tag:blogger.com,1999:blog-2128859103258265367.post5302740853039560146..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തിന്റെ സാംസ്ക്കാരിക പൊതുബോധം സവര്ണമാണ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-344114341397769422015-08-13T21:27:59.552+05:302015-08-13T21:27:59.552+05:30ലക്ഷണമൊത്ത നിരീക്ഷണം . പി. ടി. പറഞ്ഞ കാര്യങ്ങള്‍ ത...ലക്ഷണമൊത്ത നിരീക്ഷണം . പി. ടി. പറഞ്ഞ കാര്യങ്ങള്‍ തീക്ഷണവും, കരുത്തുറ്റതുമാണ് . <br />അഭിവാദ്യങ്ങള്‍. <br />vaikharihttps://www.blogger.com/profile/10682863461987814746noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-65601970636555386422010-06-08T19:30:56.577+05:302010-06-08T19:30:56.577+05:30:):)Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-31027119161265628562010-01-07T10:50:41.448+05:302010-01-07T10:50:41.448+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/09831625436184748391noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51901333717838641572010-01-04T23:22:23.508+05:302010-01-04T23:22:23.508+05:30രാഷ്ട്രീയക്കാരന്, മാധ്യമപ്രവര്ത്തകന്, നടന്, ച...രാഷ്ട്രീയക്കാരന്, മാധ്യമപ്രവര്ത്തകന്, നടന്, ചലച്ചിത്ര നിര്‍മാതാവ്, സംവിധായകന്, മലായാളി പ്രവാസികളുടെ ശമ്പളം പറ്റാത്ത അംബാസഡര്‍, പൊതുപ്രവര്ത്തകന് തുടങ്ങി ധാരാളം വിശേഷണങ്ങള്‍ പി.ടി കുഞ്ഞുമുഹമ്മദിന് ചേരും. ഇസ്ലാമിക ദര്‍ശനത്തെയും ചരിത്രത്തിലെ മുസ്ലിം നാഗരികതയെയും കുറിച്ച് ഇത്ര ഗഹനമായും ഉറക്കെയും സംസാരിച്ച ഒരു കമ്യൂണിസ്റുകാരനെ മലയാളം മുമ്പ് കണ്ടിട്ടില്ല. തന്റേടിയായ ഈ സിനിമക്കാരനാണ് മലബാറിലെ മുസ്ലിം ജീവിതത്തെ അതിന്റെ സാംസ്ക്കാരിക തനിമയോടെ മലയാളത്തിന്റെ അഭ്രപാളിയില്‍ അപകടകരമായ സത്യസന്ധതയോടെ ആലേഖനം ചെയ്തത്. അതൊട്ടും എളുപ്പമുള്ള വഴിയായിരുന്നില്ല പി.ടിക്ക്. കേരളത്തിലെ പൊതുബോധത്തിന്റെ സവര്‍ണ സ്വാധീനത്തെക്കുറിച്ചും 'നവസിനിമ'യുടെ അധിനിവേശ സ്വഭാവത്തെക്കുറിച്ചും പി.ടി സംസാരിക്കുന്നു. ശാസ്ത്രത്തിനുള്ള ഇസ്ലാമിന്റെ സംഭാവന, പാന്‍ -ഇസ്ലാമിസം, കേരള ചരിത്രത്തിലെ വിസ്മൃത നായകര്‍, മതസംഘടനകളുടെ വീക്ഷണ പരിമിതികള്‍, ചലച്ചിത്ര കാഴ്ചപ്പാടുകള്‍, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ദീര്‍ഘ സംഭാഷണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com