tag:blogger.com,1999:blog-2128859103258265367.post5362809602311053181..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വാക്കുകളുടെ പ്രലോഭനം ഏറ്റുവാങ്ങിയ എഴുത്തുകാരന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29093171974663378562010-10-10T23:09:00.625+05:302010-10-10T23:09:00.625+05:30പെറുവിയന്‍ എഴുത്തുകാരന് മാരിയോബര്‍ഗാസ് യോസയ്ക്ക്...പെറുവിയന്‍ എഴുത്തുകാരന് മാരിയോബര്‍ഗാസ് യോസയ്ക്ക് 2010ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചുവെന്ന വാര്‍ത്ത മനസ്സിനു സന്തോഷംപകരുന്ന ഒന്നാണ്. ആദ്യമായി പറയട്ടെ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് ബര്‍ഗാസ് യോസ. നോവല്‍, ചെറുകഥ, നാടകം, ലേഖനങ്ങള്‍, പഠനങ്ങള്‍ ഇങ്ങനെ അദ്ദേഹം കൈവയ്ക്കാത്ത സാഹിത്യവിഭാഗങ്ങള്‍ ഒന്നുംതന്നെയില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com