tag:blogger.com,1999:blog-2128859103258265367.post5740755158663817776..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പൊന്നാനിയുടെ പൊരുൾവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-44256563414832381942009-05-18T12:10:00.000+05:302009-05-18T12:10:00.000+05:30പൊന്നാനിയിലെ ജനാധിപത്യ വിരുദ്ധവും (സാമുദായിക സംഘടന...പൊന്നാനിയിലെ ജനാധിപത്യ വിരുദ്ധവും (സാമുദായിക സംഘടനകളെ കൂട്ടു പിടിക്കല്‍) പ്രത്യയശാസ്ത്ര വിരുദ്ധവും (വലതു പക്ഷ പ്രീണനം) ആയ പരീക്ഷണം പ്രതീക്ഷിച്ച പോലെ പരാജയത്തിന്റെ പരിസമാപ്തിയിലേക്ക് നീങ്ങിയിരിക്കുകയാണ്. മത യാഥാസ്ഥിതികനായ ഡോ. ഹുസൈന് രണ്ടത്താണി എണ്‍പതിനായിരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരിക്കുന്നു.

ഈഴവരുടെ സംഘടന എന്ന ജാതീയ അവബോധം വളര്‍ത്തിയാണ് മലബാറില്‍-കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതെന്നും മുഖ്യധാരാ ഫ്യൂഡല്‍ മുസ്ലിമുകള്ക്കിടയിലും അവരുടെ ആശ്രിതര്ക്കിടയിലും ഇപ്പോഴും കടന്നു ചെല്ലാന്‍ ഈ ഭസ്മാസുരന് മൂലം കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം എപ്പോഴാണ് മനസ്സിലാക്കുക? ഇ.കെ. ഇമ്പിച്ചിബാവ ഉഴുതു മറിച്ച മണ്ണില്‍ ഇപ്പോല്‍ നിങ്ങള്‍ വീണ്ടും വിതച്ചു പോയത് സാമുദായികതയുടെ വിഷവിത്തുകളാണ്. യഥാര്‍ത്ഥ ഇടതു പക്ഷ പ്രതിനിധാനത്തിനു പകരം കൂടുതല്‍ വലതുപക്ഷമാവാനാണ് ഇവിടെ നിങ്ങള്‍ ശ്രമിച്ചത്. ജനം അപ്പോള്‍ യഥാര്‍ത്ഥ വലതു പക്ഷത്തെ തെരഞ്ഞെടുക്കുന്നു!

ഇത് തുറന്നു പറയുന്നവരെ നിങ്ങള്‍ തീവ്ര- കാല്പനിക ഇടതുപക്ഷക്കാര്‍ എന്ന് 'ആക്ഷേപി'ക്കുകയും ചെയ്യുന്നു- കഷ്ടം !!! :)നോണ്‍ അനോനിമസ്noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-76678561506126711102009-03-21T21:41:00.000+05:302009-03-21T21:41:00.000+05:30I do not understand why the CPM allied with PDP. I...I do not understand why the CPM allied with PDP. It is still a communal party.
It will be another "Historic Blunder" committed by CPM. What is happening to the Party, Comrades?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9242389402162115862009-03-21T11:39:00.000+05:302009-03-21T11:39:00.000+05:30Is it with the same strategy that now Madhani has ...Is it with the same strategy that now Madhani has also become a comrade to Pinarayi faction, though his past is still badly stinking.......?!!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18651447935063009512009-03-21T09:26:00.000+05:302009-03-21T09:26:00.000+05:30കണ്ണൂരിലെ തീവ്രവാദ സ്ക്വാഡ് പിരിച്ചു വിട്ട വാര്ത്...കണ്ണൂരിലെ തീവ്രവാദ സ്ക്വാഡ് പിരിച്ചു വിട്ട വാര്‍ത്ത വായിച്ചില്ലേ... മദനിക്കെതിരെ അന്വേഷിക്കാന്‍ ആരാടാ നിങ്ങളോട് പറഞ്ഞതു. കേരളത്തെ ഞങ്ങള്‍ നാളെയൊരു കാശ്മീരാക്കും... ആരുണ്ടിവിടെ ചോദിക്കാന്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6587516712689828252009-03-20T15:39:00.000+05:302009-03-20T15:39:00.000+05:30K P A Majeedinekkal than oru pacha mappila aanu en...K P A Majeedinekkal than oru pacha mappila aanu ennu theliyicha T K hamsa mathsarichappol jayachithau itathupaksha prathysaathrathilulla manjerikkarute viswasam kontalla.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62869184113394622092009-03-20T13:08:00.000+05:302009-03-20T13:08:00.000+05:30ഉചിതമായ പോസ്റ്റ്തെരഞ്ഞെടുപ്പ് പോസ്റ്റിൽ ഈ ബ്ലോഗ് ല...ഉചിതമായ പോസ്റ്റ്

