tag:blogger.com,1999:blog-2128859103258265367.post5351830532394965007..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നീതിയെ കുഴിച്ചുമൂടുന്ന സ്ത്രീവിരുദ്ധ വിചാരണകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-2625813206398373602011-09-14T21:40:46.065+05:302011-09-14T21:40:46.065+05:30ഒരു വശത്ത് സ്തീകള്‍ ഉന്നത പദവികള്‍ നേടി വാര്‍ത്തകള...ഒരു വശത്ത് സ്തീകള്‍ ഉന്നത പദവികള്‍ നേടി വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് അനീതിയുടെ വലക്കണ്ണികളില്‍ കുരുങ്ങി പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതകളാക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഇരയാക്കപ്പെടുന്നവര്‍ വീണ്ടും ഇരയാക്കപ്പെടുന്നുവെന്ന ക്രൂരമായ ഒരു സത്യം ഓരോ ലൈംഗികപീഡനക്കേസുകളിലേയും ഒരു പാഠമാണ്. അതു തന്നെയാണ് സ്ട്രോസ്കാന്‍ കേസിലും സംഭവിച്ചിരിക്കുന്നത്. പണവും രാഷ്ട്രീയാധികാരവുമുപയോഗിച്ച് ഇരകളാക്കപ്പെട്ടവരെ നിശബ്ദരും അപമാനിതരും കളങ്കിതരുമാക്കി എങ്ങനെ മാറ്റാമെന്ന ചരിത്രം തന്നെയാണ് ഈ കേസ് ഫയല്‍ മടങ്ങുമ്പോള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com