tag:blogger.com,1999:blog-2128859103258265367.post5683952446783502787..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ക്രിസ്തുവില്‍ നിന്ന് സഭയിലേയ്ക്കുള്ള ദൂരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-49490752039331578412008-05-26T18:48:00.000+05:302008-05-26T18:48:00.000+05:30"......സഭാനേതൃത്വത്തിന് അവശ്യവും, ആഗ്രഹവും വിധേയന്..."......സഭാനേതൃത്വത്തിന് അവശ്യവും, ആഗ്രഹവും വിധേയന്മാരെയാണ്. ചിന്തിക്കുന്നവരെയല്ല." ഉജ്ജ്വലമായ ലേഖനം.

ക്രിസ്തുവിനെ അറിയാന്‍ ഒരാള്‍ക്കും ഈ ലോകത്ത് ഒരു സഭയുടേയും അനുവാദം ആവശ്യമില്ല. കൃസ്തു ഒരു സഭയുടെയോ മതത്തിന്റെയോ സൊകാര്യ സൊത്തുമല്ല. ലോകം മുഴുവന്‍ അദ്ധ്വനിക്കുന്നവരുടേയും കഷ്ടപ്പെടുന്നവരുടേയും, ചൂഷണം ചെയ്യപ്പെടുന്നവരുടേയും പ്രത്യശയാകുന്നു. നന്മയിലേക്കുള്ള വഴി അന്ധമായ ഭക്തിയോ വിശ്വസമോ അല്ല; മറിച്ചു ഭക്തിയും വിശ്വസവും യുക്തിയിലധിഷ്ഠിതമായിരിക്കണം. കൃസ്തുവും അത് തന്നെയാണ് ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചതു്.

നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ക്രിസ്തുവിനെ ഉപകരണമാക്കുന്നു എന്നോരക്ഷേപം സംഭ്രമംപൂണ്ട മനസുകളില്‍ നിന്നും പ്രതീക്ഷിക്കാം!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32208056812931063152008-05-26T15:59:00.000+05:302008-05-26T15:59:00.000+05:30അനായാസം വായിക്കാന്‍ പറ്റുന്ന അവതരണം...... പക്ഷേ എന...അനായാസം വായിക്കാന്‍ പറ്റുന്ന അവതരണം...... പക്ഷേ എന്തു കൊണ്ട് ക്രിസ്തുവിലേക്കുള്ള ദൂരം കൂടി എന്നു മാത്രം പറഞ്ഞില്ല.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പത്തു കുട്ടികള്‍ക്ക് ഓരോ കോളേജിലും പൂര്‍ണ സാമ്പത്തിക ആനുകൂല്യം മല്കുവാനും യോഗം തീരുമാനിച്ചു.  (ദീപിക)
ഇപ്പോള്‍ ആ ദൂരം കുറച്ചു കുറഞ്ഞു കാണും എന്നു കരുതുന്നു.

അതോ മുഴുവന്‍ കുട്ടികളേയും വെറുതെ പഠിപ്പിച്ചാലേ ദൂരം കുറയ്ക്കാന്‍ പറ്റൂ? ഈ എന്‍ട്രസ്സ് ഒക്കെ പാസ്സായി വരുന്ന ഭൂരിഭാഗം പേരും നല്ല കാശുള്ള കുടുംബത്തിലേതാണ്. അവര്‍ക്കേ ഈ കോച്ചിംഗും മറ്റും താങ്ങൂ... അവരേയും സൗജന്യമായി പഠിപ്പിക്കാന്‍ പറയില്ലല്ലോ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-31028426007071833692008-05-26T12:52:00.000+05:302008-05-26T12:52:00.000+05:30ഒരു ചെറിയ ന്യൂനപക്ഷമാണ് ഏത് മതഗ്രന്ഥവും സമഗ്രതയോടെ...ഒരു ചെറിയ ന്യൂനപക്ഷമാണ് ഏത് മതഗ്രന്ഥവും സമഗ്രതയോടെ വായിക്കുന്നത്. അവര്‍ പൊതുവെ സൌമ്യരും സാമൂഹികമര്യാദകള്‍ പാലിക്കുന്നവരും ആയിരിക്കും. നിര്‍ഭാഗ്യവശാല്‍ ഈ ചെറിയ കൂട്ടര്‍ക്ക് മതത്തിന്റെ നടത്തിപ്പില്‍ വലിയ പങ്കുകാണില്ല. അതുകൊണ്ടുതന്നെ മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയ സൌഹൃദത്തിന്റെ ലോകത്തെ ഇന്നത്തെ മതനേതാക്കള്‍ മാനിക്കുന്നില്ല.മതത്തില്‍നിന്ന് അതിന്റെ സദ്ചിന്തകള്‍ ചോര്‍ന്നുപോയാല്‍, ഏതുമതവും ഭീകരപ്രസ്ഥാനമാവും എന്ന് സമകാലീനലോകം നമുക്ക് കാണിച്ചുതരുന്നു.

ശ്രീ ഐസക് ഈപ്പന് എഴുതിയ ലേഖനം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പോസ്റ്റ് ചെയ്യുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com