tag:blogger.com,1999:blog-2128859103258265367.post5264950481105387498..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെന്ഷന് ഔദാര്യമല്ല; അവകാശമാണ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-54528922529792624672012-07-31T21:59:03.113+05:302012-07-31T21:59:03.113+05:30""പെന്ഷന്, ഒരാള്‍ ചെയ്തുതീര്‍ത്ത ആത്മാ...""പെന്ഷന്, ഒരാള്‍ ചെയ്തുതീര്‍ത്ത ആത്മാര്‍ഥമായ സേവനത്തിനുള്ള പ്രതിഫലമാണ്. എന്നാല്‍, അതിലുപരിയായി അത് സാമ്പത്തികസുരക്ഷാ വാഗ്ദാനമാണ്. പ്രായമാവുകയും തൊഴിലെടുക്കാന്‍ ശേഷിയില്ലാതാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട സാമൂഹിക- സാമ്പത്തിക നീതിയുടെ സാക്ഷാല്‍ക്കാരമാണത്. പെന്ഷന് മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. പെന്ഷന് ഒരവകാശമാണ്. സര്‍ക്കാര്‍തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാറ്റാവുന്നതല്ല ഈ അവകാശം. അത് തൊഴിലുടമയുടെ സൗജന്യമോ ഔദാര്യമോ അല്ല. നല്കപ്പെട്ട സേവനത്തിനുള്ള മാറ്റിവച്ച വിഹിതമാണത്.""വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com