tag:blogger.com,1999:blog-2128859103258265367.post5099124799298419500..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിദ്യാഭ്യാസത്തിന്റെ ഉദാരവല്‍ക്കരണത്തിനായി ഒരു ബില്ല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-31164700842478410482010-04-18T10:37:50.736+05:302010-04-18T10:37:50.736+05:30മറ്റൊരുവശം. കോണ്‍ഗ്രസ്സില്‍ നിന്ന് പ്രതീക്ഷിക്കാവുന...മറ്റൊരുവശം. കോണ്‍ഗ്രസ്സില്‍ നിന്ന് പ്രതീക്ഷിക്കാവുന്നത്.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-38745473542482602282010-04-18T09:24:52.919+05:302010-04-18T09:24:52.919+05:30"സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മെഡിക..."സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും അന്യായ നടപടികള്‍ തടയുന്നതിനുള്ള ബില്ലിന് (2010) കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ദീര്‍ഘനാളായുള്ള പൊതുജനാവശ്യത്തോട് കേന്ദ്ര ഗവണ്മെന്റ് രചനാത്മകമായി പ്രതികരിക്കുന്നു എന്ന പ്രതീതിയാണ് ഇതുളവാക്കിയിട്ടുള്ളത്. തലവരിപ്പണം പിരിക്കുക, തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പ്രചരിപ്പിക്കുക, പ്രോസ്പെക്ടസ്സില്‍ ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പരമാവധി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിയ്ക്കാമെന്നും 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നും ഉള്ള വകുപ്പുകള്‍ ബില്ലിലുണ്ട്. രാജ്യത്തെങ്ങുമുള്ള മാധ്യമങ്ങള്‍ വളരെ പ്രശംസാപൂര്‍വമാണ് ഈ വകുപ്പുകളെ ഉയര്‍ത്തിക്കാണിക്കുന്നത്. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന നടപടികള്‍ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യവും അക്കാദമികവുമായ ബാധ്യത ബില്ലില്‍ ഉറപ്പുവരുത്തുന്നുവെന്നതിന് അതുകൊണ്ട് അര്‍ത്ഥമാകുന്നില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com