tag:blogger.com,1999:blog-2128859103258265367.post5711556993039504119..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger30125tag:blogger.com,1999:blog-2128859103258265367.post-36022481574221788732008-09-21T23:39:00.000+05:302008-09-21T23:39:00.000+05:30http://pathradharmam.blogspot.com/എന്ന പോസ്റ്റില്‍...http://pathradharmam.blogspot.com/എന്ന പോസ്റ്റില്‍ നിന്ന്

ഈ ലേഖനം ശ്രീ രാജേന്ദ്രന്റെ പിണറായി vs മര്‍ഡോക് അവലോകനത്തിനുള്ള പ്രതികരണമാകുന്നു.

മർഡോകിന്റെ വരവിനെ മുൻനിർത്തി രാജേന്ദ്രൻ തന്റെ ഇഷ്ടവിനോദത്തിലാണ് എർപ്പെടാൻ ശ്രമിക്കുന്നത്..cpm-നെയും,പ്രത്യേകിച്ചു പിണറായി വിജയനെയും കൈരളിയെയും തെറി പറയുക. Times of india മാതൃഭൂമിയുടെ ഓഹരികൾ വാങ്ങിയ ഘട്ടത്തിൽ സി.പി.എം രാജേന്ദ്രനും അദ്ദേഹത്തിന്റെ മുതലാളിമാർക്കും ഏറെ പത്ഥ്യമുള്ള പാർട്ടിയായിരുന്നു. സ്വന്തം സമുദായംഗങ്ങളായിട്ടു കൂടി സമീർ-വിനീത് ജെയ്ൻമാരെ തുരത്താൻ വീരെന്ദ്രകുമാറിന് പിണറായി വിജയനെയും അദ്ദേഹത്തിന്റെ നേതാക്കളെയും വേണ്ടിയിരുന്നു. ഇതൊക്കെ ചരിത്രമായതു കൊണ്ട് മലയാളി മറന്നിട്ടുണ്ടാവുമെന്നാണ് രാജേന്ദ്രൻ ധരിക്കുന്നത്.ഏതു അവലോകനത്തിലും ചൈനയെയും ബുദ്ധദേവിനെയും കൂട്ടുപിടിക്കുന്ന മൂന്നാംതര അപഗ്രഥന സമ്പ്രദായം തന്നെയാണ് രാജേന്ദ്രന്റെ ലേഖനത്തിന്റെ മർമ്മം. ഫാരിസ് അബൂബക്കറിന്റെ അഭിമുഖത്തെ കുറിച്ചു പറഞ്ഞപ്പോൾ ഫാരിസ് അബൂബക്കറിനെ വിവാദപുരുഷനാക്കിയ, മാതൃഭൂമി director തന്നെ തള്ളിയ മാതൃഭൂമിയുടെ കുപ്രസിദ്ധവാർത്തകളെ കുറിച്ച് രാജേന്ദ്രൻ മറവി നടിക്കുകയാണ്. ഫാരിസ് അദൃശ്യശക്തിയാണ്, അദ്ദേഹത്തിന്റെ ഫോട്ടോ പോലും ലഭ്യമല്ല എന്നാണ് മാതൃഭൂമി വെണ്ടക്ക നിരത്തിയത്. സ്വന്തം director-ടെ ഉറ്റചങ്ങാതി അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിൽ നിത്യസന്ദർശകനുമാണ് ഫാരിസ് എന്നത് കൈരളിയിലെ അഭിമുഖത്തിലൂടെയാണ് വ്യക്തമാക്കപ്പെട്ടത്. ഇത് ഏറ്റുപറഞ്ഞ് പ്രസ്തുത മാതൃഭൂമി director പരസ്യപ്രഖ്യാപനം നടത്തിയിട്ട് രാജേന്ദ്രനും അദ്ദേഹത്തിന്റെ പത്രവും അതു കണ്ടതേയില്ല. രാജേന്ദ്രൻ കൊട്ടിഘോഷിക്കുന്ന 'വ്യത്യസ്തമായ ഒരു പത്ര'ത്തിന്റെ സംസ്കാരം നോക്കണേ!!..സായാഹ്ന രസംകൊല്ലികളായ 'അമിട്ട്','സ്ഫോടനം','പൊട്ടിത്തെറി' പോലുള്ള കുട്ടിപ്പത്രങ്ങൾ പോലും കാണിക്കുന്ന മര്യാദ മാതൃഭൂമി മറന്നിട്ടും രാജേന്ദ്രനെ കുലുക്കുന്നില്ല!! പാലം കുലുങ്ങിയാലും കേളൻ കുലുങ്ങരുതല്ലോ!!

