tag:blogger.com,1999:blog-2128859103258265367.post5772295203698030541..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചെറുകിടമേഖലയും ആഗോളവല്‍ക്കരണ സുനാമിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-67206071394157175052007-11-10T19:47:00.000+05:302007-11-10T19:47:00.000+05:30പ്രിയ ജോജു,ജോജുവിന്റെ അഭിപ്രായങ്ങള്‍ ലേഖകന്റെ ശ്രദ...പ്രിയ ജോജു,
ജോജുവിന്റെ അഭിപ്രായങ്ങള്‍ ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47934093654866603792007-11-10T10:12:00.000+05:302007-11-10T10:12:00.000+05:30ആഗോളവത്കരണവും കൈക്കൂലിയുംഅതേതാലായും വളരെ രസകരമായ ക...ആഗോളവത്കരണവും കൈക്കൂലിയും

അതേതാലായും വളരെ രസകരമായ കണ്ടെത്തലായിപ്പോയി. കൈക്കൂലി തീര്‍ച്ചയായും അത് കൊടുക്കാന്‍ ആള്ക്കാരുണ്ടാവുമ്പോഴാണ് വളരുന്നത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

താങ്കള്‍ പറഞ്ഞ പ്രതിഭാസത്തെ രണ്ടുമൂന്നു രീതിയില്‍ മനസിലാക്കാം.
1. ശരാശരി കൈക്കൂലി നിരക്ക് ഉയര്‍ന്നു. അഥവാ കൈക്കൂലി കൊടുക്കുന്നവന്റെ സാമ്പത്തിക നിലവാരം ഉയര്‍ന്നു. അത് ആഗോള വത്കരണത്തിന്റെ ഫലമാണെങ്കില്‍ കൂടി സാമ്പത്തിക നിലവാരം ഉയരുന്നത് നല്ലതല്ലേ.

2. കൈക്കൂലി കൊടുക്കേണ്ട സാഹചര്യം നിലനില്ക്കുന്നു. അതായത് സംവിധാനങ്ങള്‍ കാലാനുസൃതമായി പരിഷ്കരിയ്ക്കപ്പെടുന്നില്ല. സംവിധാനങ്ങള്‍ സുതാര്യമാവുന്നില്ല. കാലതാമസം നേരിടുന്നു.

3. കൈക്കൂലി വാങ്ങിക്കാവുന്ന സാഹചര്യങ്ങള്‍ നിലനിയ്ക്കുന്നു. ഇത് നിയമസംവിധാനങ്ങളുടെ കഴിവുകേടാണ്. നിയമസംവിധാനങ്ങള്‍ പരിഷ്കരിയ്ക്കപ്പെടണം. നിയമനിര്‍വ്വഹണത്തിന് പുതിയ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തണം.

ഞാനൊരു സ്വപ്നം പങ്കുവയ്ക്കാം. ഇത് പുതിയതൊന്നുമല്ല, പല സ്വകാര്യസ്ഥാപനങ്ങളിലും നിലനിയ്ക്കുന്നതാണ്.
ഞാന്‍ ഇന്റര്നെറ്റുവഴിയോ തപാല്‍ വഴിയോ എന്റെ ആവശ്യം/പരാതി/അപേക്ഷ അയയ്ക്കുന്നു. അത് കൈപ്പറ്റിക്കൊണ്ടും അതിനെടുക്കുന്ന കാലതാമസം രേഖപ്പെടുത്തിക്കൊണ്ടും എനിയ്ക്ക് മറുപടി ലഭിയ്ക്കുന്നു. ഈ കാലയളവുകൊണ്ട് പ്രശ്നം പരിഹരിയ്ക്കപ്പെടുന്നില്ലെങ്കില് അതിനു മുകളിലുള്ള ലെവലിലേയ്ക്ക് പ്രശ്നം ഉയര്‍ത്തപ്പെടുന്നു. പ്രശ്നം Escalate ചെയ്യല്ലെട്ടതായി എനിയ്ക്ക് അറിയീപ്പു ലഭിയ്ക്കുന്നു. എന്തുകൊണ്ട് എസ്കലേറ്റു ചെയ്യപ്പെട്ടു എന്നതിന് കീഴുദ്യേഗസ്ഥന് മേലുദ്യോഗസ്ഥനെ കാരണം ബോധിപ്പിയ്ക്കാന്‍ ബാധ്യസ്ഥനാണ്. അത് കൃത്യവിലോപമാണെങ്കില്‍ കീഴുദ്യോഗസ്ഥനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിയ്ക്കുന്നു. രണ്ടാമത്തെ ലെവലിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അത് മൂന്നാമത്തെ ലവലിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു. അവസാന ലെവലിലും പരിഹരിച്ചില്ലെങ്കില്‍ പരാതി ഉന്നയിച്ചയാള്‍ക്ക് അനുകൂലമായ നടപടികള്‍ എടുക്കുന്നു. നമ്മുടെ സിസ്റ്റം ഇപ്രകാരം മാറിയിരുന്നെങ്കില്‍ എവിടെയാണ് കൈക്കൂലിയുടെ സാധ്യത.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34073964109058794852007-11-10T09:43:00.000+05:302007-11-10T09:43:00.000+05:30ഐ.ടി മേഖലയിലെ തൊഴില്‍ സാധ്യതകളും മറ്റു മേഖലകളിലെ ത...ഐ.ടി മേഖലയിലെ തൊഴില്‍ സാധ്യതകളും മറ്റു മേഖലകളിലെ തൊഴിലാളീ ദാരിദ്ര്യവും

