tag:blogger.com,1999:blog-2128859103258265367.post5323534883451818234..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വെട്ടുവഴികളിലെ വേട്ടക്കാര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51451443740809162342012-08-07T00:10:32.913+05:302012-08-07T00:10:32.913+05:30ലോകാധിപത്യത്തിനുവേണ്ടി അണുബോംബ് എറിയുന്നവനെ ലോകരക്...ലോകാധിപത്യത്തിനുവേണ്ടി അണുബോംബ് എറിയുന്നവനെ ലോകരക്ഷകനെന്ന് വാഴ്ത്തിയവര്‍തന്നെയാണ് പിറന്നമണ്ണില്‍ ജീവിക്കാന്‍വേണ്ടി വാരിക്കുന്തമേന്തിയവനെ ഭീകരവാദിയായി ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ കവികളുമുണ്ടായിരുന്നു. ചരിത്രത്തിന്റെ തുടര്‍ച്ചയാണിത്. കവിമനസ്സിനെ വിഹ്വലമാക്കുന്ന ഏതുവിഷയവും കവിതയായി വരാം. എന്നാല്‍, കവിതാബന്ധമില്ലാത്ത താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും മേല്‍ക്കൈ നേടുമ്പോള്‍ നഷ്ടമാകുന്നത് കവിതതന്നെയാണ്. പ്രതികള്‍ക്കുവേണ്ടി മിടിക്കാത്ത ചങ്കാണ് ഞങ്ങള്‍ക്കുള്ളതെന്ന് ഊറ്റംകൊള്ളുന്ന വെട്ടുവഴികളിലെ ഭൂരിപക്ഷം കവികള്‍ക്കും വേട്ടക്കാരന്റെ മനസ്സാണുള്ളതെന്ന് ഈ കറുത്ത കവിതാപുസ്തകം വിളിച്ചുപറയുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com