tag:blogger.com,1999:blog-2128859103258265367.post569228306936727923..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ദേവസ്വത്തില്‍ വികസന നിറമാലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50335173768614790902011-03-15T18:31:18.488+05:302011-03-15T18:31:18.488+05:30യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ ...യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. ഭണ്ഡാരത്തില് കൈയിട്ടുവാരാന്‍ മത്സരിക്കുകയായിരുന്നു യുഡിഎഫ് നോമിനികളായ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. എന്നാല്‍, എല്‍ഡിഎഫ് ഭരണമേറ്റെടുത്തതോടെ ദേവസ്വം അഴിമതിമുക്തമായി. ജി സുധാകരനും പിന്നീട് ചുമതലയേറ്റ കടന്നപ്പള്ളി രാമചന്ദ്രനും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ദേവസ്വത്തെ ശുദ്ധീകരിക്കാന്‍ സ്വീകരിച്ചത്. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത് അഴിമതി തടയാന്‍ ഏറെ സഹായകമായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com