tag:blogger.com,1999:blog-2128859103258265367.post5323638781990447207..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സേവനാവകാശ നിയമത്തിന്റെ ഭാവിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-10070056037721535162012-07-28T22:39:52.842+05:302012-07-28T22:39:52.842+05:30enthukond ith LDF bharikkumbol kondu vannilla? ini...enthukond ith LDF bharikkumbol kondu vannilla? ini dialogu adichit enth karyam?Anonymoushttps://www.blogger.com/profile/08046598887026940102noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6671831298133514242012-07-28T22:29:13.052+05:302012-07-28T22:29:13.052+05:30സംസ്ഥാനസര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടു...സംസ്ഥാനസര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമായും സുതാര്യമായും ലഭ്യമാക്കുന്നതിന് സഹായകമാകേണ്ടതാണ് സേവനാവകാശനിയമം. 2012 ജൂലൈ 25നു നിയമസഭ കേരളസംസ്ഥാന സേവനാവകാശബില്‍ പാസാക്കി. അതോടെ സര്‍ക്കാര്‍ സര്‍വീസിലെ നിശ്ചയിച്ചിരിക്കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കണമെന്ന ഒരു നിയമമുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ സേവനാവകാശനിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com