tag:blogger.com,1999:blog-2128859103258265367.post5755462476155176540..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഗോളമാന്ദ്യവും ഗള്‍ഫ് പ്രവാസികളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-73821100113707864082009-05-13T11:22:00.000+05:302009-05-13T11:22:00.000+05:30ഇതില്‍ ശക്തികുളങ്ങര ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. ഇവ...ഇതില്‍ ശക്തികുളങ്ങര ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. ഇവിടെനിന്നുള്ള ആയിരത്തില്‍പ്പരം മത്സ്യത്തൊഴിലാളികളാണ്പുതിയ ദുബായ് പോര്‍ട്ടിന്റെ നിര്‍മാണത്തില്‍ മുങ്ങല്‍ത്തൊഴിലാളികളായി പണിയെടുത്തുകൊണ്ടിരുന്നത്. ഇവര്‍ എല്ലാവരുംതന്നെ തിരിച്ചുവന്നു എന്നാണ് ഇന്ത്യ ടുഡേ, ഗള്‍ഫ് ടൈംസ്, ഗാര്ഡിയന് തുടങ്ങിയവയില്‍ ചിത്രം സഹിതം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

തോമസ് ഐസക്ക് ആശാനേ ചുരിദാര്‍ ഇട്ടു നടന്നാല്‍ പോര നമ്മള് ഒരു പോര്‍ട്ട് ഉണ്ടാക്കന്‍ കുറെ കൊല്ലം ആയി ശ്രമിക്കുന്നുണ്ടല്ലോ വിഴിഞ്ഞം പോര്‍ട് മറ്റൊരു ലാവ്ലിന് ഉണ്ടാക്കാനുള്ള വ്യ്ഗ്രതയില് അതിതു വരെ ടെന്‍ഡര്‍ കൊടുക്കാന്‍ പോലും പറ്റിയിട്ടില്ല മധുര മനോ ജ്ഞ ചൈനക്കര്‍ റെഡി ആയി വന്നതായിരുന്നു അവരെയും വേണ്ട അവരിപ്പോള്‍ ശ്രീലങ്കയില്‍ പോയി എല്‍ ടീ ടീയെ ഒതുക്കാന്‍ ശ്രീലങ്കക്കാരെ സഹായിക്കുന്നു, കേസിനു പോയി സമയം കളയതെ കിട്ടുന്ന കമ്മീഷന് വാങ്ങി ആ വിഴിഞ്ഞം പോര്‍ട് പണി തുടങ്ങിക്കൂടെ? അപ്പോള്‍ എത്ര പേര് ക്കു തൊഴില്‍ കിട്ടും? കേന്ദ്രത്തിനെ കുറ്റം പറയാനില്ലല്ലോ ഫണ്ട് അനുവദിച്ചു പ്ളാന്‍ അപ്രൂവ് ആയി ആണ്റ്റണി ഇടപെട്ട് സെക്യൂറി റ്റി ക്ളീയറാന്സും കിട്ടി

വാചകം ഗീര്‍ വാണം അടിക്കാന്‍ ആര് ക്കും പറ്റും ഇനിയുള്ള രണ്ടു കൊല്ലം എങ്കിലും ജനത്തിനു വല്ല ഉപകാരവും ചെയ്യാന്‍ നോക്കു മാഷേaarushinoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47563475570507614452009-05-13T11:17:00.000+05:302009-05-13T11:17:00.000+05:30ഈ പറഞ്ഞിരിക്കുന്നത് ഒരു ധനകാര്യമന്ത്രിയുടെ "ഗിമിക്...ഈ പറഞ്ഞിരിക്കുന്നത് ഒരു ധനകാര്യമന്ത്രിയുടെ "ഗിമിക്' എന്ന് പറയുന്നവരും ഉണ്ടാകും. പക്ഷേ ഇതില്‍ പറഞ്ഞിരിക്കുന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കാരണം കണ്മുമ്പില് കാണുന്നതാണിത്.

രണ്ടാഴ്ച്ക മുമ്പ് അനിയന്റെ ഫാമിലി നാട്ടില്‍ പോയി. സാമ്പത്തിക മാന്ദ്യം അല്ല കാരണം. പോകുമ്പോള്‍ ഒരു ടി.വി ഉണ്ടായിരുന്നു കയ്യില്‍. അവിടെ ചെന്നപ്പോള്‍ ടാക്സ് അടക്കണം എന്ന് പറഞ്ഞു. സാര്‍, ജോലി പോയി ക്യാന്‍സല്‍ ചെയ്തു വരികയാണ്, ടാക്സ് ഒഴിവാക്കണം എന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ,
" രാത്രി മുഴുവന്‍ ഇതു തന്നെയാണ് കേള്‍ക്കുന്നത്, ആ കാരണം കൊണ്ട് ടാക്സ് ഒഴിവാക്കാനാവില്ല്" എന്നായിരുന്നു. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം തിരിച്ചുള്ള ഒഴുക്കിന്റെ ശക്തി.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54123095313388715952009-05-13T00:06:00.000+05:302009-05-13T00:06:00.000+05:30കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 'വാള്‍സ്ട്രീറ്റ് ...കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 'വാള്‍സ്ട്രീറ്റ് ജേര്‍ണലും' ബി.ബി.സി.യും അടക്കം ഒരു ഡസനിലേറെ വിദേശമാധ്യമങ്ങള്‍ അഭിമുഖത്തിന് വന്നിരുന്നു. എല്ലാവരുടെയും വിഷയം ഒന്നു തന്നെ - ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചു കഴിഞ്ഞ ആഗോള മാന്ദ്യം പ്രവാസി മലയാളികളെയും കേരളത്തെയും എത്രമാത്രം ബാധിക്കും? ആഗോള മാന്ദ്യം ഏറ്റവും രൂക്ഷമായി ആദ്യം ബാധിക്കുക ഓരോ രാജ്യത്തേയും പ്രവാസി തൊഴിലാളികളെയാണ് എന്നത് സര്‍വസമ്മതമായ കാര്യമാണ്. ഗള്‍ഫ് മേഖലയിലെ പ്രവാസി തൊഴിലാളികളെക്കുറിച്ച് ലോകമെമ്പാടും വളര്‍ന്നു വരുന്ന കൗതുകത്തിന്റെയും ഉത്കണ്ഠയുടെയും പ്രതിഫലനമാണ് ഈ മാധ്യമശ്രദ്ധ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com