tag:blogger.com,1999:blog-2128859103258265367.post4904927431887746759..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ക്ലിക്ക് മീ...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-85875102564403057612008-02-27T23:34:00.000+05:302008-02-27T23:34:00.000+05:30ആലോചനകള്‍ പലതും വന്നു. പലതും പലതുകൊണ്ടും പൊരുത്തപ്...ആലോചനകള്‍ പലതും വന്നു. പലതും പലതുകൊണ്ടും പൊരുത്തപ്പെട്ടില്ല. എല്ലാം ഒത്തുനോക്കി ശരിയായെന്നു കരുതിയതാണ്. 'ഇ' മെയില്‍ ചിത്രത്തില്‍ പെണ്ണിനെ ചെക്കന് നന്നേ ബോധിച്ചു. നേരിട്ടു കണ്ടപ്പോള്‍ മോര്‍ഫിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ചവന്‍ ചിന്തിച്ചുപോയി. അങ്ങനെ അത് അലസിപ്പോയി......<BR/><BR/>ശ്രീ മോഹന്‍ ചെറുകരയുടെ നര്മ്മഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com