തെരഞ്ഞെടുപ്പ് പോസ്റ്റിൽ ഈ ബ്ലോഗ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.അനുവാദം ചോദിക്കാൻ മെയിൽ ഐഡി കണ്ടെത്താനാവാത്തതിനാൽ എതിർപ്പുണ്ടാകില്ല എന്ന വിശ്വാസത്തിൽ ചെയ്തതാണ്. ക്ഷമിക്കുകഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-8133914372001324312009-03-20T10:26:00.000+05:302009-03-20T10:26:00.000+05:30പൊന്നാനിയില്‍ മഞ്ചേരി ആവര്‍ത്തിക്കട്ടെയെന്ന് ആശംസി...പൊന്നാനിയില്‍ മഞ്ചേരി ആവര്‍ത്തിക്കട്ടെയെന്ന് ആശംസിക്കുന്നു.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69703249548391037842009-03-20T08:45:00.000+05:302009-03-20T08:45:00.000+05:30“കഴിഞ്ഞ ഒരാഴ്ചയിലേറെ പൊന്നാനിവിവാദം കേരളത്തിലെ തി...“കഴിഞ്ഞ ഒരാഴ്ചയിലേറെ പൊന്നാനിവിവാദം കേരളത്തിലെ തിരഞ്ഞെടുപ്പുരംഗത്തെ കൊഴുപ്പിച്ചു. 1971നു ശേഷം ഇടതുപക്ഷം ജയിച്ചിട്ടില്ലാത്ത ഒരു സീറ്റാണിത്. അതിനുവേണ്ടി മറ്റിടങ്ങളിലെ സാധ്യതയെപ്പോലും ബാധിക്കുന്ന രീതിയില്‍ എന്തിനായിരുന്നു തര്‍ക്കമെന്നാണ് ഇടതുമുന്നണിയുടെ അഭ്യുദയകാംക്ഷികളില്‍ പലരുടെയും ന്യായമായ സംശയം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പൊന്നാനി കേവലം ഒരു സീറ്റിന്റെ പ്രശ്നമല്ല. കേരളത്തിലെ രാഷ്ട്രീയബലാബലത്തില്‍ മാറ്റമുണ്ടാക്കുന്നതിനുവേണ്ടി പാര്‍ട്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയത്തിന്റെ പ്രയോഗരൂപമാണിത്.....

ഡോ. രണ്ടത്താണിക്ക് വിസ്മയകരമായ പിന്തുണയാണ് വിവിധ മുസ്ലിം സംഘടനകളില്‍നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലീഗും എന്‍.ഡി.എഫും യു.ഡി.എഫും ഒരു വശത്തും ബി.ജെ.പി. ഒഴികെയുള്ള മറ്റു വിഭാഗക്കാര്‍ മറു ചേരിയിലും എന്ന നിലയിലേക്ക് അതിവേഗത്തില്‍ പൊന്നാനിയുടെ രാഷ്ട്രീയചിത്രം മാറിക്കൊണ്ടിരിക്കുകയാണ്. 2004ല്‍ മഞ്ചേരിയിലുണ്ടായ വിജയം പൊന്നാനിയില്‍ ആവര്‍ത്തിക്കുന്നതോടെ മലപ്പുറത്തിന്റെ രാഷ്ട്രീയചിത്രത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകും.

പൊന്നാനിയില്‍ രൂപംകൊള്ളുന്ന ഈ ഇടതുപക്ഷ വിശാല ഐക്യം മലപ്പുറം മണ്ഡലത്തെയും സ്വാധീനിച്ചുകഴിഞ്ഞു. മഞ്ചേരി ജേതാവ് ടി.കെ.ഹംസയുടെ മുന്നേറ്റം ലീഗിലെ ഇ.അഹമ്മദിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഇന്ത്യയുടെ അമേരിക്ക-ഇസ്രായേല്‍ പക്ഷപാത വിദേശനയത്തിന്റെ മാപ്പുസാക്ഷിയായി അധികാരത്തില്‍ കടിച്ചുതൂങ്ങിയതിനെതിരായ ജനവികാരം പ്രകടമാണ്. സദ്ദാം ഹുസൈന്റെ വധം ഇറാഖിന്റെ ആഭ്യന്തര കാര്യമാണ് എന്നതായിരുന്നല്ലോ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ സമീപനം. ഇസ്രായേലില്‍നിന്ന് ഏറ്റവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രായേല്‍ സൈനികമേധാവികള്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നു, ഇസ്രായേലിന്റെ ചാര ഉപഗ്രഹം ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിക്കുന്നു. ഇതിനെല്ലാം കൂട്ടുനിന്നതിന് ലീഗ് വിചാരണചെയ്യപ്പെടുകയാണ്.

പൊന്നാനിയിലെ തരംഗങ്ങള്‍ മലപ്പുറത്ത് ഒതുങ്ങാന്‍ പോകുന്നില്ല. കേരളത്തിലുടനീളം, പ്രത്യേകിച്ചും മലബാറില്‍ പൊന്നാനിയുടെ അനുരണനങ്ങള്‍ തിരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമായിരിക്കും.”

ഡോൿടർ തോമസ് ഐസക്ക് എഴുതുന്നുവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com