ഒരു മേഖലയില്‍ തൊഴില്സധ്യതകൂടുകയും കൂടുതല്‍ വേതനം ലഭിയ്ക്കുകയും ചെയ്യുമ്പോള്‍ അവിടേയ്ക്ക് കൂടുതല്‍ പേര് തിരിയുന്നത് സ്വാഭാവികമാണ്. ഇപ്പോഴും അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതര്‍ സൃഷ്ടിയ്ക്കപ്പെടുന്ന ഭാരതത്തില്‍ അത് തൊഴിലാളീ ദാരിദ്യം സൃഷ്ടിയ്ക്കുന്നു എന്നത് അത്രകണ്ട് ശരിയല്ല. അതേ സമയം അതില്‍ കുറച്ചു ശരിയുണ്ടു താനും .

തൊഴിലാളികള്‍ക്ക് എത്രകുറവു വേതനം കൊടുക്കാമോ അത്രയും കുറച്ച് കൊടുക്കുക എന്നതായിരുന്നു മുതലാളിമാരുടെയും തൊഴില്ദാദാക്കളുടെയും തന്ത്രം. അതിനേറ്റ തിരിച്ചടിയായി വേണമെങ്കില്‍ ഇതിനെ കാണാം. അതേ സമയം എത്രയോ പുതിയ കണ്‍സ്ട്രക്ഷന്‍ കമ്പനികല് ഇന്ത്യയില്‍ പുതുതായി രൂപപ്പെട്ടു എന്നുകൂടി നോക്കേണ്ടതുണ്ട്. ഇവരൊന്നും സിവില്‍ എഞ്ചിനീയര്‍മാരെ കൂടാതെ ജോലി ചെയ്യുന്നവരാണ് എന്നു തോന്നുന്നില്ല. അതേ സമയം ചില സിവില്‍ എഞ്ചിനീയര്‍മാരാകട്ടെ PWD കോണ്ട്രാക്ടര് മാരായി ജോലി കണ്ടെത്തിയിട്ടൂമുണ്ട്. ഇത് തീര്‍ച്ചയായും ആ മേഖലയില ഗുണനിലമാരം ഉയര്‍ത്താന്‍ സാഹായകമാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ ശമ്പളം ചോദിയ്ക്കുന്നു എന്നതും അവര്‍ കൂടുതല്‍ ശമ്പളം അര്‍ഹിക്കുന്നു എന്നതും യാഥാത്ഥ്യമാണ്. അപ്രകാരം ശമ്പളം കൂടുതല്‍ ചോദിയ്ക്കേണ്ടി വന്നതും ശമ്പളം കൊടുക്കാനാവാത്ത സാമ്പത്തിക നിലവന്നെങ്കില് അതും സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ ഫലമാണ്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37663909513029283562007-11-10T09:20:00.000+05:302007-11-10T09:20:00.000+05:30വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങളെ പ്രയോജനപ്പെടുത്തേ...വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങളെ പ്രയോജനപ്പെടുത്തേണ്ടതില്ല എന്ന് ലേഖകന്‍ കരുതുമെന്നു തോന്നുന്നില്ല. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി മാത്രം ഉണ്ടായ തോഴില് സാധ്യതകളെ കണ്ടില്ലെന്നു നടിയ്ക്കും എന്നു തോന്നുന്നുമില്ല.നേരിട്ടുള്ള ഇത്തരം പ്രയോജനങ്ങളെ ഞാന്‍ പരാമര്‍ശിക്കുന്നില്ല, അത് എല്ലാവര്ക്കും അറിവുള്ളതായിരിയ്ക്കും. പക്ഷേ ചെടുകിടക്കാരനും സാധാരണക്കാരനും പ്രയോജനം നല്കിയ ആഗോളവത്കരണത്തിന്റെ ബൈപ്രോഡക്ടുകളെപറ്റി പറയാം.