സ്വന്തം കണ്ണിലെ തടിയെടുത്തിട്ടു വേണം അന്യന്റെ കണ്ണിലെ കരടു കാണാൻ എന്നാണ് ബൈബിൾ പ്രമാണം. കൈരളിയിലെ 'പീഢന'ത്തെ കുറിച്ച് രാജേന്ദ്രന് എത്ര പറഞ്ഞിട്ടും മതി വരുന്നില്ല. പത്രമുതലാളി ആരെന്നു നോക്കാതെയാണ് മാധ്യമപ്രവർത്തകൻ ഒരു സ്ഥാപനത്തിൽ ജോലി നോക്കുന്നതെന്ന രാജേന്ദ്രന്റെ പ്രസ്ഥാവന അദ്ദേഹത്തിനു ഇതുവരെ ബാധകമായിട്ടില്ല. വീരേന്ദ്രകുമാറിന്റെ മനസിലിരിപ്പ് കണ്ടുപിടിച്ച് അതിനനുസൃതമായി കോളമെഴുതുന്നതിലുള്ള വൈദഗ്ദ്യം കേരളത്തിൽ രാജേന്ദ്രനു മാത്രം അവകാശപ്പെട്ടതാണ്. ഒരു കാലത്ത് മാതൃഭൂമിയുടെ പര്യായമായിരുന്നു വി .കെ.മാധവൻകുട്ടി . മാധവൻകുട്ടി പത്രാധിപരായിരുന്നപ്പോൾ അദ്ദേഹത്തിന്റെ 'നീലക്കണ്ണുള്ള കുഞ്ഞാ'യിരുന്നു രാജേന്ദ്രൻ. വൈകാതെ മാധവൻകുട്ടി വീരേന്ദ്രകുമാറിന് അനഭിമതനായി. പിന്നീട് രാജേന്ദ്രൻ മാധവൻകുട്ടിയെ ഫോണിൽ പോലും വിളിച്ചിട്ടില്ല. ചോരയും നീരും കൊടുത്ത് താൻ വളർത്തിയ സ്ഥാപനം തന്നെ വേട്ടയാടുന്നത് കണ്ട് മാധവൻ കുട്ടി പകച്ചു നിന്നു.ഡെൽഹി ഓഫീസിൽ ഒരു കസേര പോലും നിഷേധിക്കുന അവസ്ഥയിലേക്ക് പീഢനം നീണ്ടപ്പോൾ ഡെൽഹിയിലെ കോടതിയെ മാധവൻകുട്ടിക്ക് അഭയം പ്രാപിക്കേണ്ടി വന്നു. രാജേന്ദ്രൻ ഇതൊന്നും അറിഞ്ഞില്ലേ ആവോ!! ശ്രീ k.c നാരായണൻ പീഢനമേറ്റു വാങ്ങി ആസാമിലേക്കു സ്ഥലം മാറ്റപ്പെട്ടപ്പോൾ രാജേന്ദ്രൻ വീരേന്ദ്രകുമാറിന്റെ മേശപ്പുറത്തെ പേപ്പർ വെയ്റ്റിന്റെ രൂപത്തിലായിരുന്നു. പി.രാജന്റെ കഥ രാജേന്ദ്രനൊഴിച്ച് മറ്റെല്ലാ പത്രപ്രവർത്തകർക്കും അറിയം.

മർഡോകിന് വാർത്താചാനലിന്റെ ഉടമസ്ഥതയില്ലാത്തതു കൊണ്ട് സർവസ്വവും ഭദ്രമായി ഇരിക്കും എന്നാണ് രാജേന്ദ്രന്റെ കണ്ടെത്തൽ. വാർത്താചാനലിൽ തന്റെ മുതലാളിമാർ കണ്ണു വച്ചിട്ടുള്ളതു കൊണ്ട് മർഡോക് വേഗം വന്ന് കാര്യങ്ങൾ എളുപ്പമാക്കട്ടെ എന്നാണു രാജേന്ദ്രന്റെ ഉള്ളിലിരുപ്പ്. മാധ്യമം എന്നതു വാർത്ത മാത്രമല്ല.വിനോദത്തിലും വിജ്ഞാനത്തിലുമൊക്കെ രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്. നമ്മുടെ ചിന്താധാരകളിൽ സിനിമ ചെലുത്തുന്ന സ്വാധീനം എത്രയോ വലുതാണ്. സാംസ്കാരിക ഭൂമികയിലെ ചെറിയൊരംശം മാത്രമാണ് വാർത്ത. ഇതൊന്നും രാജേന്ദ്രന് അറിയാത്ത കാര്യങ്ങളല്ല. പക്ഷെ വീരേന്ദ്രകുമാർ ഇതൊക്കെ മനസിലെങ്കിലും വിചാരിച്ചാലേ രാജേന്ദ്രന്റെ തൂലികയിൽ നിന്ന് ഇവ പുറത്തു വരികയുള്ളൂ.

രാജേന്ദ്രൻ എന്ന സ്വതന്ത്രമാധ്യമപ്രവർത്തകന് ഒരു സ്കൂപ്പ് പറഞ്ഞു തരാം.തന്റെ പത്രത്തെ നിയന്ത്രികുന്ന രണ്ടു മുതലാളി വിഭാഗക്കാർക്കിടയിൽ നടന്ന ചതിയുടെയും കുതികാൽവെട്ടിന്റെയും കഥ.Times of india-യുടെ പക്കലായ ഷെയറുകൾ സംയുക്തമായി മടക്കി വാങ്ങാൻ ചന്ദ്രൻ മുതലാളിയുടെ കുടുംബവും വീരൻ മുതലാളിയുടെ കുടുംബവും തോളിൽ കയ്യിട്ട് മുംബേയ്ക്കു പോകുന്നു.ജെയ്ൻ സഹോദരൻമാരുമായി വിലപേശൽ നടക്കുന്നു.അവർ പറയുന്ന വില വളരെ കൂടുതലാണെനു പറഞ്ഞ് ചന്ദ്രൻ കുടുംബത്തെയും കൂട്ടി വീരേന്ദ്രകുമാർ മടക്കയാത്ര ആരംഭിക്കുന്നു. ഇതിനിടയിൽ ഷോപ്പിംഗിനെന്നു പറഞ്ഞ് ബോംബെയിൽ അടിഞ്ഞ വീരന്റെ മകൻ Times of india-യുമായി കച്ചവടമുറപ്പിച്ച് ഓഹരികൾ പോക്കറ്റിലാക്കുന്നു!!സ്കൂപ്പല്ലെങ്കിൽ ഒന്നാംതരം ക്രൈം-ത്രില്ലറിന് തിരക്കഥയാകേണ്ട വാർത്തയാണിത്.മുതലാളി ആരെന്നു നോക്കാതെ പത്രപ്രവർത്തനം നടത്തുക എന്നുള്ളതാണ് തങ്ങളെ പോലുള്ള മാധ്യമപ്രവർത്തകർ ചെയ്യുന്നതെന്നു അവകാശപ്പെടുന്ന രാജേന്ദ്രന് ഇതൊന്നു രുചിച്ചുനോക്കാൻ തന്റേടമുണ്ടാകുമോ? ഇല്ലെങ്കിൽ ഈ പണി നിർത്തി വീരേന്ദ്രകുമാറിന്റെ കാപ്പിത്തോട്ടത്തിൽ കിളക്കാൻ പോകുന്നതാണ് കൂടുതൽ ഉത്തമം.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64474881384002162342008-09-20T20:21:00.000+05:302008-09-20T20:21:00.000+05:30നേര്‍ക്കുനേര്‍ എന്ന ബ്ലോഗര്‍ എഴുതിയ ലേഖനം ഇവിടെ ഉണ...നേര്‍ക്കുനേര്‍ എന്ന ബ്ലോഗര്‍ എഴുതിയ ലേഖനം ഇവിടെ ഉണ്ട്.

