tag:blogger.com,1999:blog-2128859103258265367.post5650606622167285364..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെണ്ണ് പുറത്തിറങ്ങേണ്ടവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50270909909375150152011-01-13T07:40:33.546+05:302011-01-13T07:40:33.546+05:30കേരളത്തിലെ ഇന്നലെകളെ അപേക്ഷിച്ച് ഇന്നത്തെ സ്ത്രീക്...കേരളത്തിലെ ഇന്നലെകളെ അപേക്ഷിച്ച് ഇന്നത്തെ സ്ത്രീക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. നിഷ്ഠകളും നിയമങ്ങളും ആചാരങ്ങളും കൃത്യമായി മനസ്സിലാക്കിയാല്‍ ഈ വ്യത്യാസം തിരിച്ചറിയാം. സമൂഹത്തിനകത്ത് ഉള്ളവര്‍ സവര്‍ണരെന്നും പുറത്തുള്ളവര്‍ അവര്‍ണരെന്നും വിഭജിക്കപ്പെട്ടിരുന്നു. പുറത്തുള്ളവരെ സമൂഹത്തില്‍നിന്നുമാത്രമല്ല ചരിത്രത്തില്‍നിന്നും മാറ്റിയിരിക്കുകയാണ്. സാമൂഹ്യബന്ധങ്ങളില്നിന്നും അകറ്റിനിര്‍ത്തി വിദ്യ, ആരാധന, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെല്ലാം നിരോധിച്ചു. നല്ല വസ്ത്രം ധരിക്കാനും ഇവര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍പ്പോലും ഇതായിരുന്നു അവസ്ഥ. ആധുനിക വിദ്യാഭ്യാസം നേടിയ കേരളത്തിലെ വനിതകള്‍ക്ക് 1930കളാവുമ്പോഴേക്കും യോഗ്യതയനുസരിച്ച് ജോലി കിട്ടണമെന്ന തിരിച്ചറിവ് വന്നു. അത് വലിയ വാദകോലാഹലങ്ങള്‍ ഉണ്ടാക്കി. ഈ സ്വഭാവം മനസ്സിലാക്കാന്‍ അന്നചാണ്ടിയും സദസ്യ തിലകന് ടി കെ വേലുപിള്ളയും തമ്മില്‍ നടന്ന വാദപ്രതിവാദം നോക്കാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com