tag:blogger.com,1999:blog-2128859103258265367.post5314619261912076838..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വ്യക്തിഹത്യകള്ക്കു പിറകിലെന്ത്?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger56125tag:blogger.com,1999:blog-2128859103258265367.post-40081420041934549152009-02-01T10:58:00.000+05:302009-02-01T10:58:00.000+05:30"പൂയംകുട്ടിയും സൈലന്റ്വാലിയുമൊക്കെ കമ്മിറ്റി നിര്..."പൂയംകുട്ടിയും സൈലന്റ്വാലിയുമൊക്കെ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം തുടങ്ങിയിരുന്നെങ്കില്‍, ബാലാനന്ദനെ കൊന്നു കൊലവിളിക്കാമായിരുന്നു ..."

എന്നാ തീര്‍ന്നു,silent valleyയോ പൂയം കുട്ടിയോ നടപ്പാക്കിയിരുന്നെന്കില്, മാധ്യമം പത്രത്തില്‍ 'ചിലരൊക്കെ',പിന്നെ വീരഭൂമി പറയേണ്ടാ,മുനീര്‍വിഷനും മര്‍ഡോക്നെറ്റും ഒക്കെ--ബാലാനന്ദന്,പരിസ്ഥിതി വിരോധി,സാമ്രാജ്യത്വ 'ഒളിയജണ്ട' എജെന്റ്റ്, റൊണാള്‍ഡ് റീഗന്ടെ അളിയന് എന്നൊക്കെ പറഞ്ഞു ആ പാവം ബാലാനന്ദനെ ഒരു വഴിക്കാക്കിയേനെ.അങ്ങനെ നോക്കുമ്പോ ഐസക് പിണറായി,ബേബി വിശ്വന്മാര്ക്ക് ഒന്നും സംഭവിച്ചിട്ടില്ല..ഈ 'ജനപക്ഷ'മാധ്യമ വളിപ്പന്മാറ്ടെ കാര്യം ഇത്രേ ഉള്ളു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-27388699217410131772009-02-01T08:32:00.000+05:302009-02-01T08:32:00.000+05:30ബാലാനന്ദന് കമ്മിറ്റി (Committee to Study theDevel...ബാലാനന്ദന് കമ്മിറ്റി (Committee to Study the
Development of Electricity) ഏതാണ്ട് 40നടുത്ത് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ ഊര്‍ജ്ജമേഖലയെക്കുറിച്ച്. സൈലന്റ് വാലിയും പൂയംകുട്ടിയുമൊക്കെ തുടങ്ങാതിരുന്നതിനാല്‍ കേരളത്തിനു സംഭവിച്ച നഷ്ടത്തെക്കുറിച്ചും, കാവേരി ജലത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അധികാരം ഉറപ്പിക്കുന്നതിനായി എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്.

“immediate commencement of work on three hydroelectric projects proposed on the tributaries of the Cauvery without waiting for clearance from the federal government or other agencies.“

“Kerala has lost heavily by shelving of several major projects, including the Silent Valley project, all on environmental grounds.

The new projects like the Pooyamkutty, are also turning out to be a casualty to environmental objections."Had at least three of these projects been cleared in the early Eighties, the state would have escaped from the sustained and worsening power crisis,"”

(റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ നിന്നെടുത്തത്)

പിന്നെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന ചിറ്റമ്മനയം, നാഫ്ത ഉപയോഗിച്ച് താപവൈദ്യുതനിലയങ്ങള്‍ തുടങ്ങുവാന്‍ എം.ഒ.യു ഒപ്പിട്ടത് റദ്ദാക്കണം, പവര്‍ പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രത്യേക കമ്പനി തുടങ്ങണം, കെ.എസ്.ഇ.ബിക്ക് ഒട്ടോണമി അങ്ങിനെ പല നിര്‍ദ്ദേശങ്ങളും അതിലുണ്ട്.

പൂയംകുട്ടിയും സൈലന്റ്വാലിയുമൊക്കെ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം തുടങ്ങിയിരുന്നെങ്കില്‍, ബാലാനന്ദനെ കൊന്നു കൊലവിളിക്കാമായിരുന്നു പരിസ്ഥിതി വിരോധി എന്ന പേരില്‍.
:)Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87808927705253455152009-01-31T09:20:00.000+05:302009-01-31T09:20:00.000+05:30സിമി,1.അനക്ഷര്‍ പ്രധാന കരാറിന്റെ ഭാഗമാവുകയേ ഇല്ല എ...സിമി,

1.അനക്ഷര്‍ പ്രധാന കരാറിന്റെ ഭാഗമാവുകയേ ഇല്ല എന്ന് ഉറപ്പിച്ചു പറയാമോ?

2. ഇതും നിയമവിദഗ്ദര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

3. താല്‍ക്കാലികം ആയതുകൊണ്ടാണ് ലേഖനത്തില്‍ "All that could have been done was to reduce the cost of goods and services, which the LDF government succeeded in doing". എന്ന് പറഞ്ഞിട്ടുള്ളത്. കുറച്ചതിന്റെ കണക്കും, ലോണിന്റെ പലിശ കുറച്ചതുമൊക്കെ ലേഖനത്തിലുണ്ടല്ലോ. കേസ് പാരീസിലായിരിക്കുമെന്ന ഭാഗവും ശ്രദ്ധിച്ചുകാണുമല്ലോ. എ ബി ബി യുമായി യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ കരാർ എൽ ഡി എഫ് റദ്ദാക്കിയത് സുപ്രീം കോടതിയിൽ ചലഞ്ച് ചെയ്തതും സുപ്രീം കോടതിയില്‍ നിന്ന് കമ്പനിക്കനുകൂലവിധി ലഭിച്ചതും ലേഖനത്തില്‍ പറയുന്നുണ്ടല്ലോ. അതല്ല ആ എം ഓ യൂ റദ്ദാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തിനുവമ്പിച്ച നഷ്ട പരിഹാരം നൽകേണ്ടി വരുമായിരുന്നില്ലേ? കടവൂർ ശിവദാസൻ വൈദ്യുത മന്ത്രിയായിരുന്നപ്പോൾ ലാവിലിൻ കമ്പനി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാത്തതു കൊണ്ടാണ് ബാക്കി പൈസ കനേഡിയൻ ഏജൻസി നൽകാതിരുന്നതിനെക്കുറിച്ച് എന്താണഭിപ്രായം. ശിവദാസന്റേത് ക്രിമിനൽ നെഗ്ലിജൻസല്ലേ?