മാരീചന് എഴുതിയ ലേഖനം ഇവിടെമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49995370621941980152008-09-12T13:06:00.000+05:302008-09-12T13:06:00.000+05:30ദേശാഭിമനിയെ ഒറ്റുകൊടുത്തു് ഇന്ത്യാ വിഷനിലും,പിന്നീ...ദേശാഭിമനിയെ ഒറ്റുകൊടുത്തു് ഇന്ത്യാ വിഷനിലും,പിന്നീടു കൈരളിയിലും കയറിപ്പറ്റിയ
ബേബീ ഭക്ത്ന്മാര്ക്കു് എന്ത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23549520576503900712008-09-09T22:23:00.000+05:302008-09-09T22:23:00.000+05:30ദിനേശാ, നിനക്കപാര ഗ്ലാമറാടാ. എത്ര പേരാ നിന്നെക്കുറ...ദിനേശാ, നിനക്കപാര ഗ്ലാമറാടാ. എത്ര പേരാ നിന്നെക്കുറിച്ചിങ്ങനെ ഓര്‍ക്കാന്‍. ഇവരാരേലും നിന്റെ കഷ്ടകാലത്ത് നിന്നെക്കുരിച്ചോര്ത്തോന്ന് ചോയ്ച്ചാ..പോ മോനേ ദിനേശാ.സവാരിഗിരിഗിരിAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78412927151412510422008-09-09T12:33:00.000+05:302008-09-09T12:33:00.000+05:30സജീഷേ, ക്ഷമിക്കുമല്ലോ...ഈ വിഷയത്തില്‍ ഞാനും എഴുതി ...സജീഷേ, ക്ഷമിക്കുമല്ലോ...
ഈ വിഷയത്തില്‍ ഞാനും എഴുതി ഒരെണ്ണം.. എഴുതി വന്നപ്പോളെന്താ, അവിടെയും സിപിഎം വിരോധം തന്നെ...
വായിക്കുമല്ലോ.. മുര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റുംകെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40729002472734357632008-09-09T12:02:00.000+05:302008-09-09T12:02:00.000+05:30As it happens in every political debate in Kerala,...As it happens in every political debate in Kerala, finally it turned against CPM.

The post is on Media Capitalism and its potential impacts.

But everybody is eager to attack CPM.Unknownhttps://www.blogger.com/profile/13023141902127179656noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37047570522152676592008-09-09T09:19:00.000+05:302008-09-09T09:19:00.000+05:30ദേശാഭിമാനിയില്‍ ഇങ്ങനൊരു ലേഖനം വരാന്‍ പാടില്ല !ഉല്...ദേശാഭിമാനിയില്‍ ഇങ്ങനൊരു ലേഖനം വരാന്‍ പാടില്ല !

ഉല്ലാസ പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും ഉള്ള പാര്‍ട്ടിക്കു മുതലാളിത്തത്തെ ... ഇതു പാര്‍ട്ടി ലേഖനമായിരുന്നോ ? അതോ പാര്‍ട്ടി ലേഖമാണെന്നു ധരിച്ചു ചാടിവീണതായിരുന്നതോ :)

ഏഷ്യാനെറ്റിനെ അപേക്ഷിച്ച് പാര്‍ട്ടി നടത്തുന്ന കൈരളിയ്ക്ക് എന്താണ് മേന്മ? അര്‍ദ്ധസത്യങ്ങളില്‍ ആരും പിന്നിലല്ലല്ലോ. --- അതാണു വിഷയം!!!

വന്നു വന്നു ലേഖനം വായിക്കേണ്ട്, ആരെഴുതിയെന്നു വായിച്ചാല്‍ മാത്രം മതി കമന്റാന്‍ !!nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57837458872429856782008-09-09T08:50:00.000+05:302008-09-09T08:50:00.000+05:30ഇതു നല്ല കഥ. ദിനേശ് ബീഡി തകര്‍ന്നപ്പോള്‍ അതിനെ പുന...ഇതു നല്ല കഥ. ദിനേശ് ബീഡി തകര്‍ന്നപ്പോള്‍ അതിനെ പുനരുദ്ധരിക്കാന്‍ ഈ സഹകരണസംഘങ്ങളുടെ കയ്യില്‍ പൈസയില്ലായിരുന്നു. ഇന്ന് മുപ്പതുകോടിയുടെ വാട്ടര്‍ തീം പാര്‍ക്കിനും ഫൈവ് സ്റ്റാര്‍ ഹോട്ടലിനും പണമുണ്ട്.

