tag:blogger.com,1999:blog-2128859103258265367.post5182038303708333552..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അരങ്ങ് - സ്വപ്നം, വികാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-20569819988092685022011-05-29T21:30:11.986+05:302011-05-29T21:30:11.986+05:30അരങ്ങ് ഒരു വിസ്മയമായി മനസ്സില്‍ സൂക്ഷിക്കുന്നവരാകണ...അരങ്ങ് ഒരു വിസ്മയമായി മനസ്സില്‍ സൂക്ഷിക്കുന്നവരാകണം എല്ലാ നടിമാരും. അതുകൊണ്ടാണല്ലോ അവര്‍ അരങ്ങത്തെത്തുമ്പോള്‍ അവരിലെ വേഷപ്പകര്‍ച്ചകള്‍ നമ്മെ അമ്പരപ്പിക്കുന്നത്. തന്നിലെ നിറങ്ങള്‍ ആവിഷ്കരിക്കാനുള്ള, അഭിനയിക്കാനുള്ള തന്നിലെ അഭിവാഞ്ഛയെത്തന്നെ സാക്ഷാല്‍ക്കരിക്കാനുള്ള മാധ്യമമെന്ന നിലയ്ക്കാണ് അഭിനേത്രികളും നര്‍ത്തകികളും അരങ്ങിനെ ഹൃദയത്തിലേറ്റുന്നത്. കണ്ടുതീരാത്ത മനോഹരസ്വപ്നംപോലെ അതവരെ വ്യാമോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com