tag:blogger.com,1999:blog-2128859103258265367.post5001031167357366817..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഹിമാലയം ഇടിയുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-37112844447877322712012-01-22T21:43:35.306+05:302012-01-22T21:43:35.306+05:30നമ്മുടെ ഹിമാലയം മരിക്കുകയാണോ? ഇക്കഴിഞ്ഞ നവംബറിലെ യ...നമ്മുടെ ഹിമാലയം മരിക്കുകയാണോ? ഇക്കഴിഞ്ഞ നവംബറിലെ യാത്രയില്‍ കണ്ട കാഴ്ചകള്‍ സന്ദേഹത്തിന് ദൃഢത നല്കുന്നു. മണ്ണിടിയാത്ത ഒരു കുന്നുപോലുമില്ല. അതി ഭീതിദമായി കരയെയാകെ മീറ്ററുകളോളം താഴേക്ക് വലിച്ചടുപ്പിക്കാനാകുന്ന ഒഴുക്ക് ഗോരി ഗംഗയില്‍ . ആകാശത്തുനിന്ന മഞ്ഞുമലകള്‍ പലതും മൂക്കുംകുത്തി വീണ് തകര്‍ന്ന് കിടപ്പാണ്. വല്ലപ്പോഴുമെത്തുന്ന സൂര്യവെട്ടത്തിന്റെ ചൂടില്‍ ഉരുകുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പൂര്‍വാവസ്ഥയിലേക്ക്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com