4 അന്നത്തെ സാഹചര്യത്തെക്കുറിച്ചും പറയുന്നുണ്ട്. അതില്‍ നിന്നൊക്കെ അടര്‍ത്തിമാറ്റി അങ്ങിനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമയിരുന്നു എന്നു പറയുന്നതില്‍ കാര്യമുണ്ടോ? ഈ വിഷയത്തില്‍ എത്ര രൂപയുടെ അഴിമതി നടന്നു എന്നാണ് സിബിഐ പറയുന്നത് എന്ന് സിമി വിശദീകരിക്കാമോ? കാന്‍സര്‍ സെന്ററിനു കിട്ടിയ 12 കോടി എല്‍.ഡി.എഫ് ഭരണകാലത്തല്ലേ ലഭിച്ചത് ? എന്താണ് വാസ്തവത്തിൽ പിണറായിയിൽ സിബിഐ ആരോപിക്കുന്ന കുറ്റം? ആ കുറ്റത്തിൽ നിന്ന് കാർത്തികേയനും മറ്റും ഒഴിവാകുന്നതെങ്ങനെ ?

5.താങ്കൾ ചോദിക്കുന്നുവല്ലോ.. "നിരപരാധിത്വം തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ അവ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ട്? പിണറായി ലാവ്ലിന് ഇടപാടില്‍ എന്തൊക്കെ ചെയ്തു, അതിനു പ്രേരകമായത് എന്തൊക്കെയായിരുന്നു, എന്തൊക്കെ ചെയ്തില്ല എന്ന് വ്യക്തമായി പറയാന്‍ കഴിയാത്തത് എന്തുകൊണ്ട് ?" ഈ ചോദ്യം ശരിയാണോ? കുറ്റപത്രം ഉണ്ടാക്കുന്നവരല്ലേ കുറ്റം തെളിയിക്കേണ്ടത് ?

ലേഖനത്തിലെ വസ്തുതകളെക്കുറിച്ചല്ലാതെ, ലേഖനം വിശ്വസനീയമാണോ അല്ലയോ എന്നൊക്കെയുള്ള സിമിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്നില്ല. സിമിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. വസ്തുതകള്‍ക്ക് പകരം സബ്ജക്റ്റീവ് ആയ നിരീക്ഷണങ്ങള്‍ നമ്മെ എവിടെയും എത്തിക്കിലല്ല്ലോ.

പൊതുവായി ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. വർക്കേഴ്സ് ഫോറം ഈ വിഷയത്തെ സമീപിച്ചത് ഇടതു പക്ഷത്തിനെതിരായ കടന്നാക്രമണങ്ങളെ ചെറുക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. അതിൽ വ്യക്തികളോടുള്ള ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ല തന്നെ. വ്യക്ത്യാരധനയും വ്യക്തിഹത്യകളും ഒരേ പോലെ ദോഷകരമാണെന്ന് തന്നെ ഞങ്ങൾ കരുതുന്നു.

ചർച്ചകളിൽ വിവിധ വീക്ഷണങ്ങൾ അവതരിപ്പിച്ച എല്ലാവർക്കും നന്ദിവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42902992568886362282009-01-30T23:12:00.000+05:302009-01-30T23:12:00.000+05:30" . ഉള്‍പ്പാര്‍ട്ടി ജനാധിപത്യ രീതികളിലൂടെ കൈകാര്യം..." . ഉള്‍പ്പാര്‍ട്ടി ജനാധിപത്യ രീതികളിലൂടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണു അദ്ദേഹം ഇപ്പോള്‍ മാധ്യമങ്ങളിലൂടെ സംഘടനക്ക് ദുഷ്പ്പേരുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചത്...."

ത്ഫൂ..ഗോയന്ക മൊതലാളിയുടെ വകയുള്ള 'ജനപക്ഷ'കമ്മ്യുനിസത്തിന് ടെ,മാത്തുച്ചായന്ടെ കമ്യുണിസ്റ്റ്പരിശുദ്ധത, കമ്മ്യുണിസ്റ്റ് പാര്‍ടിയില്‍ 'തിരികെ'കൊണ്ടാരാനുള്ള ആഹ്വാനം,വീരഭൂമിയിലുള്ള 'യഥാര്‍ത്ഥ' ഇടതുപക്ഷം...എല്ലാത്തിനു കൂട്ടിക്കൊടുത്തിട്ടു വീണ്ടും വിസര്‍ജ്ജിക്കുന്നു..ഉള്‍പ്പാര്‍ടി ജനാധിപത്യ രീതീം,മാധ്യ്മങ്ങളിലൂടെ ദുഷ്പേര്,..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7323722456648766022009-01-30T19:10:00.000+05:302009-01-30T19:10:00.000+05:30തോമസ് ഐസക് മാതൃഭൂമിയില്‍ ഇങ്ങനെ എഴുതുന്നു..ഗ്ലോബല്‍...തോമസ് ഐസക് മാതൃഭൂമിയില്‍ ഇങ്ങനെ എഴുതുന്നു..ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയില്ല എന്ന് കാര്ത്തികേയന് തന്നെ സഭയില്‍ സൂചിപ്പിച്ചതിനെ കുറിച്ചു..

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് ജി. കാര്‍ത്തികേയനാണ്. 1996 ഫിബ്രവരി 24-നാണ് കാര്ത്തികേയന് ഇത് ഒപ്പുവെച്ചത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്. അതുകൊണ്ട് ജി. കാര്ത്തികേയന് കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട് അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലയില്‍ അങ്ങേയ്ക്ക് കുറ്റിയാടി പദ്ധതിക്ക് സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്മരാജന് ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്ത്തികേയന് അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്. കാനഡയില്‍ നിന്ന് വായ്പ തരപ്പെടുത്തിയിട്ട് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.

(ചര്‍ച്ചകള്‍ ക്രിയാത്മകായി മാത്രം നടക്കാന്ബ്ലോഗ് അഡ്മിന് ശ്രദ്ധിക്കുമല്ലോ.ഇതൊരു 50 കമന്റ്നു ശേഷം പരിങനിച്ച്ചാ മതി..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52912964552844592932009-01-30T18:51:00.000+05:302009-01-30T18:51:00.000+05:30വൈദ്യുതി ഉല്പാദനം വര്‍ദ്ധിക്കണമെങ്കില്‍ രണ്ട് വഴിക...വൈദ്യുതി ഉല്പാദനം വര്‍ദ്ധിക്കണമെങ്കില്‍ രണ്ട് വഴികളാണുള്ളത്.

1) ഉല്പാദന കേന്ദ്രങ്ങളുടെ കപ്പാസിറ്റി ഉയര്‍ത്തുക.
2) പുതിയ ഉല്പാദന കേന്ദ്രങ്ങള്‍ തുറക്കുക.

