tag:blogger.com,1999:blog-2128859103258265367.post5764346494141456520..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിയമസഭയിലെ ജനാധിപത്യ ധ്വംസനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-85974895138663533882011-10-20T14:18:12.221+05:302011-10-20T14:18:12.221+05:30Regarding Sasi: Hiding Sasi's crime in party c...Regarding Sasi: Hiding Sasi's crime in party committes is against law. How different is it from the catholic church trying to resolve child abuse scandals within the church itself with their own punishments. Sasi should be reported to police and police should investigate it. This kind of cover ups does not help party image.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-56344450381114502112011-10-20T14:16:15.253+05:302011-10-20T14:16:15.253+05:30This kind of nonsense parliamentary democracy circ...This kind of nonsense parliamentary democracy circus is what spoils the party. VS enjoys his press conferences and dramatic acts. Please remove comedians from top of the party, put people who understand communism. I do not say VS is not a communist, but he is not fit to be a leader of communists. Party really needs to move away from this emotional circus, that might excite the cadre, but not the people. Is this koprayams vargasamaram? VS thinks that the only way he can remain in news is by making controversial statements and ridiculous allegations. Please, dear comrades, take the high road do not stoop to this level. <br /><br />Look at these stormtroopers, Rajesh and Thomas Mathew. They act like they are in Punnapra Vyalar. They are not. CPIM chose to be part of a parliamentary democracy. Either do that or reject it. Do not try to fool people. Shouting and doing nonsense in the Assembly is not democracy. Look at the circus Rajesh did in the press meeting, ridiculous. That's the kind of emotions that party tries to whip up. Nonsense emotions on non issues is not communism. What party now has is some reckless cadre and nonsense leaders. This kind of cadre can be seen in Shiv Sena or MNS. Both parties need to create emotional issues every now and then to satisfy the need for violence by the cadre. Party is ridiculed in the streets because of this attitude.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47203605948354273962011-10-19T23:59:10.116+05:302011-10-19T23:59:10.116+05:30ഒക്ടോബര്‍ 14നും 17നും നിയമസഭയില്‍ നടന്നത് ജനാധിപത്...ഒക്ടോബര്‍ 14നും 17നും നിയമസഭയില്‍ നടന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് മുഖ്യമന്ത്രി പറയുന്നതു കേട്ടാല്‍ തോന്നുക ഹമ്പോ, എന്തൊരു ജനാധിപത്യവാദി എന്നാണ്. ഒക്ടോബര്‍ 14നും 17നുമുണ്ടായ സംഭവങ്ങളുടെയെല്ലാം ഉത്തരവാദി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതൃത്വവുമാണ്. ആദര്‍ശത്തിന്റെ പുകമറ സൃഷ്ടിച്ച് കള്ളം പ്രചരിപ്പിക്കുകയും കാപട്യംമാത്രം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വിരുത് മുമ്പുതന്നെ തെളിയിക്കപ്പെട്ടതാണ്. ഒക്ടോബര്‍ 14ന് എന്താണ് സഭയില്‍ സംഭവിച്ചത്? കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു നേരെ അകാരണമായും നിയമവിരുദ്ധമായും ഭ്രാന്തമായും വെടിയുതിര്‍ക്കുകയും അക്കാര്യം ധാര്‍ഷ്ട്യത്തോടെ പറയുകയും ചെയ്ത അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉപക്ഷേപം അവതരിപ്പിച്ചു. എന്നാല്‍ , കോടിയേരിയെ പ്രസംഗിക്കാന്‍ അനുവദിക്കാതെ അനൗദ്യോഗിക പ്രമേയാവതരണങ്ങളിലേക്കും ചര്‍ച്ചയിലേക്കും നീങ്ങുകയായിരുന്നു സ്പീക്കര്‍ .വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com