tag:blogger.com,1999:blog-2128859103258265367.post5497657731228142964..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ. ടി കെ: ജ്വലിക്കുന്ന സ്മരണവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-31765581833004724892012-04-21T11:02:31.231+05:302012-04-21T11:02:31.231+05:30സഖാവ് ടി കെ രാമകൃഷ്ണന് നമ്മെ വിട്ടുപിരിഞ്ഞിട്ട് ആ...സഖാവ് ടി കെ രാമകൃഷ്ണന് നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറുവര്‍ഷം തികയുന്നു. ടി കെ എന്ന ചുരുക്കപ്പേരില്‍ ജനങ്ങളുടെയാകെ ആദരംനേടിയ സഖാവ്, പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം പ്രവര്‍ത്തിച്ചു. കര്‍ഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പോരാട്ടങ്ങള്‍ നയിച്ച ടി കെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com