tag:blogger.com,1999:blog-2128859103258265367.post4946156677110526581..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്ത്താന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-6126001818123376112009-11-24T14:43:30.467+05:302009-11-24T14:43:30.467+05:30NCERT text books are rich in content but bit tough...NCERT text books are rich in content but bit tough for an average student, but there is no question unanswered in that. The teachers are not aware of SCERT hand books, they are simply not trained, trained people are CPM supporters or their union members and most of them Sasthra Sahithya parshat etc people. They have no time to teach they are busy with various party activities they have to particiate in SFI strikes, DYFI picketing, KSTA meetins, CITU meetings, different yathras , Human chains , Human walls etc etc.

So the parent, children, teacher, principal are all behaving like 'dog with a coconut unshelled', SCERT books are useless, they have not given any handbooks, not even syllabus!!!

Just have a look at syllabus & model question paper published in DHSE website, you will never seen such undecipherable syllabus , some old cyclostyled pages which always refer some NCERT books or some hand book which is not available to most of teachers leave alone students. Such a shameful state of education you will never see in this country in this computer age.

Blessed are thou who put their children to CBSE ICSE, because at least they know what to study what to teach what questions expected.

Damned are thou unfortunate millons who put their children to Kerala State syallabus, because they dont know whats syllabus, whats is model question, whats is reference, where to look at for answers.

Ivar cheyyunnathenthennu ivar thanne ariyunnilla, ippol joli pokum enna condition aayppol puthiya nyayavum kondirangiyirikkunnu.

ഒരു തലമുറയെ നശിപ്പിക്കുന്ന ഇവനെയൊക്കെ തിരണ്ടിവാല് കൊണ്ടടിക്കണംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-5641633396715785792009-11-24T14:30:12.608+05:302009-11-24T14:30:12.608+05:30സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെ ഉള്‍ക്കൊള്ളാന്‍ ക...സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നവര്‍ സിബിഎസ്ഇ/ഐസിഎസ്സി സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് തങ്ങളുടെ മക്കളെ അയച്ചു. തങ്ങളുടെ നിലപാട് ന്യായീകരിക്കാനായി കേരള പാഠ്യപദ്ധതിയെ തള്ളിപ്പറഞ്ഞു. ഇതൊരു നിശ്ശബ്ദവിപ്ളവമായിരുന്നു. പുതിയ പാഠ്യപദ്ധതിയെപ്പറ്റി ആദ്യമുണ്ടാക്കിയ ബഹളമല്ലാതെ പിന്നീടതേപ്പറ്റി ആരും പരസ്യമായി പറഞ്ഞില്ല. അതിനര്‍ത്ഥം ആ പാഠ്യപദ്ധതി സമൂഹം അംഗീകരിച്ചു എന്നല്ല. അംഗീകരിച്ചതായി ഭാവിക്കുകയായിരുന്നു. അണ് എയിഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയുള്ളവര്‍ അങ്ങനെ ചെയ്തു. ആരവങ്ങളൊന്നുമില്ലാതെ നടന്ന ഈ മാറ്റം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല

At least now agreed that the new educational change was a farce and common man rejected it.

The main culprit in the education degradation is the SCERT text books, it contains no information , no explanation , no direct answers. only some questions to the student.

To find the answer of the unanswered questions, one is forced to buy Labour India or School Master. They are making crores of rupees from Keralities simply because of the fact that the SCERT text books are useless.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29836319170151377242009-11-24T14:21:41.159+05:302009-11-24T14:21:41.159+05:30Kulippichchu kulippichchu kochchillaathaayiKulippichchu kulippichchu kochchillaathaayiAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-77238628425695671962009-11-23T22:15:10.179+05:302009-11-23T22:15:10.179+05:30എന്തുകൊണ്ടാണ് കേരള പാഠ്യപദ്ധതിയുടെ നിലവാരം താണതും ...എന്തുകൊണ്ടാണ് കേരള പാഠ്യപദ്ധതിയുടെ നിലവാരം താണതും സിബിഎസ്ഇ, ഐസിഎസ്സി പദ്ധതികള്‍ മെച്ചപ്പെട്ടതും എന്ന തോന്നലുണ്ടാകാന്‍ കാരണം? ഈ രണ്ടു പദ്ധതികളും തമ്മില്‍ താരതമ്യംചെയ്താല്‍ ആ തോന്നലിന് അടിസ്ഥാനമില്ലായെന്നു കാണാന്‍ സാധിക്കും. എന്നു മാത്രമല്ല എന്‍സിഇആര്‍ടി തയ്യാറാക്കിയ സെക്കന്‍ഡറി ക്ളാസുകളിലെ ചില വിഷയങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ അമിതഭാരം ഉള്ളതാണെന്നും കാണാന്‍ വിഷമമില്ല. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ചുകൊണ്ട് തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും അതനുസരിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങളുമാണ് എട്ടാം ക്ളാസുവരെ ഇപ്പോള്‍ പഠിപ്പിച്ചുവരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പാഠ്യപദ്ധതിയോ പാഠപുസ്തകങ്ങളോ അല്ല പ്രശ്നമായിട്ടുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com