tag:blogger.com,1999:blog-2128859103258265367.post5208428271572581638..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിമര്‍ശനത്തിലെ ബഹുജനവും ബഹുവചനവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58225733472646878742010-11-18T20:41:32.173+05:302010-11-18T20:41:32.173+05:30സച്ചിദാനന്ദന്റെ വിമര്‍ശനശാസ്ത്രത്തില്‍ 'ഇന്ത്...സച്ചിദാനന്ദന്റെ വിമര്‍ശനശാസ്ത്രത്തില്‍ 'ഇന്ത്യ' തുടരെഴുത്താവുന്നത് തൊണ്ണൂറുകളിലാണ്. ഇന്ത്യയുടെ മതനിരപേക്ഷജനാധിപത്യസംവിധാനം രൂക്ഷമായ പ്രതിസന്ധി നേരിട്ട കാലത്തു തന്നെയിതു സംഭവിച്ചുവെന്നത് യാദൃച്ഛികതയ്ക്കും അപ്പുറമുള്ള സംഗതിയാണ്. സാഹിത്യജീവിതത്തിന്റെ ഓരോ കാലവിളംബത്തിലും തന്റെ സാംസ്കാരികബോധത്തെ സങ്കോചമില്ലാതെ വിചാരണ ചെയ്യുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന പ്രവണത സച്ചിദാനന്ദനിലുണ്ട്. മുഖ്യധാരയിലെ ബൃഹദാഖ്യാനങ്ങളില്‍ നിന്നല്ല, ബഹുജനവും ബഹുവചനവും സഹവസിക്കുന്ന പ്രാദേശികതകളുടെ അരികുകളില്‍ നിന്നാണ് ഇന്ത്യയെ തന്റെ വിമര്ശകഭാവുകത്വത്തിലേക്ക് അദ്ദേഹം വീണ്ടെടുത്തത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com