tag:blogger.com,1999:blog-2128859103258265367.post5687935181533561548..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മധ്യവേനല്‍ മറികടക്കുന്നത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-50297034793191260602009-11-17T08:47:14.687+05:302009-11-17T08:47:14.687+05:30റോബിയുടെ കമന്റിലെ ആശയം - പഴയതെല്ലാം നല്ലതും പുതിയത...റോബിയുടെ കമന്റിലെ ആശയം - പഴയതെല്ലാം നല്ലതും പുതിയത് ചീത്തയും എന്ന ചിന്താഗതിയിലെ അപകടം- as such അംഗീകരിക്കുന്നു. അതുപോലെ തന്നെ രാഷ്ട്രീയം ഗൃഹാതുരതയാകുമ്പോള്‍ ആ വിടവില്‍ കയറി വരുന്നത് മതങ്ങളും ആള്‍ദൈവങ്ങളും തീവ്രവാദവും ആയിരിക്കും എന്നതിനോടും വിയോജിക്കേണ്ട കാര്യമില്ല. പഴയതെല്ലാം ചീത്തയും പുതിയതെല്ലാം നല്ലതും എന്ന ചിന്താഗതിയിലും അപകടമിരിപ്പുണ്ട് എന്നു കൂടി സൂചിപ്പിക്കണം എന്ന് തോന്നുന്നു.

റോബി പറഞ്ഞരീതിയില്‍ മാത്രം ആണോ ലേഖകന്‍ കാര്യങ്ങളെ കണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ട്. അത്തരമൊരു വായന പരാമര്ശിതഭാഗത്തില് നിന്നും ഉണ്ടാകാം. എന്നിരിക്കെ തന്നെ, “പഞ്ഞിക്കും നൂലിനുമൊപ്പം പിഞ്ഞിപ്പോകുന്ന ജീവിതത്തെ മുന്നില്‍ക്കാണുന്ന മകളുടെ തിരിച്ചറിവാകാം അത്“, “കുമാരന് പിന്തുടരുന്ന കേവലമായ രാഷ്ട്രീയാദര്‍ശങ്ങളും വിപ്ളവഗൃഹാതുരതയും പുതിയ കാലത്ത് എത്രമേല്‍ അസ്ഥിരമാണെന്ന് കാണിക്കാന്‍ തന്നെയാവും സംവിധായകന്റെ ആ 'പാതകം.', തുടങ്ങിയ വാചകങ്ങളുടെ കൂടെ മേല്‍ ഉദ്ധരണി ചേര്‍ത്ത് വായിക്കുക എന്നതല്ലേ ശരി?

റോബിയുടെ കമന്റ് ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മറുപടി ലഭിക്കുകയാണെങ്കില്‍ ഇവിടെ ഇടാം.

റോബിക്കും ഹരിക്കും നന്ദി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23811222094275116992009-11-16T02:50:06.523+05:302009-11-16T02:50:06.523+05:30മകളെ ഹിന്ദി ടീച്ചറാക്കാനുള്ള സരോജിനിയുടെ മോഹത്തെ ത...മകളെ ഹിന്ദി ടീച്ചറാക്കാനുള്ള സരോജിനിയുടെ മോഹത്തെ തന്റെ എന്‍ട്രന്‍സ് സ്വപ്നങ്ങള്‍ കൊണ്ടാണ് അവള് ചെറുക്കുന്നത്. ഒടുവില്‍ കടംവാങ്ങിയും പണയം വച്ചുമാണെങ്കിലും ആ (രാഷ്ട്രീയ) ആദര്ശദമ്പതികള്ക്ക് (മകളുടെ) അനിവാര്യമായ (അരാഷ്ട്രീയ) മാറ്റത്തിനൊപ്പം പൊരുത്തക്കേടുകളോടെതന്നെ പൊരുത്തപ്പെടേണ്ടിവരുന്നു.