ഇതില്‍ ചെറുകിട ജല വൈദ്യുത കേന്ദ്രങ്ങള്‍ തുറക്കുക എന്നതായിരുന്നു ഉല്പാദന കേന്ദ്രങ്ങളുടെ കപ്പാസിറ്റി ഉയര്‍ത്തുക എന്നതിനേക്കാള്‍ തൊണ്ണൂറുകളില്‍ പരിഗണിക്കപ്പെട്ടിരുന്നത്.

അതിനേക്കാള്‍ പരിഗണന അര്‍ഹിച്ച കാര്യമാണു ഉല്പാദിപ്പിക്കപ്പെട്ട വൈദ്യുതിയെ പ്രസരണ നഷ്ടം കുറക്കുക എന്നത്. അതാണു മുകളില്‍ ഞാന്‍ പറഞ്ഞത്. ഈ കരാര്‍ എങ്ങനെ ജനവിരുദ്ധമാവുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ സങ്കേതിക വിവരങ്ങള്‍ നല്കാന് ഞാന്‍ തയ്യാറാണ്.

ഇതു രണ്ടുമല്ലാതെ ലാവ്ലിന് വഴി നടത്താന്‍ തീരുമാനിച്ച നവീകരണം നിലവിലുള്ള ഉല്പാദന കേന്ദ്രങ്ങളുടെ നവീകരണ പ്രക്രിയ പരിധി ഉയര്‍ത്തുകയോ പ്രസരണ നഷ്ടം കുറക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാണല്ലോ. ഇതിനെയാണു ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ എതിര്‍ത്തതും. വികസനം എന്ന അടവു പയറ്റുന്നവര്‍ ഇതോര്‍ത്താല്‍ നല്ലത്.

(ചര്‍ച്ചകള്‍ ക്രിയാത്മകായി മാത്രം നടക്കാന്‍ ബ്ലോഗ് അഡ്മിന് ശ്രദ്ധിക്കുമല്ലോ)Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83663777175647766822009-01-30T18:46:00.000+05:302009-01-30T18:46:00.000+05:30".. അമ്യൂസ്മണ്റ്റ് പാറ്ക്കും പിണറായി മാളികയും പ...".. അമ്യൂസ്മണ്റ്റ് പാറ്ക്കും പിണറായി മാളികയും പിന്നെ ഫാരിസിണ്റ്റെ കയ്യിലെ പണവും ഒക്കെ ഈ കരാറ്...
അതെ,തന്ടെ അച്ചിവീടു ചെറ്റക്കുടിലാ.പക്ഷെ ഞാന്‍ അതിനെ മാളികാന്നു പറയില്ല.സ്വന്തം അനിയന് തട്ടിയ തന്ടെ നേതാവ് മഹാജന്,2500 കോടി ഉണ്ടാക്കി(വെറും വാദ്യാര് ടെ മോനായിരുന്നു).അതും ഫാരിസ് ന്റെ കയ്യിലാ പോന്നേ..പിന്നെ സ്റാര്‍ ടി.വി. ല പെണ്ണ് വന്നു പറഞ്ഞ മഹാജന് കഥ വിട്ടുകള. അധികം അശ്ലീല സത്യമെഴുതിയാ കുളിക്കേണ്ടി വരും.വെള്ളത്തിനൊക്കെ എന്താ വില.കാര്‍ത്തികേയന്റെ48 കോടി ഗ്രാന്റ് നായനാര്‍ മന്ത്രി സഭ 98 കോടി ആക്കി,ഉയര്‍ത്തി..അപ്പൊ കാര്ത്തികേയന്,ആന്റണി മാര്‍ തുടര്‍ന്നു ഭരിച്ചിരുന്നെന്കില് മറ്റേ 50 കോടി പുട്ടടിക്കുമായിരുന്നു..ഇപ്പൊ ഈ കേസെങ്കിലും വന്നു,ചില രേഖകളൊക്കെ ഉള്ളതോണ്ട്, അതല്ലെന്കി പുട്ടടി ഉറപ്പ്..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32713327553298826432009-01-30T18:30:00.000+05:302009-01-30T18:30:00.000+05:30പ്രിയ ജി.വി,വികസന മാത്രുകകള്‍ എങ്ങനെയായിരിക്കണം എന...പ്രിയ ജി.വി,

വികസന മാത്രുകകള്‍ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ഈ ബ്ലോഗില്‍ തന്നെ ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബോഫോഴ്സ് അഴിമതി കണ്ടെത്തലിനെതിരെ ചിലര്‍ പറയുന്ന വാദമാണു ആ ആയുധം കശ്മീരില്‍ ഉപയോഗപ്രദമായല്ലോ എന്നത്. സമാനമായ വാദമായിപ്പോയി വികസന അജണ്ട ചൂണ്ടി വിശദീകരിക്കാന്‍ ശ്രമിച്ച ജീവിയുടേത്.

വൈദ്യുതി രംഗത്ത് ഉല്പാദനം കൂട്ടുന്നതിനേക്കാള്‍ പ്രസരണ നഷ്ടം കുറക്കാനുള്ള ശ്രമങ്ങള്‍ക്കാണു പിണറായി വിജയന് മന്ത്രിയായിരിക്കുന്ന വേളയില്‍ പ്രാധാന്യം നല്‍കിയിരുന്നത്. പി.എ. സിദ്ധാര്‍ത്ഥമേനോനെ പോലുള്ളവരുടെ ഭാവനാ ശേഷിയും കര്‍മ്മ നിരതയുമാണു ഈ ദിശയില്‍ നീങ്ങാന്‍ പ്രചോദനമായത്. ചെറുകിട ജല വൈദ്യുത പദ്ധതികളും പ്രസരണ നഷ്ടം കുറക്കാനുള്ള സബ് സ്റ്റേഷനുകളുമായിരുന്നു പ്രധാന അജണ്ടകള്‍. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നാല്‍പ്പത് ശതമാനവും വിതരണണത്തില്‍ നഷ്ടപ്പെട്ടു പോവൂന്നു (ഹീറ്റ്, റെസിസ്റ്റന്‍സ്) എന്ന വസ്തുതയാണു ഇതിനു പ്രേരകമായത്. ഈ അജണ്ടകളെ മറി കടന്നു കൊണ്ടു കൂടിയാണു ഹൈഡല്‍ പവര്‍ സ്റ്റേഷനുകളെ നവീകരിക്കാനുള്ള കരാര്‍ ടെന്റര്‍ വിളിക്കാതെ നല്‍കിയത് എന്നത് കൂടി പരിഗണിക്കണം.

