tag:blogger.com,1999:blog-2128859103258265367.post565332504280694280..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-32544590389493877592010-05-09T15:43:19.186+05:302010-05-09T15:43:19.186+05:30ആയമ്മക്ക് പറത്താന്‍ അറിഞ്ഞിരുന്നതായി എവിടെയെങ്കിലു...ആയമ്മക്ക് പറത്താന്‍ അറിഞ്ഞിരുന്നതായി എവിടെയെങ്കിലും കാണണമെങ്കില്‍ അത് വിക്കിപ്പീഡിയയില്‍ തന്നെ കാണണം..Unknownhttps://www.blogger.com/profile/17608479686223991134noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78593173256623316272010-05-04T19:22:55.588+05:302010-05-04T19:22:55.588+05:30"പടിഞ്ഞാറന്‍ നാടുകളിലെ ഫെമിനിസ്റ്റ് ആശയവേദാന്..."പടിഞ്ഞാറന്‍ നാടുകളിലെ ഫെമിനിസ്റ്റ് ആശയവേദാന്തവുമായി, അവിടത്തെ പോരാട്ടചരിത്രങ്ങളുമായി, ഇന്ത്യന്‍ ഫെമിനിസ്റ്റ് അനുഭവങ്ങളെയും അധ്വാനങ്ങളെയും കാഴ്ചപ്പാടുകളെയും 'ബ്രാക്കറ്റ്' ചെയ്യാന്‍ പുറപ്പെടുന്നത് അവതാളത്തിലേ കലാശിക്കൂ. ഭാരതീയ നാരീ സങ്കല്പ്പമെന്നത് പ്രത്യേകമായ പരിശോധനയും അപഗ്രഥനവും ആവശ്യപ്പെടുന്നുണ്ട്."<br />ഭേഷ്!<br />എന്തൊരു വങ്കന് ലേഖനം. എന്തിനെപ്പറ്റിയാണ് ഈ വിവരദോഷി പറയുന്നത്?<br />തലക്കെട്ടും ഉടലും തമ്മിലെന്തു ബന്ധം?<br />മദാം കൈഷേക് വിമാനം പറത്തിയ കഥ കേള്‍ക്കട്ടെ ആശാനേ. കേട്ടാല്‍ തോന്നുക ആയമ്മയാണ് ആദ്യം പറത്തിയതെന്നാണ്. ആയമ്മയ്ക്കു പറത്താനേ അറിഞ്ഞിരുന്നതായി എവിടെയും കാണുന്നില്ല.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-27666827127025028292010-05-03T15:24:39.130+05:302010-05-03T15:24:39.130+05:30കാത്തിരിക്കാംകാത്തിരിക്കാംMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80110237281399383292010-05-03T14:01:45.208+05:302010-05-03T14:01:45.208+05:30could you find more information on Ajit Sarkar, th...could you find more information on Ajit Sarkar, the CPM leader murdered by Pappu Yadav & Co.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-56069305045769883142010-05-02T23:25:35.471+05:302010-05-02T23:25:35.471+05:30ഇതൊക്കെ വലിയ മാറ്റങ്ങളായിരുന്നു. ഭര്‍ത്താവ്, കുട്ട...ഇതൊക്കെ വലിയ മാറ്റങ്ങളായിരുന്നു. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം എന്നീ വൃത്തങ്ങള്‍ക്ക് പുറത്ത് കടന്ന്, വിശാലമായ ലോകത്തെയും അതിനെ ഉത്തേജിപ്പിക്കുകയും പ്രകമ്പനംകൊള്ളിക്കുകയും പെയ്യുന്ന മനുഷ്യാവേഗങ്ങളെയും കുറിച്ച് ആലോചിക്കാനുള്ള പ്രേരണകള്‍ നമ്മുടെ പെണ്‍സമൂഹത്തില്‍ അങ്ങിങ്ങ് തലപൊക്കി. യാഥാസ്ഥിതികമായ ഘടനകളോടും ചിട്ടവട്ടങ്ങളോടും മൂല്യവിചാരങ്ങളോടും കലഹിക്കാനുള്ള വാസന, രാഷ്ട്രീയവത്കരണം കാര്യമായി നടന്ന ചില പ്രദേശങ്ങളിലെ സ്ത്രീവിഭാഗങ്ങളിലെങ്കിലും പ്രകടമായി. ഈ ഉണര്വിന് നന്ദിപറയേണ്ടത് നമ്മുടെ നാട്ടിലെ വിപ്ളവപ്രസ്ഥാനത്തോടും അതിന്റെ സാര്‍ഥവാഹക സംഘത്തോടുമാണ്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ തോളത്ത് കൈവെച്ചുനിന്ന കാലത്ത് ഒ വി വിജയന് കൃത്യമായി നിരീക്ഷിച്ചതുപോലെ "അച്ചിയോര്‍ക്കും ഉണ്ണിയോര്‍ക്കും അനുസരണക്കേടിന്റെ സുവിശേഷം എത്തിച്ചുകൊടുത്തത് അവരാണ്.''വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com