tag:blogger.com,1999:blog-2128859103258265367.post5706514174310186818..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉന്നതങ്ങളിലെ അത്യുന്നതന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-75114546201904918202009-05-08T20:51:00.000+05:302009-05-08T20:51:00.000+05:30ആരഡേ ഈ ആരൂഷി?ആരഡേ ഈ ആരൂഷി?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15463544056870213922009-05-07T10:55:00.000+05:302009-05-07T10:55:00.000+05:30എന്നു നടത്തിയ അഭിമുഖം ? വറ്ഷങ്ങള് ക്കു മുന്‍പ് ...എന്നു നടത്തിയ അഭിമുഖം ? വറ്ഷങ്ങള് ക്കു മുന്‍പ് കേട്ടതായി തോന്നുന്നു, പുതിയ ടോപ്പിക്ക് ഒന്നും ഇല്ലേ? എന്നാല്‍ ജയരാജണ്റ്റെ മകണ്റ്റെ കയ്യിണ്റ്റെ വിരല്‍ പോയതെങ്ങിനെ ? കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടി ഗുണ്ടകളെ കൊണ്ടു വന്നത് ചെറുക്കാന്‍ നടത്തിയ തയാറെടുപ്പിണ്റ്റെ പരിണത ഫലമോ? കരുണാകരനു ആരോഗ്യം പോയതും പറയുന്നത് ജനത്തിനു മനസ്സിലാക്കാന്‍ കഴിയാത്തതും കൊണ്ടു മാത്റമല്ലേ എല്‍ ഡീ എഫ് രക്ഷപെട്ടു നില്‍ക്കുന്നത്Aarushinoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13772901067072320752009-05-07T08:27:00.000+05:302009-05-07T08:27:00.000+05:30പത്രപ്രവര്‍ത്തനം തപസ്യയായി കരുതുന്ന ഒരുവന് തന്റെ ...പത്രപ്രവര്‍ത്തനം തപസ്യയായി കരുതുന്ന ഒരുവന് തന്റെ അന്വേഷണയാത്രകള്ക്കിടയില്, താന്‍ മനസ്സില്‍ നിഗൂഢമായി സൂക്ഷിക്കുന്ന ഒന്നോരണ്ടോ ജീവിക്കുന്ന വിഗ്രഹങ്ങളെ കണ്ടെത്തിയെന്നുവരും. എന്റെ പ്രായം അനുവദിക്കുമായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും അവരില്‍ മുന്‍പന്തിയില്‍ തന്നെ നിന്നേനെ.<br /><br />ഞാന്‍ നടത്തിയ അഭിമുഖങ്ങളില്‍ ഏറ്റവും വിലപ്പെട്ടതെന്ന് ഞാന്‍ കരുതുന്നത് നെല്സന്മണ്ടേലയുമായും ഫിഡല്‍കാസ്ട്രോയും ആയും ഉള്ളതാണ്. ഒരു വര്‍ഷത്തിനിടയിലാണ് ഈ രണ്ടുപേരെയും ഞാന്‍ കണ്ടത്. <br /><br />പ്രമുഖ പത്രപ്രവര്‍ത്തകനായ സയ്ദ് നഖ്വി കാസ്ട്രോയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് എഴുതുന്നുവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com