എത്രയോ ബ്രൌസിംഗ് സെന്ററുകള്‍ ഇന്ത്യയിലാകമാനമുണ്ട്. ഇതെല്ലാം വ്യക്തികളോ വ്യക്തികളുടെ കൂട്ടായ്മയോ ആരംഭിച്ച ചെറുകിട സംരംഭങ്ങളാണ്. എത്രയോ മൊബൈല്‍ ഷോപ്പുകള്‍ റിപ്പയറിംഗ് കടകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ചെറുകിടയാണ്. അഥവാ വന്‍കിടസ്ഥാപനങ്ങളുടെ Franchisee യാണ്. പലയിടത്തും പറഞ്ഞതാണെങ്കിലും ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കുന്നു. ഞാന്‍ താമസിയ്ക്കുന്ന(ബാംഗളൂര്‍, ഇന്ദിരാനഗര്‍) സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചോ ആറോ മലയാളീ ഹോട്ടലുകളുണ്ട്. രണ്ടു മൂന്നു മലയാളീ മെസ്സുകളുണ്ട്. ഇവയൊന്നും തന്നെ വന്കിടയല്ല. ഇതേപോലെ തന്നെ കന്നട-ആന്ധ്രാ-തമിഴ് റെസ്റ്റോറന്റൂകളും മെസ്സുകളുമുണ്ട്. ഇവയെല്ലാം പ്രയോജനപ്പെടുത്തുന്നത് ഐ.ടി മേഖലയെ തന്നെയാണ്.
കൂടാതെ വഴിയോരത്ത് തുണി ഇസ്തിരിയിട്ട് കൊടുക്കുന്നവരുണ്ട്. ഇവരും ആഗോള വത്കരണത്തിന്റെ പ്രയോജനം അനുഭവിയ്ക്കുകയാണ് എന്നു പറഞ്ഞാല്‍ അത് 100% സത്യമാണ്. ഇത് ഏതാനും ഉദാഹരണങ്ങള്‍ മാത്രം.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-4508421608830551502007-11-08T21:02:00.000+05:302007-11-08T21:02:00.000+05:30ആഗോളവല്‍ക്കരണം അതിന്റെ വഴിയിലുള്ള സര്‍വ്വവിധ സാമൂഹ...ആഗോളവല്‍ക്കരണം അതിന്റെ വഴിയിലുള്ള സര്‍വ്വവിധ സാമൂഹ്യബന്ധങ്ങളേയും ഒഴുക്കികളയുന്ന ഒരു സുനാമിയായിട്ടാണ് നമുക്ക് അനുഭവപ്പെടുന്നത് . ചെറുകിടക്കാരെ തകത്തുകൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണത്തെയും അതിന്റെ ഭൌതികരൂപമായ കുത്തകകളെയും വീറോടെ ചെറുക്കുന്നതിനൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഫലപ്രദമായ ബദലുകള്‍ കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കില്‍ There is no alternative എന്ന വാദം വീണ്ടും പിടി മുറുക്കും. അത്തരം ബദലുകളെ ശക്തിപ്പെടുത്താനുള്ള ഏതാനും ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ സമര്‍പ്പിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com