tag:blogger.com,1999:blog-2128859103258265367.post568205685371030852..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: റോഡുകളുടെ കാര്യത്തിൽ വേണ്ടത് സമൂലപരിഷ്കരണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-73692867815123630202011-02-12T11:15:48.236+05:302011-02-12T11:15:48.236+05:30കേരളത്തില്‍ ഏതാണ്ട് നാലായിരത്തില്പരം കിലോമീറ്ററുക...കേരളത്തില്‍ ഏതാണ്ട് നാലായിരത്തില്പരം കിലോമീറ്ററുകള്‍ നീളമുള്ള സ്റേറ്റ് ഹൈവേയും പതിനെണ്ണായിരത്തില്‍പ്പരം നീളമുള്ള എംഡിആറുകളുമുണ്ട്. എല്ലാ റോഡുകളുംകൂടി രാജ്യന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണമെങ്കില്‍ എതാണ്ട് നാല്പതിനായിരം കോടിരൂപ ആവശ്യമാണ്. അതിനാല്‍ ഇവയുടെ മുന്‍ഗണനാക്രമം തീരുമാനിക്കണം. ആ റോഡുകള്‍ ഉപയോഗിക്കുന്ന വണ്ടികളുടെ എണ്ണവും കണക്ടിവിറ്റിയും നോക്കിവേണം മുന്‍ഗണന തീരുമാനിക്കേണ്ടത്. ഇപ്പോള്‍ പല പദ്ധതികളിലായി (കെഎസ്ടിപി ഉള്‍പ്പെടെ) ഏറ്റെടുത്ത റോഡുകള്‍ ഒഴിച്ച് ബാക്കിയുള്ള റോഡുകളുടെ മുന്‍ഗണന നിശ്ചയിച്ച് 5000ല്‍പരം കോടിരൂപയുടെ റോഡുവികസനമാണ് ഈ ബജറ്റിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ഈ റോഡുകളുടെ നിര്‍മാണത്തിനുശേഷമുള്ള മെയിന്റനന്‍സ് ഉള്‍പ്പെടെ കരാര്‍ നല്കുന്ന രീതിയും അവലംബിക്കേണ്ടതാണ്. അങ്ങനെയുള്ള ഒരു പെര്‍ഫോര്‍മന്‍സ് വാറന്റിയോടുകൂടിയുള്ള റോഡുനിര്‍മാണമാണ് അനുവര്‍ത്തിക്കേണ്ടത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com