പറഞ്ഞുവന്നത് - സഹകരണസംഘമോ സ്വകാര്യ മുതലാളിത്തമോ ആവട്ടെ - പാര്‍ട്ടി വന്‍കിട ബിസിനസ് താല്പര്യങ്ങളിലേയ്ക്ക് കടക്കരുത്. പണത്തിന്റെ കുത്തൊഴുക്ക് പാര്‍ട്ടിയെ നശിപ്പിക്കും. ഇതുവരെ പണം എല്ലാ സ്ഥാപനങ്ങളെയും നശിപ്പിച്ചിട്ടുണ്ട് - ചരിത്രത്തില്‍ നിന്നും പഠിക്കാതിരിക്കരുത്.

ബിസിനസ് നടത്തുന്നത് പാര്‍ട്ടിയുടെ പണിയല്ല. എന്തൊക്കെ ന്യായം പറഞ്ഞാലും.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7528211625665322152008-09-09T06:37:00.000+05:302008-09-09T06:37:00.000+05:30സഹകരണമേഖലയിലെ സ്ഥാപനങ്ങളെ അത്തരം സംഘങ്ങള്‍ ഉണ്ടാക്...സഹകരണമേഖലയിലെ സ്ഥാപനങ്ങളെ അത്തരം സംഘങ്ങള്‍ ഉണ്ടാക്കുന്നവരുടെ സ്വകാര്യസ്വത്തായി വിശേഷിപ്പിക്കുന്നവര്‍ എന്തറിഞ്ഞിട്ടാണാവോ? എ.കെ.ജി ഇന്നില്ലാത്തത് ഭാഗ്യം. അല്ലെങ്കില്‍ ഇന്ത്യന്‍ കോഫി ഹൌസ് എ.കെ.ജിയുടെ തറവാട്ട് സ്വത്താണെന്ന് പറയാനും പ്രചരിപ്പിക്കാനും, അദ്ദേഹത്തെ കോടീശ്വര്‍ എന്നു വിളിക്കാനും പോലും ആളുണ്ടായേനേ..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70488272852268842432008-09-09T05:36:00.000+05:302008-09-09T05:36:00.000+05:30http://kappithaan.blogspot.com/2008/09/blog-post_0...http://kappithaan.blogspot.com/2008/09/blog-post_07.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70091853621194448542008-09-09T05:34:00.000+05:302008-09-09T05:34:00.000+05:30പേവാക്കുകള്ക്ക് പൊട്ടച്ചെവി....പേവാക്കുകള്ക്ക് പൊട്ടച്ചെവി....Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2686219533435375812008-09-09T02:46:00.000+05:302008-09-09T02:46:00.000+05:30'മുതലാളി' എന്ന വാക്കിന്റെ അര്‍ഥം പുനര്നിര്വചിക്ക...'മുതലാളി' എന്ന വാക്കിന്റെ അര്‍ഥം പുനര്‍നിര്‍വചിക്കേണ്ട സമയം ആയിരിക്കുന്നു! കോടികള്‍ ഒഴുക്കി ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിക്കൊണ്ടിരിക്കുന്ന CPM മുതലാളി അല്ലെ? തൊഴിലാളിക്കുവേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടി മുതലാളി ആയിക്കൊണ്ടിരിക്കുമ്പോള്‍ പാവം പാര്‍ടി അണികള്‍ പഴയ ആദര്‍ശവും അയവിറക്കി നിര്‍വൃതിയടയുന്നു! - ഒരു മുന്‍ ഇടതുമുന്നണി പ്രവര്ത്തകന്!!Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74252778385642555552008-09-09T01:28:00.000+05:302008-09-09T01:28:00.000+05:30പ്രിയ റമീസ് റഹ്നാസ്, ബൈജു,മാരീചന്, അനില്‍, സിമി,ജ...പ്രിയ റമീസ് റഹ്നാസ്, ബൈജു,മാരീചന്, അനില്‍, സിമി,ജോക്കര്‍, കണ്ണാപ്പി,മലയാളി നിഷാദ്, ഒതേനന്, അനൂപ്, ഭൂമിപുത്രി, അനോണിമാരെ, വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..

പ്രസക്തമായ വാദങ്ങള്‍ തന്നെയാണ് പലരും ഉന്നയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് നല്ല ചാനലാണോ അല്ലയോ എന്നതും അവരുടെ രാഷ്ട്രീയമോ, നിലപാടുകളോ ഒന്നും ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍ അടിസ്ഥാനമായിക്കൂടാ എന്നു തോന്നുന്നു. ദേശാഭിമാനി എഡിറ്റോറിയല്‍ തികച്ചും ഈ വിഷയത്തില്‍ പ്രസക്തമായി തോന്നുന്നതിനാല്‍ ഇവിടെ കമന്റായി ഇടുന്നു.