ഡിസ്ട്രിബ്യൂഷന്‍ ലോസ് റിഡക്ഷന്‍ സാങ്കേതിക വിദ്യകള്‍ കോണ്ട് 25% വരെ അധിക ഉല്പാദനം കൂടാതെ കൂടുതല്‍ വൈദ്യുതി കൈവരിക്കാം എന്ന വസ്തുതയെ എന്തിനാണു ഈ നവീകരണത്തിനായുള്ള തിരക്കു പിടിക്കലില്‍ കൊണ്ടു പോയി തള്ളിയത് എന്നു ജി.വിക്ക് വ്യക്തമാക്കാന്‍ കഴിയുമോ?. അതും ടെന്റര്‍ വിളിക്കാതെ ഏകപക്ഷീയമായ കരാറിലൂടെ. വികസനത്തിന്റെ ഏത് സമവാക്യങ്ങളിലാണു ജി.വി., ഇതിനെ പെടുത്തേണ്ടത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59583178113072846312009-01-30T18:06:00.000+05:302009-01-30T18:06:00.000+05:30സുഹൃത്തെ,മുകളിലെ പ്രകാശിന്റെ മാധ്യമം വാര്‍ത്ത 'അമര...സുഹൃത്തെ,മുകളിലെ പ്രകാശിന്റെ മാധ്യമം വാര്‍ത്ത 'അമര്‍ത്തി'വായിച്ചാല്‍ നായനാരും വി.എസും..'നിര്‍ഭയമായി' അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ 'അപ്പോള്‍'പറയാത്തതിനു...(ഇതൊക്കെ പ്രകാശ് പറയുന്നതാ കേട്ടോ) വരെ ഇതില്‍ കുറ്റക്കാരാകും..യുഡി.എഫിലെന്കില് അന്ടണിയും കാര്‍ത്തികേയനും ഏറ്റവും ചുരുങ്ങിയത്,കേറി വരും..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18490580839957526992009-01-30T17:57:00.000+05:302009-01-30T17:57:00.000+05:30ളിച്ചു,കളിച്ചു ഒടുവില്‍,യു.ഡി.എഫ്,പ്രഗ്യാ സിംഗ് പാ...ളിച്ചു,കളിച്ചു ഒടുവില്‍,യു.ഡി.എഫ്,പ്രഗ്യാ സിംഗ് പാര്‍ടി,മൂത്ത 'ജനപക്ഷക്കാര്'എന്നിവരുടെ മിശിഹാ ആയ പി.കെ.പ്രകശ്(മാധ്യമം-ജനുവരി 30) പോലും ഇങ്ങനെയൊക്കെ ആണല്ലോ എഴുതുന്നത്,വീണ്ടും..പ്രശ്നം..മൂശയില്‍ വാര്‍ത്തെടുത്ത,ചെത്തിമിനുക്കിയ 'കഥകള്‍' ചേരുംപടി ചെരുന്നില്ലാ..
http://www.madhyamam.com/fullstory.asp?nid=61660&id=61Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81771907805884425892009-01-30T17:45:00.000+05:302009-01-30T17:45:00.000+05:30" കോട്ടയം രൂപതക്കാര് ചോദിച്ചപോലെതന്നെ, തെളിവെവിടെ..." കോട്ടയം രൂപതക്കാര് ചോദിച്ചപോലെതന്നെ, തെളിവെവിടെയെന്ന്?.."
അജിത് ജോഗി സി.ബി.ഐ അന്വേഷണം നേരിട്ടപ്പോള്‍,'കുടുക്കിയപ്പോള്‍'സോനിയാമ്മയും ചോദിച്ചിരുന്നു,തെളിവെവിറെ എന്ന്, ഹവാല,ശവപ്പെട്ടി വിഷയത്തില്‍ ബി.ജേപ്പി മോയലാളിയും ചോയ്ച്ച്ചിരുന്നു തെളിവേവിടെ എന്ന്.-ക്യുബയിലെ ജനങ്ങളെ "കൊള്ള" ചെയ്തു ആര്മാദിച്ച്ചു സുഖിക്കുന്നു എന്ന് സാമ്രാജ്യത്വം ഒരിയിട്ടപ്പോള്‍ കാസ്ട്രോയും ചോദിച്ചു തെളിവെ വിടെയെന്നു...ചോദിക്കേണ്ടത് ചോദിക്ക തന്നെ ചെയ്യും.ചോദിച്ചു തെളി വെ വിറെയെന്നു...ചോദിക്കേണ്ടത് ചോദിക്ക തന്നെ ചെയ്യും.അതിന് ഗോയങ്ക മുതലാളിയുടെ 'പരിശുദ്ധ കമ്മ്യുണിസ്റ്റ്'കൂലിക്കാരില് നിന്നു അപപ്ലിക്കെഷന് വാങ്ങേണ്ടതില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87195201320647156452009-01-30T17:20:00.000+05:302009-01-30T17:20:00.000+05:30എടോ ജീവി തനിക്കു നാണാം ഉണ്ടോ എന്തൊരു വികസനം ആണെടോ ...എടോ ജീവി തനിക്കു നാണാം ഉണ്ടോ എന്തൊരു വികസനം ആണെടോ ഈ ഗവണ് മെണ്റ്റ് ഇതുവരെ നടത്തിയത് എക്സ്പ്റ്സ ഹൈവേ , സ്മാറ്ട് സിറ്റി എന്നീ പധതികള്‍ പ്രോപോസ് ചെയ്തവരാണു താല്ക്കകതു വല്ലതും ഉള്ളവറ് അന്നു അവറ് ക്കെതിരെ നുണപ്റചരണം വ്യ്ക്തി ഹത്യ നടത്തി നടത്തി സ്മാറ്ട് സിറ്റി പൊളിച്ചു നമ്മള് ഭരിക്കുമ്പോള്‍ അങ്ങു ഉലത്തും എന്നു പറഞ്ഞു എഹ് എം ടീ ഭൂമി വിറ്റ തല്ലാതെ ഉലത്തൊന്നും ഇതുവരെ കണ്ടില്ല എവിടെ സ്മാറ്ട് സിറ്റി ഇനി അതുണ്ടാക്കിയിട്ടെന്തു കാര്യം ഐ ടീ സെക്ടറ് പൊളിയുന്നു ഇനി സ്മാറ്റ്റ് സിറ്റിയില്‍ വെളിയില്‍ നിന്നും ആര്ം വരാന്‍ പോകുന്നില്ല അതുപോലെ എക്സ്പ്റ്സ ഹൈവേ പുട്ടടിച കാശു ജനത്തിനു തിരിച്ചു കൊടുക്കു അമ്യൂസ്മണ്റ്റ് പാറ്ക്കും പിണറായി മാളികയും പിന്നെ ഫാരിസിണ്റ്റെ കയ്യിലെ പണവും ഒക്കെ ഈ കരാറ് വഴി ഉണ്ടാക്കിയതല്ലേAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55476823093611272482009-01-30T15:48:00.000+05:302009-01-30T15:48:00.000+05:30"ഇനി ചീപ്പല്ല ഒരു സോപ് തന്നെ ഫ്രീ തരാമന്നു പറഞാലും..."ഇനി ചീപ്പല്ല ഒരു സോപ് തന്നെ ഫ്രീ തരാമന്നു പറഞാലും സഖാവ് പിണറായി അടുക്കുമെന്നു തോന്നുന്നില്ല."

