tag:blogger.com,1999:blog-2128859103258265367.post5358611195929446926..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കടന്നുപോയത് ശാന്തിയുടെയും സമാധാനത്തിന്റേയും അഞ്ചു വര്ഷങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-78401562753003795452011-03-13T15:07:35.023+05:302011-03-13T15:07:35.023+05:30'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കേരളത്തിന്...'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കേരളത്തിന്റെ അംഗീകാരം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തോളം ആഭ്യന്തര വകുപ്പ് സംസ്ഥാനത്ത് നടത്തിയത്. യു ഡി എഫ് ഭരണ കാലത്ത് വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന സംസ്ഥാനമായിരുന്ന കേരളത്തെ അതില്‍ നിന്നു വിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ മൂലം സാധിച്ചിട്ടുണ്ട്. നിയമങ്ങള്‍ പരിഷ്കരിച്ചുകൊണ്ട് പൊലീസ്, ജയില്‍ വിഭാഗങ്ങളെ പൂര്‍ണമായും ആധുനികവല്‍ക്കരിക്കുന്നതിന് സാധിച്ചപ്പോള്‍ നിരവധിപ്പേര്‍ക്ക് പുതുതായി നിയമനം നല്‍കാനും കഴിഞ്ഞു. ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കി രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കാന്‍ സാധിച്ചു. പൊലീസ് നിയമം അടിമുടി പരിഷ്കരിച്ചത് ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com