എല്ലാ മേഖലയിലും വിദേശകുത്തക മൂലധനത്തിനു കടന്നുവരാന്‍ വഴിയൊരുക്കുന്ന ആഗോളവല്ക്കരണകാല ത്തെ ഇന്ത്യയിലും മാധ്യമരംഗം ഇതിനു പ്രതിരോധം സൃഷ്ടിച്ചിരുന്നു. മറ്റു മേഖലയില്‍ വിദേശമൂലധനം ആകാമെന്നു ശക്തിയായി വാദിക്കുന്ന ചില മാധ്യമങ്ങള്‍ക്കുപോലും ഈ രംഗത്ത് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമായി വാര്‍ത്താധിഷ്ഠിത മാധ്യമങ്ങളില്‍ പൂര്‍ണമായ ഉടമസ്ഥാവകാശത്തിനു ചില നിയന്ത്രണം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. എന്നാല്‍, പരോക്ഷാധിപത്യം പൂര്‍ണമായെന്ന കാര്യത്തില്‍ സംശയമില്ല. മര്‍ഡോക്കുമാര്‍ നിയന്ത്രിക്കുന്ന രീതിയിലേക്ക് രാജ്യത്തെ മാധ്യമരംഗവും അധഃപതിക്കുകയാണ്. മലയാളത്തിലെ ആദ്യ ചാനലായ ഏഷ്യാനെറ്റിന്റെ ഉടമാവകാശം മര്‍ഡോക്കിനു വില്‍ക്കുന്നെന്ന വാര്‍ത്തയാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്. ദുര്‍ബലമായ നിഷേധത്തിലൂടെ ചാനലിന്റെ ഉടമസ്ഥര്‍ യഥാര്‍ഥത്തില്‍ ഇതുശരിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അഞ്ചു ഭൂഖണ്ഡത്തിലായി 175 ദിനപത്രവും നൂറ്റമ്പതോളം ടിവി ചാനലുംസ്വന്തമാക്കിയ കുത്തക മുതലാളി മലയാളചാനലിലൂടെ നിര്‍വഹിക്കാന്‍ പോകുന്ന ദൌത്യം എന്തായിരിക്കുമെന്ന് അറിയാന്‍ സാമാന്യബോധം മാത്രംമതി. സാമ്രാജ്യത്വാനുകൂല അവബോധം രൂപപ്പെടുത്താനായിരിക്കും പ്രധാന ശ്രമം. ഇടതുപക്ഷ രാഷ്ട്രീയത്തിനു ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്ത് ഈ ദൌത്യനിര്വഹണത്തിനായിരിക്കും മര്‍ഡോക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ഏഷ്യാനെറ്റ് പുരോഗമന സ്വഭാവവും സാമ്രാജ്യത്വവിരുദ്ധ നിലപാടുമുള്ള ചാനലാണെന്ന തെറ്റിദ്ധാരണയില്‍ നിന്നല്ല മര്‍ഡോക്കിന്റെ വിഴുങ്ങലിനെ എതിര്‍ക്കുന്നത്. ഇനിയും അവശേഷിക്കുന്ന രാജ്യസ്നേഹത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള ശ്രമത്തിന് എതിരെയാണ് പ്രതിഷധമുയരുന്നത്. അഭിപ്രായ രൂപീകരണത്തില്‍ പ്രധാന സ്വാധീനം ചെലുത്തുന്ന മാധ്യമരംഗത്ത് വിദേശകുത്തക കടന്നുവരുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയരേണ്ടതുണ്ട്. ഇതിനു നേതൃത്വം നല്‍കേണ്ടത് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. സാമ്രാജ്യത്വത്തിനെതിരെ ശക്തമായി വര്‍ത്തമാനം പറയുന്ന പലരും മുഖത്തുവന്ന് അടിച്ച യാഥാര്‍ഥ്യത്തിനു മുന്നില്‍ അടിമത്ത തുല്യമായ നിശബ്ദത പുലര്‍ത്തുന്നത് അപമാനമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-50413615142620305152008-09-08T23:45:00.000+05:302008-09-08T23:45:00.000+05:30മാതൃഭൂമി അന്യഭാഷക്കാർ കയ്യടക്കാൻപോകുന്നുവെന്ന് കേട...മാതൃഭൂമി അന്യഭാഷക്കാർ കയ്യടക്കാൻപോകുന്നുവെന്ന് കേട്ടപ്പോൾ തോന്നിയ
വേദനയൊന്നും ഏഷ്യാനെറ്റിന്റെ കാര്യത്തിൽ തോന്നുന്നില്ല.കാര്യം ശശികുമാറിന്റെ ഏഷ്യാനെറ്റൊന്നുമല്ലല്ലൊയിപ്പോൾ.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-19079747138801842082008-09-08T22:20:00.000+05:302008-09-08T22:20:00.000+05:30:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17025327981496865502008-09-08T21:10:00.000+05:302008-09-08T21:10:00.000+05:30പണ്ടു മാതൃഭുമിയെ ടൈംസ് ഓഫ് ഇന്ത്യ വാങ്ങാന്‍ ശ്രമി...പണ്ടു മാതൃഭുമിയെ ടൈംസ് ഓഫ് ഇന്ത്യ വാങ്ങാന്‍ ശ്രമിച്ചതും.....കേരളം മുഴുവന്‍ അതിനെതിരെ പ്രതിക്ഷേതിച്ചതും ആണ് ഓര്മ വരുന്നതു...
രണ്ടു പ്രസ്ഥാനങ്ങള്‍ക്കും വളരെ സമാനതകളുണ്ട് .....
വളരെ വിഷമത്തോടെ...ബ്ലോക്കുട്ടന്‍ !https://www.blogger.com/profile/09219161539349929709noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49547682323596474122008-09-08T19:33:00.000+05:302008-09-08T19:33:00.000+05:30അമേരിക്കയില്‍ തന്നെ ഒരാള്‍ക്ക് കൈവശം വെക്കാവുന്ന ച...അമേരിക്കയില്‍ തന്നെ ഒരാള്‍ക്ക് കൈവശം വെക്കാവുന്ന ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. എല്ലാം ഒരാളുടെ കൈയില്‍ വരുമ്പോഴുണ്ടാകുന്ന “ഏക ധ്രുവത” തിരിച്ചറിഞ്ഞ് നിയന്ത്രണം വേണം എന്ന ആവശ്യം ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളും മറ്റും ഉയര്ത്തിയതിനാലാണങ്ങിനെ നിയന്ത്രണം വന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവന് പൊതുജനാഭിപ്രായത്തെ നിയന്തിര്ക്കുന്ന അവസ്ഥ ഇന്റര്‍നെറ്റ് സാക്ഷരത വളരെ കൂടിയ അളവില്‍ ഉള്ള അമേരിക്കയില്‍ പോലും സത്യമാണെങ്കില്‍ ഇവിടുത്തെ കാര്യം പറയേണ്ടല്ലോ.