അപ്പോൾ ഹിന്ദി പഠിപ്പിക്കുന്നത് രാഷ്ട്രീയം. എൻട്രൻസ് എഴുതുന്നത് അരാഷ്ട്രീയം.
സിനിമാക്കാരനും കൊള്ളാം, നിരൂപകനും കൊള്ളാം...:(

ഖാദി, ബീഡി, പുളിച്ച ഗ്രഹാതുരത്വം. പഴയതൊക്കെ നല്ലത്, പുതിയതൊക്കെ മോശം എന്ന ലൈനിൽ തന്നെയാ ഇപ്പോഴും നമ്മുടെ പൊളിറ്റിക്കൽ ഫിലിമുകളുടെ പോക്ക്, അല്ലേ? രാഷ്ട്രീയം ഗ്രഹാതുരതയാക്കുമ്പോൾ ആ ഗ്യാപ്പിൽ കേറിവരുന്നത് മതങ്ങളും ആൾദൈവങ്ങളും തീവ്രവാദവും ജാതിയുമൊക്കെയായിരിക്കുമെന്ന് അറിയാത്തവരല്ലല്ലോ വർക്കേഴ്സ് ഫോറം.

ഈ ചരക്കൊക്കെ തിയറ്റർ കാണാതെ പോകുന്നതും ഒരു കണക്കിനു ഭാഗ്യം തന്നെ..!

@ഹരീ,
ഫെസ്റ്റിവലിൽ 'മധ്യവേനൽ' മത്സരവിഭാഗത്തിൽ തന്നെയുണ്ടല്ലോ. മത്സരവിഭാഗമുള്ള ഫെസ്റ്റിവലുകളിൽ ടോപ് കാറ്റഗറി മത്സരവിഭാഗം തന്നെ. അതിലുള്ള ചിത്രങ്ങൾ മറ്റുവിഭാഗങ്ങളിലുണ്ടാവില്ല.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89524929354533146282009-11-15T07:30:52.392+05:302009-11-15T07:30:52.392+05:30ഈ ചിത്രം കാണുവാന്‍ രണ്ടുവട്ടം ശ്രമിച്ചിരുന്നു. ഒരു...ഈ ചിത്രം കാണുവാന്‍ രണ്ടുവട്ടം ശ്രമിച്ചിരുന്നു. ഒരു ദിവസം പ്രിന്റ് എത്തിയിരുന്നില്ല, അടുത്ത ദിവസമാവട്ടെ ആളില്ലാത്തതിനാല്‍ ഷോയും ഉണ്ടായില്ല! :-( കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവത്തില്‍ മലയാള ചിത്രങ്ങളുടെ കൂട്ടത്തിലും ‘മദ്ധ്യവേനലി’ന് ഇടമില്ല! (IFFK-യിലെ ചിത്രങ്ങള്‍.)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52882852676102911432009-11-14T22:44:48.893+05:302009-11-14T22:44:48.893+05:30കൃത്യമായും ഒരാഴ്ച. മധു കൈതപ്രത്തിന്റെ 'മധ്യവേന...കൃത്യമായും ഒരാഴ്ച. മധു കൈതപ്രത്തിന്റെ 'മധ്യവേനലി'ന്റെ പേര് കേരളത്തിലെ സിനിമാകൊട്ടകകളില്‍ അതിനപ്പുറം കേട്ടവരുണ്ടാകില്ല. 'പട്ടണത്തില്‍ ഭൂത'ത്തിനും 'ഇവര്‍ വിവാഹിതരായാലി'നും 'ഭ്രമര'ത്തിനുമിടയില്‍ ഞെങ്ങിഞെരുങ്ങി മധ്യവേനല്‍ പകര്‍ന്ന പൊള്ളുന്ന കാഴ്ചാനുഭവങ്ങള്‍ അതിന്റെ കാഴ്ചപ്പകിട്ടില്ലായ്മകൊണ്ടുതന്നെ തിയറ്ററുകള്‍ കൈയൊഴിഞ്ഞു.എന്നാല്‍ സിനിമ കാട്ടിയ പ്രമേയപരമായ തന്റേടങ്ങളും സങ്കേതപരമായ മറികടക്കലുകളും പരിചരണത്തിലെ പാകതയും പുതുമയും തുറന്നുപറച്ചിലുകളും ആരോപണങ്ങളുമെല്ലാം സൃഷ്ടിക്കുന്ന ആശയസംഘര്ഷങ്ങള് അവഗണിക്കുക എളുപ്പമല്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com