ശരിയാണ്. അതുപക്ഷെ നമ്മുടെ വികസനത്തെ എത്രകണ്ട് ബാധിക്കുമെന്ന് പ്രിയപ്പെട്ട വികസനവാദികള്‍ മനസ്സിലാക്കണം. അടിസ്ഥാനസൌകര്യവികസനം എന്ന് നാഴികക്ക് നാല്പതുവട്ടം ഉരുവിട്ടുകൊണ്ടിരുന്ന ഒരു ഗവ. രണ്ടരവര്‍ഷം മുമ്പ് ഇവിടുണ്ടായിരുന്നു. മുതലാളിത്ത വികസനമാര്ഗ്ഗമായാലും സോഷ്യലിസ്റ്റ് വികസനമാര്ഗ്ഗമായാലും അവശ്യമ്ം വേണ്ട അടിസ്ഥാനസൌകര്യം വൈദ്യുതിയാണ്. ആ രംഗത്ത് അവരെന്താണ് ചെയ്തത്? എന്തെങ്കിലുമൊക്കെ ചെയ്തിട്ടുള്ള ഒരാളെ ഒതുക്കിയേ അടങ്ങൂ എന്ന വാശിയിലുമാണവര്‍.

വിഴിഞ്ഞം ഒരു വഴിക്കായതും ഇത്തരുണത്തില്‍ പരാമര്‍ശിക്കേണ്ടിവരുന്നു. അതിന്റെ കാര്യങ്ങള്‍ നീക്കേണ്ട മന്ത്രിയും ഉദ്യോഗസ്ഥരും ഇനി അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞ് കേസില്പ്പെടാനാണോ ഈ വ്യായാമം എന്ന് ചിന്തിച്ചുപോയാല്‍ കുറ്റം പറയാനൊക്കുമോ?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52059493978587152222009-01-30T14:13:00.000+05:302009-01-30T14:13:00.000+05:30ഒരു നല്ല ബ്രാന്റ് സോപ്പിനൊപ്പം ഒരു ചീപ്പ് ഫ്രീ കിട...ഒരു നല്ല ബ്രാന്റ് സോപ്പിനൊപ്പം ഒരു ചീപ്പ് ഫ്രീ കിട്ടിയാല്‍ വേണ്ടെന്ന് പറയണോ?

ഇനി ചീപ്പല്ല ഒരു സോപ് തന്നെ ഫ്രീ തരാമന്നു പറഞാലും സഖാവ് പിണറായി അടുക്കുമെന്നു തോന്നുന്നില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86768481533187744432009-01-30T14:11:00.000+05:302009-01-30T14:11:00.000+05:30ചര്‍ച്ചകളില്‍ പങ്കെടുത്ത് യുക്തിഭദ്രമായ വാദങ്ങള്‍ ഉന...ചര്‍ച്ചകളില്‍ പങ്കെടുത്ത് യുക്തിഭദ്രമായ വാദങ്ങള്‍ ഉന്നയിക്കുന്നുന്ടൊ?

കണ്‍സല്‍റ്റന്‍സി കരാര്‍ മാത്രം ലഭിക്കാന്‍ യോഗ്യത ഉള്ള കമ്പനിക്കു സപ്പ്ളേ കരാര്‍ നല്കാന് തീരുമാനിച്ചതു പിണറായി അല്ലേ? ആ തീരുമാനത്തിനു പിന്നില്‍ എന്തെങ്കിലും അഴിമതി ഉന്ടായിരുന്നൊ അതൊ മന്ത്രി എന്ന നിലയില്‍ ഉള്ള വിജയന്റെ പരിചയക്കുറവാണോ പൊതുഖജനാവിനു ഇത്ര ഭീമമായ നഷ്റ്റം വരുതി വച്ച സമ്ഭവങളിലേക്കു നയിച്ചതു എന്ന് സി ബി ഐ കന്ടെതട്ടെ. സി ബി ഐ യെ രാഷ്ട്രീയ പാര്ടികളൊ (മതങളോ) അന്യായമായി സ്വാധീനിച്ചിട്ടുന്ടൊ എന്നു നിരീക്ഷിക്കാന്‍ ഇവിടെ കോടതികള്‍ ഉന്ടല്ലൊ സഖാക്കന്മാരേ...Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62979842346209402382009-01-30T12:55:00.000+05:302009-01-30T12:55:00.000+05:30സിമി,കാര്‍ത്തികേയനും പദ്മരാജനും സംശയിക്കപ്പെടേണ്ടവ...സിമി,
കാര്‍ത്തികേയനും പദ്മരാജനും സംശയിക്കപ്പെടേണ്ടവരാണെന്ന് താങ്കള്‍ക്ക് തോനുന്നുവല്ലോ? അവര്‍ സംരക്ഷിക്കപ്പെട്ടത് എങ്ങനെ? പിണറായി കുറ്റം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ അയാളെ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് സംബന്ധിച്ച് ആശയപരമായ സംവാദത്തിന് പാര്‍ട്ടി തയ്യാറാവാത്തതെന്ത് എന്ന് എം എ ബേബിയുടെ ലേഖനം വായിച്ച ശേഷവും താങ്കള്‍ ചോദിക്കുന്നുവെങ്കില്‍ പിന്നെ എന്ത് പറയാനാണ്? അത് കണ്‍വിന്‍സിങ്ങ് അല്ലെങ്കില്‍ തോമസ് ഐസക്കിന്റെ ലേഖനം(രേഖകളെ ഉദ്ധരിച്ച്) ഇന്നലെ വന്നതും കൂടി അറിയാമല്ലോ. കൂടാതെ, വിവിധ ചാനലുകളില്‍ പല സി പി എം നേതാക്കളും തികച്ചും സഹിഷ്ണുതയോടെ ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും യുക്തിഭദ്രമായ വാദങ്ങള്‍ ഉന്നയിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. താങ്കള്‍ കണ്ടതാവട്ടെ കോടിയേരിയും സുധാകരനും നടത്തിയ പ്രസംഗങ്ങളിലെ അസഹിഷ്ണുത ആരോപിക്കാവുന്ന വാക്കുകളുടെ ക്ലിപ്പിങ്ങുകള്‍ മാത്രവും.