മുതലാളിക്ക് വാങ്ങാനും വില്‍ക്കാനും അധികാരമുണ്ട് എന്ന രീതിയില്‍ കാര്യങ്ങളെ കണ്ടാല്‍ മതി എന്നുള്ളവര്‍ക്ക് അങ്ങിനെ ആവാം. വ്യത്യാസം തിരിച്ചറിയണമെന്കില് ഇറാഖ് യുദ്ധത്തെ അനുകൂലിച്ച പത്രമുതലാളി എന്നതിനെപ്പറ്റി ഒക്കെ ഒന്നു സീരിയസ് ആയി ചിന്തിക്കാം. കേരളത്തിലെ പത്രങ്ങളെല്ലാം തന്നെ ഇറാഖ് യുദ്ധത്തിനെതിരായിരുന്നു. കച്ചവടം തന്നെയായിരിക്കും ആ സമയത്ത് അവരുടെ ലക്ഷ്യം. എങ്കില്‍പ്പോലും അത്രയെങ്കിലും ജനാഭിപ്രായത്തെ ‘ഭയക്കുന്നുണ്ടായിരുന്നു’ അവര്‍. അതുപോലുമില്ലാത്ത ഒരു കുത്തകയ്ക്ക് വില്‍ക്കണോ, വില്ക്കുമ്പോള് നാം മിണ്ടാതിരിക്കണോ, അതോ ആ ഇഷ്യു ചില ആശയങ്ങള്‍ ജനങ്ങളുടെ ഇടയിലേക്ക് വിക്ഷേപിക്കാന്‍ ഉപയോഗിക്കണോ എന്ന ചോദ്യങ്ങളായിരിക്കാം ഈ ലേഖനം എഴുതിയ ആളുടെയും വന്ന പത്രത്തിന്റെയും ഉദ്ദേശം. ഒരു ലേഖനം എഴുതി എന്തെങ്കിലും സാധിക്കാമെന്നവര്‍ കരുതിയിരിക്കാന്‍ ഇടയില്ല.

ആ നിലക്ക് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കാമ്പുള്ള ഒരു ചര്‍ച്ചയാണ് അഭികാമ്യം. പകരം ദിനേശ് ബീഡിയും കട്ടന്‍ ചായയുമൊക്കെ കയറി വരുമ്പോള്‍ മുര്ഡോക്കുമാര് ജയിക്കുന്നു എന്നു മാത്രം.

മാത്രൃഭൂമിയുടെ വില്‍പ്പന കാര്യം തമാശയാണ്. സ്വകാര്യവല്‍ക്കരണത്തിനു ആഗോളവല്ക്കരണത്തിനുമൊക്കെ എതൊരൊന്നുമല്ല അവര്‍. എങ്കിലും അവരുടെ ഷെയര്‍ വേറെ ചിലര്‍ കൊണ്ടുപോകും എന്നറിഞ്ഞപ്പോഴാണ് ഒച്ചയും ബഹളവും വന്നത്. തടിക്ക് തട്ടുമ്പോഴേ നാം അറിയൂ എന്നതിനൊരുദാഹരണമായി വേണം അതിനെ കാണുവാന്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52756884768940958512008-09-08T17:39:00.000+05:302008-09-08T17:39:00.000+05:30കൂപ്പിലെ തടി, തേവരുടെ ആന, വലിയെടാ വലി...അല്ലാ ഞാനത...കൂപ്പിലെ തടി, തേവരുടെ ആന, വലിയെടാ വലി...

അല്ലാ ഞാനതെന്തിനാ ഇവിടെപ്പറഞ്ഞേ...

അയ്യോ! പോട്ടേ നേരമില്ല, കണ്ണൂരെ അമ്യൂസ്മെന്റ് പാര്‍ക്കീ പോവാനുള്ളതാ, ഇച്ചിരി നാള് കൂടി കഴിഞ്ഞിട്ട് കോയിക്കോട് ഫൈവ്സ്റ്റാര്‍ ഹോട്ടലിലും...Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60221223274607721562008-09-08T17:35:00.000+05:302008-09-08T17:35:00.000+05:30ജോക്കര്‍.. ഒരൊപ്പ്സിമീ, രണ്ടൊപ്പ്...കണ്ണടച്ചിരുട്ട...ജോക്കര്‍.. ഒരൊപ്പ്

സിമീ, രണ്ടൊപ്പ്...

കണ്ണടച്ചിരുട്ടാക്കി വെളിച്ചമില്ലാന്നു കരയുകയും ആവശ്യം നേരത്തതു തുറന്നു കാണുകയും ചെയ്യുന്നവരെ കാണുമ്പോ എന്തു ചെയ്യണം നാട്ടുകാരേ... ഭ്ഫൂ... എന്നു നീട്ടിത്തുപ്പണം.

ഏഷ്യാനെറ്റ് ചാനലുതുടങ്ങിയത് കഞ്ഞിവയ്ക്കാന്‍ കാശില്ലാത്ത ഒരു കുടുംബത്തീന്നും നിര്‍ബന്ധിത പിരിവു നടത്തിയിട്ടല്ല. അവരു തുടങ്ങിയതു നാടു നന്നാക്കാനുമല്ല.

