tag:blogger.com,1999:blog-2128859103258265367.post5582895261006272589..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: യന്ത്രദൈവത്തിന്റെ സങ്കേത മിശ്രണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-66604812070239308202010-12-30T15:33:50.943+05:302010-12-30T15:33:50.943+05:30കഥാ നായകന്റെ ജാതിയെ പറ്റി അങ്ങ് ചിന്താകുലന്‍ ആവുന...കഥാ നായകന്റെ ജാതിയെ പറ്റി അങ്ങ് ചിന്താകുലന്‍ ആവുന്നത് ശരിക്കും എന്നെ അമ്പരപ്പിക്കുന്നു. ശങ്കറിന്റെ ഇത് വരെ ഇറങ്ങിയെ ചിത്രങ്ങള്‍ എല്ലാം വെറും വിനോദം എന്ന നിലക്ക് മാത്രമാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. എന്തിലും ഇതിലും ജാതിയും മതവും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത് കൊള്ളാം. പഴയ ഒരു നൂറ്റാണ്ടില്‍ ആണ്<br />ഇപ്പൊ നമ്മള് ജീവിക്കുന്നതെങ്കില്‍ മാത്രം. കഷ്ടം ...!!ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-809237457301385592010-10-30T22:19:34.941+05:302010-10-30T22:19:34.941+05:30സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സൌന്ദര്യാത്മക ന...സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സൌന്ദര്യാത്മക ന്യായീകരണ വ്യവസ്ഥയായി സ്ഥാനപ്പെടുത്തപ്പെട്ടിട്ടുള്ള ഹോളിവുഡ് സിനിമയുടെ വൈപുല്യത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നായി ഇന്ത്യയിലെ പ്രാദേശിക സിനിമകളിലൊന്നു മാത്രമായ തമിഴ് സിനിമ മാറിത്തീര്‍ന്നുവോ? അതോ ഇത് വല്ലപ്പോഴും ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ രജനീകാന്തിന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണോ? തമിഴ് വംശജരുടെ ലോകവ്യാപനത്തിനു (തമിഴ് ഡയസ്പോറ) ശേഷവും അവരെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഏതൊക്കെ സാംസ്ക്കാരിക സവിശേഷ ഘടകങ്ങളാണ് രജനീകാന്ത് പ്രതിനിധാനം ചെയ്യുന്നത് എന്നും അവ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണോ എന്നുമുള്ള ആലോചനകള്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com