്ഷോഭങ്ങളെല്ലാം ജനങ്ങളുടെ പിന്തുണയോടും സഹായത്തോടും മാത്രമാണ് വിജയിച്ചിട്ടുള്ളത്. എന്നും ജനപക്ഷത്ത് നിലയുറപ്പിച്ച് അവരുടെ അവകാശപോരാട്ടങ്ങളോടൊപ്പം സഞ്ചരിച്ചവരാണ് കേരളത്തിലെ ജീവനക്കാര്‍. ജീവനക്കാരെയും ജനങ്ങളെയും രണ്ടു തട്ടിലാക്കി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സൃഗാലതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com