അല്ലാ ഈ മുതലാളിത്തത്തിനെതിരെ കുരയ്ക്കുന്ന നേതാക്കന്മാരുടെ ഒരു ചാനലുണ്ടല്ലോ, അവരാദ്യമ ഈ കുത്തക മുതലാളിമാരുടെ പരസ്യം സ്വീകരിക്കില്ല എന്നൊരു നിലപാടെടുക്കട്ടെ. അതിനെതിരെ ആര്‍ക്കും പ്രതിഷേധമില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57107460384034843582008-09-08T16:37:00.000+05:302008-09-08T16:37:00.000+05:30ജോക്കരിന് അഡ്ഇയ്ല് ഒരു ഒപ്പുജോക്കരിന് അഡ്ഇയ്ല് ഒരു ഒപ്പുKannapihttps://www.blogger.com/profile/08826915573235739779noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-82432420922024174032008-09-08T15:51:00.000+05:302008-09-08T15:51:00.000+05:30സര്,മുതലാളിമാരുടെ കയ്യില്‍ നിന്നും രണ്ടുകോടി വാങ...സര്,
മുതലാളിമാരുടെ കയ്യില്‍ നിന്നും രണ്ടുകോടി വാങ്ങിയ ദേശാഭിമാനിയില്‍ തന്നെ ഈ ലേഖനം വരണം.

മുപ്പതുകോടി മുതല്‍ മുടക്കി ഉല്ലാസ പാര്‍ക്കും പിറകേ പഞ്ചനക്ഷത്ര ഹോട്ടലുകളും തുടങ്ങാന്‍ പോവുന്ന പാര്‍ട്ടിയ്ക്ക് മുതലാളിത്തത്തെ വിമര്‍ശിക്കാന്‍ എന്തവകാശം?

ഏഷ്യാനെറ്റിനെ അപേക്ഷിച്ച് പാര്‍ട്ടി നടത്തുന്ന കൈരളിയ്ക്ക് എന്താണ് മേന്മ? അര്‍ദ്ധസത്യങ്ങളില്‍ ആരും പിന്നിലല്ലല്ലോ.

തൊഴിലാളിവര്‍ഗ്ഗത്തിനു കുടപിടിക്കാനുള്ള ധാര്‍മ്മികത സി.പി.എമ്മിനും ദേശാഭിമാനിക്കും ഇല്ല. അതുണ്ടെങ്കില്‍ ദിനേശ് ബീഡി പുനരുദ്ധരിക്കുന്നതിനു പകരം വിസ്മയ തുടങ്ങില്ലായിരുന്നു. പിന്നെ എന്തിനാണ് ഈ വ്യായാമം?simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24396473260163588232008-09-08T15:11:00.000+05:302008-09-08T15:11:00.000+05:30ഒന്നു പറയാന്‍ വിട്റ്റുപോയി..ഏഷ്യാനെറ്റ് എന്ന ചാനല്‍...ഒന്നു പറയാന്‍ വിട്റ്റുപോയി..

ഏഷ്യാനെറ്റ് എന്ന ചാനല്‍ ഒരു സ്ഥാപനമായതിനാല്‍ അത് വില്‍ക്കുവാനും വാങ്ങുവാനുമുള്ള അധികാരം അതിന്റെ മുതലാളിമാര്‍ക്കുമുണ്ട് എന്നോര്‍ക്കണം.അതിന് ശേഷം മാത്രമേ ഈ മുതലാളി തൊഴിലാളി വിവേചനം പറയാവൂം.പുന്നെ “ഒരു ജനതയുടെ ആത്മാവിഷ്കാര വും മറ്റ് ചാനലുകളും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കണ്ടിട്ടില്ല.

“എല്ലാം നേരം പോക്കിന്റെ നേരം എന്ന് മാത്രം”Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28805918113889284172008-09-08T15:05:00.000+05:302008-09-08T15:05:00.000+05:30സാര്എന്തിനാണ് ഇങ്ങനെ വിയര്‍ക്കുന്നത്.എഷ്യാനെറ്റ് ...സാര്‍
എന്തിനാണ് ഇങ്ങനെ വിയര്‍ക്കുന്നത്.എഷ്യാനെറ്റ് എന്ന ചാനല്‍ ഒന്നാം നമ്പര്‍ മുതലാളിത്ത ചാനല്‍ എന്നറിയാത്തവര്‍ ആരാണുള്ളത്.ഏഷ്യാനെറ്റ് എന്ന ചാനല്‍ സര്‍ക്കാര്‍ വിളക്കുകാലുകളില്‍ കൂടി വീടുകളിലേത്തിച്ചത് വിവര സാങ്കേതിക വിദ്യയൊന്നുമല്ല.അവിഹിതങ്ങളുടെയും വില കുറഞ്ഞ കഥകള്‍ ഉള്‍കൊള്ളുന്ന സീരിയലുകളും കുത്തിനിറച്ച താരങ്ങളുടെ പുലയാട്ട് പറച്ചിലുകള്‍ അടക്കം ഇപ്പോള്‍ റിയാലിറ്റി ഷോ വരെ എത്തി നില്ക്കുന്ന പച്ച പുലയാട്ടുകള്‍ .ഇവിടെ എവിടെയാണ് സാര്‍ 100 ശതമാനം മുതലാളിത്തമായ ഒരു ചാനലിന് ജനങ്ങളോട് കൂറു വേണ്ടത്.വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയും ‘ചു’ എന്ന് കേള്‍ക്കുമ്പോഴേ ചുണ്ടങ്ങ ഉപ്പേരി വെച്ചു എന്ന് പറയുകയും അത് കഴിഞ്ഞ് അത് തെറ്റാണേന്ന് ബോധ്യപ്പെടുമ്പോള്‍ ഒന്നും മിണ്ടാതെ “ഇപ്പോള്‍ തിരിച്ചു വരാം എന്ന് പുലമ്പുകയും ചെയ്യുന്ന മോഡേണ്‍ മീഡിയ.ഇക്കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം ഉണ്ടായി.
ഒറീസ്സ കലാപങ്ങളുടെ ഒന്നാമത്തെ ദിവസം ഒരു കന്യാസ്ത്രീയെ ചുട്ടു കൊന്നു എന്ന് വാര്‍ത്ത വരുന്നു.ഏഷ്യാനെറ്റ് വാര്‍ത്തയില്‍ പറയുന്നു “ഒറീസ്സയില്‍ കന്യാസ്ത്രീയെ ചുട്ടു കൊന്നു എന്ന്” .തുടര്‍ന്ന് ഏഷ്യാനെറ്റിന്റെ പതിവ് വിസ്താര വാര്‍ത്തകള്‍.പക്ഷെ അന്ന് ഓണ്‍ലൈനില്‍ വന്ന ഫാദര്‍ പറയുന്നു.ഒറീസ്സയില്‍ മരിച്ചത് കന്യാസ്ത്രീയല്ല എന്നും മരിച്ചത് അവിടെയുള്ള ‘കുക്ക്’ ആണേന്നും.പെട്ടെന്ന് തന്നെ വാര്‍ത്താ വായനക്കാരന്റെ മിണ്ടാട്ടം മുട്ടുന്നു.വാര്‍ത്ത ഉടനെ മറ്റു വാര്‍ത്തകളിലേക്ക് ചാഞ്ചാടുന്നു.

