tag:blogger.com,1999:blog-2128859103258265367.post5044112568485158138..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പടിഞ്ഞാറിന്റെ കാപട്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-43482987415742861942010-09-24T12:05:45.113+05:302010-09-24T12:05:45.113+05:30പടിഞ്ഞാറിന്റെ കാപട്യത്തിലേക്ക് അറിവു നല്കിയ ഈ പോസ...പടിഞ്ഞാറിന്റെ കാപട്യത്തിലേക്ക് അറിവു നല്കിയ ഈ പോസ്റ്റിന് വര്‍ക്കേഴ്സ് ഫോറത്തോടും, ജനയുഗത്തൊടും,ഫിഡല്‍ കാസ്റ്റ്രോയോടും നന്ദി പറയുന്നു.<br />ഇനി ഇന്ത്യക്കാരന്റേയും, കേരളീയന്റേയും കാപട്യത്തെക്കുറിച്ചുള്ള പോസ്റ്റുകൂടി പ്രസിദ്ധീകരിക്കുമെന്ന് <br />പ്രതീക്ഷിക്കട്ടെ. കാസ്റ്റ്രോ എഴുതിയത് വേണമെന്നില്ല.<br />സവര്‍ണ്ണനല്ലാത്ത വല്ല അവര്‍ണ്ണനോ,ദളിതനോ ആദിവാസിയോ എഴുതിയത് അഭികാമ്യം !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87535631172336519642010-09-24T09:04:13.851+05:302010-09-24T09:04:13.851+05:30''വംശീയവാദത്തിന്റെയും അസഹിഷ്ണുതയുടെയും ഭീ...''വംശീയവാദത്തിന്റെയും അസഹിഷ്ണുതയുടെയും ഭീകരമായ ഭൂതകാലത്തിനുശേഷം 2010 ല്‍ യൂറോപ്പില്‍ ഒരു വംശീയ ജനവിഭാഗത്തെ മൊത്തത്തില്‍ കുറ്റവാളികളാക്കുകയും അവരെ ഒരു സാമൂഹ്യ പ്രശ്നമായി മുദ്രകുത്തുകയും ചെയ്യുന്നത് സങ്കല്പിക്കാന് പോലും പ്രയാസമാണ് '' എന്ന് പറഞ്ഞുകൊണ്ടാണ് മെക്സിക്കന്‍ പത്രം ലേഖനം അവസാനിപ്പിക്കുന്നത്.<br />ഈ പ്രതികരണം എഴുതുമ്പോള്‍, ഒരു വസ്തുത എന്റെ മനസില്‍ കടന്നുവരുന്നു. ഭൂമുഖത്തെ മൂന്നാമത്തെ വലിയ ആണവ ശക്തിയാണ് ഫ്രാന്‍സ്. മുന്നൂറിലധികം ബോംബുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള താക്കോലുകളടങ്ങിയ ബ്രീഫ്കേസ് സര്‍കോസിയുടെ പക്കലാണുള്ളത്. ഇതേതരത്തിലുള്ള ആയുധം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാരോപിച്ച് ഇറാനെ അധിക്ഷേപിക്കുകയും ഇറാന് എതിരെ ആക്രമണത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നതിന് ധാര്‍മ്മികമായ എന്തെങ്കിലും ന്യായീകരണമുണ്ടോ? ഈ നയത്തിന്റെ യുക്തി എന്താണ് !വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com