ചീപ്പ് ഫ്രീ കിട്ടുമോ എന്ന് നോക്കിയല്ല സോപ്പ് വാങ്ങേണ്ടത്. എന്നാല്‍ നമ്മള് പലതവണ വാങ്ങി ഉപയോഗിച്ചിട്ടുള്ള ഒരു നല്ല ബ്രാന്റ് സോപ്പിനൊപ്പം ഒരു ചീപ്പ് ഫ്രീ കിട്ടിയാല്‍ വേണ്ടെന്ന് പറയണോ?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28343990893503320152009-01-30T12:20:00.000+05:302009-01-30T12:20:00.000+05:30വ്യക്തിഹത്യകള്‍ക്കെതിരെ എന്ന പേരില്‍ ശ്രീ കെ.ഇ.എന്‍...വ്യക്തിഹത്യകള്‍ക്കെതിരെ എന്ന പേരില്‍ ശ്രീ കെ.ഇ.എന്‍ അവതരിപ്പിച്ചത് വെറും പിണറായി വിജയന് സ്തുതി മാത്രമായിപ്പോയല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39528686897461642312009-01-30T12:01:00.000+05:302009-01-30T12:01:00.000+05:30വളരെ പ്ലാന്‍ ചെയ്ത ഒരു പ്രോഗ്രാം പോലെയാണു കെ.ഇ.എന്‍...വളരെ പ്ലാന്‍ ചെയ്ത ഒരു പ്രോഗ്രാം പോലെയാണു കെ.ഇ.എന്നിന്റെ സമീപകാല ഇടപെടലുകള്‍. അദ്ദേഹം സി.പി.ഐ(എം) സംസ്ഥാന സമിതി അംഗമെങ്കിലും ആണെങ്കില്‍ സംഘടനാ കാര്യങ്ങളിലെ ഇത്തരം അതിയായ ഇടപെടലുകള്‍ ന്യായീകരിക്കപ്പെടുമായിരുന്നു. വൈകാതെ തന്നെ അദ്ദേഹം സംഘടനാ തലത്തില്‍ മുകളിലെത്തുമെന്ന സൂചന നല്‍കുന്നുണ്ട്, ഈ ഇടപെടലുകള്‍.

എന്നാലും മുകളിലെ അനോനിമസ് പറഞ്ഞ പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹം നടത്തുന്ന തികച്ചും പക്ഷപാതപരവും വ്യക്ത്യാധിക്ഷേപപരവുമായ അനൌദ്യോഗിക ഇടപെടലുകള്‍ പൊറുക്കാനാവുന്നതല്ല തന്നെ. പ്രസ്ഥാനത്തെ പൊതു ജനമധ്യത്തിലും ശത്രുക്കള്‍ക്കിടയിലും താറടിക്കാന്‍ മാത്രമേ ഇത്രയും കാലം അതിനു കഴിഞ്ഞിട്ടുള്ളൂ. എന്തു കൊണ്ടാണു അതിനെ ഔദ്യോഗിക പക്ഷം നിയന്ത്രിക്കാത്തത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15511593737513269582009-01-30T11:29:00.000+05:302009-01-30T11:29:00.000+05:30ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സംഘടനയിലുണ്ടെന...ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സംഘടനയിലുണ്ടെന്ന് പറയപ്പെടുന്ന ഗ്രൂപ്പ് വടംവലിയുടെ ഒരു പക്ഷത്തെ ആളായി സംശയലേശമന്യേ അവതരിക്കപ്പെടുക വഴി കെ.ഇ.എന്‍ സംഘടനാ ശരീരത്തില്‍ എത്രമാത്രം പരുക്കുകള്‍ ഏല്‍പ്പിക്കുന്നുണ്ട് എന്നു കൂടി പരിശോധിക്കണം. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളില്‍ പതിവു പോലെ ഒളിഞ്ഞിരിക്കുന്ന ശരങ്ങള്‍ ഇപ്പോള്‍ ലാക്കാക്കുന്നത് നവ ലിബറല്‍ ഇടപെടലുകളെയല്ല, മറിച്ച് സംഘടനയിലെ തന്നെ ഒരു പക്ഷത്തെയാണു എന്നത് പകല്‍ പോലെ വ്യക്തമാണല്ലോ (എം മുകുന്ദന് വിവാദത്തിലെന്ന പോലെ).

മൌനങ്ങളെക്കുറിച്ച് മംഗളത്തിലൂടെ പൊതുജനമധ്യേ അദ്ദേഹത്തെപ്പോലെ സംഘടന നല്കിയ സ്ഥാനങ്ങള്‍ വഹിക്കുന്ന ഒരാള്‍ സംസാരിക്കുന്നതിന്റെ അനൌചിത്യം അറിയാമല്ലോ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യ രീതികളിലൂടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണു അദ്ദേഹം ഇപ്പോള്‍ മാധ്യമങ്ങളിലൂടെ സംഘടനക്ക് ദുഷ്പ്പേരുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചത്.

ഇത് ഫലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ദോഷമാണുണ്ടാക്കുന്നത് എന്നത് എപ്പോഴാണു തിരിച്ചറിയപ്പെടുക?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83431283512910316392009-01-30T11:24:00.000+05:302009-01-30T11:24:00.000+05:30ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വ്യ...ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വ്യക്തികള്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന ഒറ്റയാന്മാരായോ, ഫാന്‍സ് അസോസിയേഷനുകളുടെ ആരാധനാവിഗ്രഹങ്ങളായോ മാറ്റപ്പെടുമ്പോള്‍ സംഘടന പ്രതിസന്ധിയിലാവുകയും പ്രസ്തുത വ്യക്തി 'ആന്തരികമായി' പാപ്പരാവുകയും ചെയ്യും. 'ഞാനാണ് രാഷ്ട്രം എനിക്കുശേഷം പ്രളയം' എന്ന പഴയ ലൂയി പതിനാലാമന്റെ ആക്രോശത്തേക്കാള്‍ അപകടകരമാണ് ആധുനിക അരാഷ്ട്രീയവാദം. എന്തുകൊണ്ടെന്നാല്‍, ലൂയിക്ക് ആധുനിക ജനാധിപത്യ രാഷ്ട്രീയം രൂപംകൊള്ളുന്നതിനു മുമ്പുള്ള ഒരു വെറും വലതുപക്ഷ ആക്രോശം എന്നൊരു എക്സ്ക്യൂസ് എങ്കിലുമുണ്ട്. എന്നാലിന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിനിടയില്‍നിന്ന് ഇത്തരം സമീപനങ്ങളുയരുമ്പോള്‍ അതിനൊരു എക്സ്ക്യൂസിനും അര്‍ഹതയില്ല. 'അങ്ങേയറ്റം നിഷേധാത്മകമായ വ്യക്തിവാദം, ഒരു കാഴ്ചബംഗ്ലാവിന്റെ കാര്യത്തിലെന്നപോലെ പുറത്തുള്ളവര്‍ക്കുമാത്രം ആസ്വാദനവേദിയായ ഒന്നാണ്' എന്ന ഗ്രാംഷിയുടെ നിരീക്ഷണം മറ്റാരു മറന്നാലും ഇടതുപക്ഷ നേതാക്കന്മാര് ഓര്‍ക്കണം.