ഇതില്‍ എവിടേയാണ് സര് ഉത്തരവാദിത്ത മാധ്യമത്തിന്റെ ജനകീയ റോള്‍.പണ്ട് ജനങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ പണമില്ലാത്ത കാലത്തും ‘മ’ ഗ്രൂപ്പില്‍ പെട്ട വനിതയില്‍ ഓര്‍ക്കിഡ് ക്യഷിയെ പറ്റിയും കരണ്ട് പോലുമില്ലാത്ത കാലത്ത് ഫ്രിഡ്ജില്‍ മണമില്ലാതിരിക്കുവാന് വേണ്ട മുന്‍ കരുതലുകളേ കുറിച്ചും തുടരന് ലേഖനങ്ങാള് കാണാറുണ്ടായിരുന്നു.

ഇതുപോലെയൊക്കെ തന്നെയല്ലാതെ എന്താണ് സാര്‍ ഏഷ്യാനെറ്റും ഇവിടെ ചെയ്ത് കൂട്ടുന്നത്.പാമീര്‍ പര്‍വ്വതക്കെട്ട് മുതല്‍ അന്റാറ്ട്ടിക്ക വരെ റിപ്പോര്‍ട്ടര്‍ ഉണ്ട് എങ്കിലും അസത്യങ്ങളും അര്‍ദ്ദസത്യങ്ങളും ജനങ്ങളിലേക്കെത്തിച്ച് ആശയക്കുക്ഴപ്പമുണ്ടാക്കാന് കച്ച കെട്ടി ഇറങ്ങിയ ഏഷ്യാനെറ്റ് മുതലാളിമാരും.. മറ്ഡോക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.വലത് പക്ഷ വാര്‍ത്തകള്‍ക്കും, അമേരിക്കയില്‍ മുലകാണിച്ച് സൈക്കിള്‍ ഓടിക്ക്യുന്നത് അടക്കമുള്ള കൌതുക വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്യുന്ന ഇത്തരം ചാനലുകള്‍ ആര് വാണ്ഗിയാലും ആര്‍ക്ക് വിറ്റാലും നമുക്കെന്ത് സാര്‍.

ഇന്നൊരു മര്ഡോക്കാണെങ്കില് നാളെ മറ്റെന്തെങ്കിലും ആയി കാണാം എന്‍ മാത്രം.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-312717687985183372008-09-08T14:51:00.000+05:302008-09-08T14:51:00.000+05:30പെട്ടന്നുള്ള കമന്റ് ഇത്രയേ ഉള്ളൂ.പലചാനലുകളും വാങ്ങ...പെട്ടന്നുള്ള കമന്റ് ഇത്രയേ ഉള്ളൂ.

പലചാനലുകളും വാങ്ങിയ കൂട്ടത്തില്‍ അവര്‍ മലയാളത്തിന്‍ലെ ഏറ്റവും പോപ്പുലറായ ഒരു ചാനല്‍ കൂടി വാങ്ങുന്നു, അത്രയും മതിയാകും. ചാനലുകള്‍ അനവധിയുണ്ടല്ലോ മലയാളത്തില്‍, വേണ്ടാത്ത ചാനല്‍ മാറ്റാന്‍ കയ്യില്‍ റിമോട്ടൂം.

ചര്‍ച്ച വീക്ഷിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80821334372556738532008-09-08T14:32:00.000+05:302008-09-08T14:32:00.000+05:30മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല....മര്‍ഡോക്കിന്റെ ലക്ഷ്യം ഒരു പുതിയ ഭാഷാകമ്പോളവുമല്ല. എങ്കില്‍ എന്തിനു കേരളം? എന്തിന് മൂന്നരക്കോടിപ്പേര്‍ മാത്രം പറയുന്ന മലയാളം? കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന, എന്തോ ഒന്നിലാണ് സായിപ്പിന്റെ കണ്ണ്.

BEST JOKE.. nirtharaayille ningalude ee mandan chinthakal??? congrasinte bharanam kondu poruthi muttiyittanu LDFine 5 yearsinu kayattunnathu.. indayil 3 - 4 stateil mathram aalukalulla parthiyude oru ahangaram kandille.. naanamillallo... kashtam... keralathile communistiukale tholppikkan madhyama syndicate onnum varenda next election vare poyal mathi.. kastham...Anonymousnoreply@blogger.com