tag:blogger.com,1999:blog-2128859103258265367.post5244989261911984539..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഐസ്ക്രീമില് വഴുതി വീരനും വീരഭൂമിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29673724684832013912011-03-12T19:03:00.930+05:302011-03-12T19:03:00.930+05:30കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളില്‍ മുഴ...കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളില്‍ മുഴങ്ങിയിരുന്ന ധാര്‍മികതയുടെ 'വീര'ഗര്‍ജനം ഇപ്പോള്‍ നിലച്ചമട്ടാണ്. കാലം ചിലപ്പോള്‍ വീരേന്ദ്രകുമാറിനെയും ഐസ്ക്രീം ആരാധകനാക്കും.<br /><br />'ഇത്രമേല്‍ ധാര്‍മിക മൂല്യച്യുതി സംഭവിച്ച അവസ്ഥ മുമ്പുണ്ടായിട്ടില്ല' എന്ന് ഐസ്ക്രീം കേസിനെക്കുറിച്ച് 2004ല്‍ പ്രതികരിച്ചിരുന്ന ശ്രീമാനിപ്പോള്, പെണ്‍വാണിഭക്കേസിനെ ന്യായീകരിക്കാന്‍ അത്യുത്സാഹത്തോടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പറഞ്ഞയാള്‍, ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് കീ ജയ് വിളിക്കുന്ന പാവം ലീഗണികളില്‍ ഒരാളായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com