പ്രിയ സഖാവ് കെ ഇ എന്‍ ..താങ്കള്‍ ഈ കുറിപ്പുകള്‍ കാണുമായിരിക്കും എന്ന പ്രതീക്ഷയില്‍ ഏത് എഴുതുന്നു ...
ഇന്നലെ താങ്കള്‍ സഖാവ് അച്ചുതാനന്ദനെ 'മന്ദബുദ്ധി' എന്ന് വിളിക്കുന്നത് ടി വി യില്‍ കണ്ടു . താങ്കള്‍ മുകളില്‍ എഴുതിയത് സഖാവ് പിണറായിക്ക് ബാധകമല്ലേ .. നവകേരള യാത്രയുടെ പോസ്റെരുകളില് നിറഞ്ഞിരിന്നു മുഷ്ടി ചുരുട്ടുന്നത് വ്യക്തി പൂജയല്ലേ സഖാവേ .. താങ്കളുടെ ഈ കുറിപ്പിനുള്ള പ്രതികരനങ്ങില് ഒന്നു പോലും അനുകൂലമല്ല എന്നെത് താങ്കളുടെ 'ബുദ്ധി' തെളിയിക്കുമെന്ന് പ്രത്യാശിക്കട്ടെ ..
അല്ലെങ്കില്‍ കുറെ കേരളീയെരെങ്കിലും താങ്കളെ വിനയ പൂര്‍വ്വം മന്ദബുദ്ധി എന്ന് വിളിച്ചേക്കാം അല്ലെ സഖാവെ..sreedharan.t.phttps://www.blogger.com/profile/12491487206834836846noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39456113759044432732009-01-30T10:40:00.000+05:302009-01-30T10:40:00.000+05:30കെ ഇ എന്‍ - നെ കുറിച്ച് ഒന്നു കൂടി. വ്യക്തിഹത്യകള...കെ ഇ എന്‍ - നെ കുറിച്ച് ഒന്നു കൂടി. വ്യക്തിഹത്യകള്ക്കു പുറകില്‍ എന്താണു? എന്നു അദ്ദേഹം അന്വെഷിക്കേന്ടിയിരുന്നതു എപ്പോള്‍ അല്ല. പട്ടി പ്രയോഗത്തിന്റെ കാര്യത്തില്‍ ദേശിയ മാധ്യമങള്‍ ഉള്‍പ്പെടെ എല്ലാവരും കേരളാ മുഖ്യമന്ത്രിയെ നെറികെട്ട രീതിയില്‍ വളഞിട്ടു ആക്രമിച്ചപ്പോള്‍ ആയിരുന്നു. ഓ...മറന്നു....ഇന്നലെ കെ ഇ എന്‍ വിശദീകരിച്ചിട്ടുന്ടല്ലൊ...ചിലര്‍ മന്ദബുദ്ധികളാണെന്നു....അവ്ര്ക്കു വേന്ടി ഒക്കെ ലേഖനം എഴുതിയതു കൊന്ടു എന്നാ കിട്ടാനാ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-12959505462310591602009-01-30T10:13:00.000+05:302009-01-30T10:13:00.000+05:30സംഘടനാ വിരുദ്ധമായി പലപ്പോഴും പ്രവര്‍ത്തിച്ചയാളാണു ...സംഘടനാ വിരുദ്ധമായി പലപ്പോഴും പ്രവര്‍ത്തിച്ചയാളാണു സഖാവ് വി.എസ്. പരസ്യ പ്രസ്താവനകള്‍ കൊണ്ടും ഔദോഗിക വിരുദ്ധ നിലപാടുകള്‍ കൊണ്ടും സംഘടനയുടെ തിരുത്തല്‍ ശക്തിയാണെന്ന് മാധ്യമങ്ങളിലൂടെ പുറംലോകം കരുതുന്ന വ്യക്തി.

പി.ഗോവിന്ദപ്പിള്ളയും പാര്‍ട്ടി അച്ചടക്കത്തെ പല അവസരത്തിലും മറി കടന്നയാളാണു. എന്നാല്‍ അത്തരം അവസരങ്ങളിലെ ഇവരുടെ നിലപാടുകളില്‍ ശരിയുടെ അംശം പാര്‍ട്ടി അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ ഒഴിവാക്കിയാല്‍ കണ്ടെത്താനാവും.

സംഘടനക്കുള്ളിലെ ആശയ സമരം വേണ്ട വിധം ഇവര്‍ക്ക് നിറവേറ്റാനാവാതെയാണു അതെല്ലാം പുറത്തെത്തുന്നത് എന്നത് വേറെ കാര്യം. അതു കൊണ്ടു മാത്രം ആ ആന്തരിക ആശയ സമരത്തെ തള്ളിക്കളഞ്ഞു കൂടാ. വ്യക്തിയല്ല പ്രധാനം. വ്യക്തി പുറത്തു പോയാലും ആശയ വൈരുദ്ധ്യങ്ങള്‍ അവസാനിക്കുന്നില്ലല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-79104646124991410502009-01-30T08:51:00.000+05:302009-01-30T08:51:00.000+05:30അനോനിമസിന്റെ മുകളിലുള്ള അഭിപ്രായങ്ങളോട് യോജിക്കുന്...അനോനിമസിന്റെ മുകളിലുള്ള അഭിപ്രായങ്ങളോട് യോജിക്കുന്നു.

