tag:blogger.com,1999:blog-2128859103258265367.post5650311072731786221..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വയലാറിന്റെ 'ബലികുടീരങ്ങളേ..'വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-49314833856047651512009-12-02T23:13:04.404+05:302009-12-02T23:13:04.404+05:30മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം ഈ ഗാനവും ഉണ്ട...മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം ഈ ഗാനവും ഉണ്ടാവും.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-36964436749981248362009-12-01T22:01:34.095+05:302009-12-01T22:01:34.095+05:30വരികള്‍ ഉച്ചത്തില്‍ പാടിക്കൊണ്ടാണ് വായിച്ചത്. നന്ദ...വരികള്‍ ഉച്ചത്തില്‍ പാടിക്കൊണ്ടാണ് വായിച്ചത്. നന്ദി.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57547705016993993982009-12-01T18:11:24.302+05:302009-12-01T18:11:24.302+05:30അഭിമാനം തോന്നുന്ന വരികൾ !അഭിമാനം തോന്നുന്ന വരികൾ !നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60673926516171170812009-12-01T01:23:54.290+05:302009-12-01T01:23:54.290+05:30നന്ദി :))നന്ദി :))Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45053379938001140652009-12-01T00:59:25.317+05:302009-12-01T00:59:25.317+05:301957-ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക...1957-ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉത്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിക്കാന്‍ രചിച്ചതാണ് ഈ ഗാനം. പൊന്‍കുന്നം വര്‍ക്കിയുടെ ചുമതലയില്‍ കമ്മിറ്റി; ഗാനരചനയ്ക്കു വയലാര്‍ ഇരുന്നത് കോട്ടയത്തെ ബെസ്റ്റ് ഹോട്ടലില്‍. ദേവരാജന്റെ സംഗീതസംവിധാനത്തില്‍ അറുപതുപേരാണ് അന്ന് വിജെടി ഹാളിലെ സമ്മേളനത്തില്‍ ഗായകരായത്; അതില്‍ പ്രമുഖര്‍ : കെ.എസ്. ജോര്‍ജ്, സുലോചന, എല്‍.പി.ആര്. വര്‍മ, സി.ഒ. ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ, സുധര്‍മ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കല്.<br /><br />മണ്ഡപം ഉത്ഘാടനം ചെയ്തത് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തിയതി: 14.08.1957 കെ.പി.എ.സി യുടെ അവതരണഗാനമായി ഇത് പിന്നീട് ഉപയോഗിക്കുവാന്‍ തുടങ്ങി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com