tag:blogger.com,1999:blog-2128859103258265367.post5610329117617412921..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അരുതേ...കൊല്ലരുതേ..വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34849168269132441972008-07-07T19:54:00.000+05:302008-07-07T19:54:00.000+05:30ഞാന്‍ ഒരു ബാരിക്കേഡ്.എന്നെ കണ്ടിട്ടില്ലേ?സമരമുഖങ്ങ...ഞാന്‍ ഒരു ബാരിക്കേഡ്.

എന്നെ കണ്ടിട്ടില്ലേ?

സമരമുഖങ്ങളില്‍ പേടിച്ച് വിറച്ചുനില്ക്കുന്ന എന്റെ മുഖം നിങ്ങള്‍ എത്രയോ തവണ കണ്ടിട്ടുണ്ടാവും.

പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

അതിന്റെ കാര്യവുമില്ല.

ഞങ്ങള്‍ ബാരിക്കേഡുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമില്ല, സാമൂഹ്യബന്ധമില്ല, ശോഭനമായ ഭാവിപോലുമില്ല.

അനങ്ങാത്ത ദുര്‍ഭൂതങ്ങളെപ്പോലെ നിധി കാത്ത് നില്ക്കലാണു വിധി. വെയിലും മഞ്ഞും മഴയും ബാധകമല്ല. ക്രമസമാധാനത്തിന്റെ ഒന്നാം പാഠമാണ് ഞങ്ങള്‍.

ശ്രീ എം എം പൌലോസിന്റെ നര്മ്മഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com