tag:blogger.com,1999:blog-2128859103258265367.post4916217403190649196..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കയ്യൂരിലേക്ക് ഒരു യാത്രവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-70848879277313240462011-01-07T20:38:57.142+05:302011-01-07T20:38:57.142+05:30ജന്മിത്വത്തിനെതിരായ സമരമുഖത്തെ സമുജ്വല ഭൂപരിസരമാണ്...ജന്മിത്വത്തിനെതിരായ സമരമുഖത്തെ സമുജ്വല ഭൂപരിസരമാണ് കയ്യൂരിന്റേത്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്വകാര്യബസ്സില്‍ നഗര പരിവേഷമില്ലാത്ത കയ്യൂരിന്റെ പോര്‍വീര്യമാര്‍ന്ന മാറിലൂടെ യാത്ര. ചാറ്റല്‍മഴ അന്തരീക്ഷത്തെ ഇടയ്ക്കിടെ തണുപ്പിക്കുന്നുണ്ട്. സമരപഥങ്ങളുടെ നാള്‍വഴികള്‍ അയവിറക്കിയുള്ള യാത്രയായതിനാല്‍ നേരിയ തണുപ്പുപോലും മാറിനിന്നു. അവസാന സ്റ്റോപ്പിലെത്തിയ ബസ് കിതപ്പോടെ നിന്നു. അതിനടുത്താണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി കയ്യൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്. എണ്‍പതുകളിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന എം രാജഗോപാലന്‍ (സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റംഗം) ഏല്‍പ്പിച്ചതനുസരിച്ച് ഡിവൈഎഫ്ഐ കയ്യൂര്‍ വില്ലേജ് പ്രസിഡന്റ് പ്രമോദ് തന്റെ മോട്ടോര്‍ സൈക്കിളുമായി പാര്‍ടി ഓഫീസില്‍ കാത്തിരിക്കുന്നുണ്ട്. മുന്‍പരിചയം ഇല്ലെങ്കിലും വേഗം തിരിച്ചറിഞ്ഞ പ്രമോദ് കാര്യങ്ങളിലേക്ക് കടന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com