tag:blogger.com,1999:blog-2128859103258265367.post5123799873884202425..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കലക്കവെള്ളത്തിലെ മീൻപിടിക്കൽവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19136935680481815282011-05-17T18:08:06.776+05:302011-05-17T18:08:06.776+05:30ന്യൂയോർക്ക് ടൈംസ് രണ്ടുദിവസം മുൻപ് പുറത്തുവിട്ടിര...ന്യൂയോർക്ക് ടൈംസ് രണ്ടുദിവസം മുൻപ് പുറത്തുവിട്ടിരിക്കുന്ന ഒരു വാർത്ത യു.എ.ഇ.യെ സംബന്ധിച്ചിടത്തോളം ഒട്ടും സുഖകരമല്ലാത്ത ഒന്നാണ്. ആ വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് തീർച്ച പറയാൻ നമുക്കാവില്ലെങ്കിലും അത് സത്യമായിരിക്കാനുള്ള സാധ്യതകൾ നിരവധിയാണ്.<br /><br />യു.എ.ഇ. സൈന്യത്തിന്റെ പ്രവർത്തന-ആസൂത്രണ-പരിശീലന പരിപാടികളെ സഹായിക്കാൻ റിഫ്ലക്സ് റെസ്പോൺസസ് എന്ന ഒരു അബുദാബി കമ്പനിക്ക് കരാർ കൊടുത്തിരിക്കുന്നു എന്നതാണ് ആ വാർത്ത. ഒരു ഹോളിവുഡ്ഡ് ത്രില്ലറിന്റെ തിരക്കഥയെ അനുസ്മരിപ്പിക്കുന്നതെങ്കിലും വിശദമായ മറ്റൊരു ലേഖനവും ന്യൂയോർക്ക് ടൈംസിൽ കാണാംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com