കെ.ഇ.എന്നിനോടുള്ള വിയോജിപ്പ് അദ്ദേഹം തന്റെ ധിഷണാശേഷിയുടേ വലിയ പങ്ക് ഇപ്പോള്‍ നവ മാര്‍ക്സിസ്റ്റ് ലിബറല്‍ കാഴ്ച്ചപ്പാടുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ചെലവഴിക്കുന്നു എന്നതില്‍ തന്നെയാണു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43160697393334591392009-01-30T08:41:00.000+05:302009-01-30T08:41:00.000+05:30വേദനിക്കുന്ന സഖാവിന്പ്രസ്ഥാനത്തെ അതിരറ്റ് സ്നേഹിക്...വേദനിക്കുന്ന സഖാവിന്

പ്രസ്ഥാനത്തെ അതിരറ്റ് സ്നേഹിക്കുകയും ജീവന് നല്കാന് സന്നഗ്ദരാവുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിനു കടുത്ത നിരാശ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയുമോ?

ഒരിക്കലുമില്ല. നിഷേധിക്കുന്നുമില്ല. വികാരവിചാരങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസവുമില്ല. സംഘടനാതലത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ പ്രശ്നം പരിഹരിക്കാനാവൂ എന്നത് അറിയുകയും ചെയ്യാം, അംഗീകരിക്കുകയും ചെയ്യുന്നു. തെറ്റു നടന്നിട്ടുണ്ടെങ്കില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം വിഷയം ചര്‍ച്ച ചെയ്ത വിവിധ തലത്തിലെ കമിറ്റികള്ക്കുണ്ട്. അന്നതില്‍ അംഗമായിരുന്നവര്ക്കുണ്ട്. അത് മറന്നുകൊണ്ടുള്ള വിശകലനങ്ങള്‍ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ലാവലിന്‍ കേസിന്റെ ചരിത്രമറിയുന്നവര്‍ തന്നെ ഒറ്റവ്യക്തിയുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്നതും, സിബിഐ റിപ്പോര്‍ട്ടില്‍ പേരുണ്ട് എന്നറിയുമ്പോഴെക്കും കുറ്റക്കാരന്‍ എന്ന തീരുമാനത്തിലെത്തുന്നതും തമാശ തന്നെ. ആക്രമണം പാര്‍ട്ടിക്കും, പാര്‍ട്ടി സെക്രട്ടറിക്കുമെതിരെയാണെന്ന് പറയേണ്ട കാര്യമില്ല. അച്ചുതാനന്ദനായിരുന്നു സെക്രട്ടറിയെങ്കില്‍ അദ്ദേഹമാവുമായിരുന്നു ആക്രമണ ലക്ഷ്യം. സൈദ്ധാന്തിക, ബൌദ്ധിക തലത്തിലെ ‘കഴിവുകേടുകള്‍‘ ലാവലിനുമായി കൂട്ടിക്കെട്ടുന്നതിലും പിശകുണ്ട്. കെ.ഇ.എന്‍ എഴുതിയ ലേഖനത്തെ താങ്കള്‍ വിമര്‍ശിക്കുമ്പൊള്‍ പോലും അധികഭാഗവും വിനിയോഗിക്കുന്നത് പിണറായി വിജയനെ വിമര്‍ശിക്കാനാണ്. ചില മൌനങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ദോഷം കാണാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഇത്തരം വാചാലമൌനങ്ങള് ആദ്യമായും അല്ല എന്ന് അറിയാമല്ലോ. കെ.ഇ.എന്‍ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് ലാവലിന്റെ ചരിത്രവും മനസ്സില്‍ വെച്ചുകൊണ്ട് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.

പാര്ട്ടിഅംഗത്വമില്ലാത്തതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ രീതികളെക്കുറിച്ച് ഒരു തരിമ്പും അറിയില്ലെന്നും സമ്മതിക്കുന്നു. പിണറായിക്കുശേഷം പ്രളയം എന്ന ഒരു തോന്നലും ഇല്ലാത്തതിനാല്‍ ലൂയി പതിനാലാമന്റെ ആക്രോശം തിരിഞ്ഞു കടിക്കുന്ന കാര്യവുമില്ല. പാര്‍ട്ടി അംഗങ്ങള്‍ കണ്ണു തുറന്നിരിക്കുന്നവരാണെങ്കില്, സ്വയം വിദ്യാഭ്യാസം നേടുന്നവരാണെങ്കില്‍ സെക്രട്ടറി അങ്ങിനെ ഏകദിശീയമായി ദിശാബോധം നല്‍കേണ്ട കാര്യവുമില്ല. മറ്റൊന്ന് ഒരാളെ മാറ്റി എന്നതുകൊണ്ട് മാത്രം ആശയതലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമോ? (പ്രശ്നം ആശയപരമെങ്കില്.) എല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പാര്‍ട്ടികളില്‍ വ്യക്തികളെ കുറ്റപ്പെടുത്തി അംഗങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവുകയില്ല എന്ന് പറയാനാണ് ഉദ്ദേശിച്ചത്. അകത്തിരുന്നുകൊണ്ട് ഇന്ന് വിമര്ശിക്കുന്നവര്ക്കും ധാര്‍മ്മികമായി എല്ലാ കാര്യത്തിലും പങ്കുണ്ട് എന്നും. എ എന്ന വ്യക്തിയോ ബി എന്ന വ്യക്തിയോ എന്നത് അപ്രസക്തംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3062478304961129722009-01-30T08:26:00.000+05:302009-01-30T08:26:00.000+05:30ഈ പറയുന്ന 98 കോടി രൂപ അവരുടെ കമ്മീഷനാണെന്നും കമ്മീ...ഈ പറയുന്ന 98 കോടി രൂപ അവരുടെ കമ്മീഷനാണെന്നും കമ്മീഷന് എന്നത് അവരുടെ ബിസിനസ്സിന്റെ ഒരു സ്വാഭാവിക ഘടകവുമാണെന്ന് അംഗീകരിച്ചാല്‍ തന്നെയും, അത് ക്യാന്‍സര്‍ സെന്ററുമായി കൂട്ടുക്കുഴച്ചതില് വന്ന കണ്ഫ്യൂഷനുകളാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം എന്നു കരുതാം. പിണറായ് വിജയന് മന്ത്രിയായ് ഇരിക്കുമ്പോള്‍ നടന്ന കരാറിന് വ്യക്തിപരമായി അദ്ദേഹത്തെ കേസില്‍ കുടുക്കുന്നത് ശരിയല്ല എന്നാണ് എന്റ്റെ അഭിപ്രായം.

ഓഫ്ഫ്:
ആണവ നിലയ കരാറിന്റെ ബാക്കിപത്രങ്ങള്‍ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ !അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com