tag:blogger.com,1999:blog-2128859103258265367.post5773227228580851459..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തുണ എന്ന കെണിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-8062551554071852972010-10-29T11:18:30.446+05:302010-10-29T11:18:30.446+05:30കാലികമായ വിഷയത്തില്‍ വളരെ നല്ല ഒരു പോസ്റ്റ്, പക്ഷ...കാലികമായ വിഷയത്തില്‍ വളരെ നല്ല ഒരു പോസ്റ്റ്, പക്ഷെ ഇവിടെ കാതലായ പ്രശ്നം ആണുങ്ങളുടെ മദ്യപാനം തന്നെയാണു, ഇന്നു സാമാന്യം നന്നായി അതായത് ഒരു നാലു പെഗ് മദ്യപിക്കണമെങ്കില് ഒരു ബാറില്‍ എണ്ണൂറു രൂപയോളം ചെലവാകും അതല്ല ഒരു പയ്ണ്റ്റ് വാങ്ങി വീട്ടില്‍ ഇരുന്നു കഴിച്ചാലും ആകും മുന്നൂറു രൂപ. അപ്പോള്‍ എന്നും ഇങ്ങിനെ കഴിക്കണമെങ്കില്‍ ഒന്‍പതിനായിരം രൂപ വേണം അത്രയും ആര്‍ക്കാണു വരുമാനം? എല്‍ ഡീ ക്ളാര്ക്കിണ്റ്റെ റ്റേക് ഹോം സാലറി വരും ഇതു, ഇന്നു സകല അധ്വാനിക്കുന്ന ജനവിഭാഗവും ഇതു നാലു പെഗ് എന്നത് രാവിലത്തെ ക്വാട്ട പിന്നെ എത്ര പറ്റുമോ അതു എന്നായിരിക്കുന്നു, പണ്ട് ഒരു ഗ്രാമത്തില്‍ മാക്സിമം പത്തു കുടിയന്മാര് കാണും, അവര്‍ ദേശത്തെ ചാരായഷാപ്പില് പോയി മൂവന്തി വരെ കുടിച്ചാലും നൂറു രൂപയെ ആകു, ഇന്നിപ്പോള്‍ രാവിലെ ബിവറേജസ് തുറക്കുന്നതിനു മുന്‍പേ ക്വൂ ആണു, ഒരു ലജ്ജയുമില്ലാതെ അപ്പര്‍ ക്ളാസും മിഡില്ക്ളാസും ലോ ക്ളാസും ഇവിടെ ക്വൂ നില്ക്കുന്നു, ഇവിടെ ക്വൂ നിന്നാല്‍ മാത്രം കുടുംബം പുലര്‍ത്താനുള്ള പണം കിട്ടും ഈ പ്രതിഭാസം ഈ അഞ്ചു വര്‍ഷം കൊണ്ടുണ്ടായതാണു, അങ്ങിനെ വലിയ ഒരു ഭാഗം കഴിവുള്ള ആണുങ്ങള് ആണ് തേനീച്ചകളായി കുടുംബത്തിനു ഭാരമായി അതോടൊപ്പം സ്കില്‍ഡ് ലേബര്‍ ഒന്നിനും കിട്ടാത്ത അവസ്ഥയുമായി, ഒരു പണിക്കും ആളില്ല, ഒരു മണിക്കൂറില്‍ കൂടുതല്‍ പണിയാന്‍ ആര്‍ക്കും വയ്യ, ഗ്രാമത്തില്‍ പോലും ഒറീസക്കാരനും ബംഗാളിയും ആണൂ പണി എടുക്കുന്നത്, ഇവറ് ഇപ്പോള്‍ സ്ഥലത്തെ കുടുംബിനികളുമായി ഒളിച്ചോടുന്നതും നിത്യ സംഭവമാണു ആകെ കേരളം ഒരു ഭ്റാന്താലയം ആവുകയാണു, മദ്യപാനത്ത്ള് നിന്നും ജനത്തെ പിന്തിരിപ്പിച്ചേ പറ്റു, അതിനെന്തു ചെയ്യാന്‍ കഴിയും , ഹോം സ്റ്റേ പോലെ ഡീ അഡിക്ഷന് സെണ്റ്ററും തുടങ്ങിയേ പറ്റു, അല്ലെങ്കില്‍ ഈ പോക്കു പോയാല്‍ ഒറീസ്സക്കാരും ബംഗാളികളും മലയാളി കുടുംബിനികളുടെ ഒളിസേവക്കാരായി മാറുംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-82297995747437226462010-10-29T00:15:56.466+05:302010-10-29T00:15:56.466+05:30വളരെ നല്ല ഒരാശയമാണ് ഇത്തരം ഹോമുകൾ..രാത്രി 7 മണികഴി...വളരെ നല്ല ഒരാശയമാണ് ഇത്തരം ഹോമുകൾ..രാത്രി 7 മണികഴിഞ്ഞാൽ സ്ത്രീകൾ സുരക്ഷിതരല്ലാത്ത കേരളത്തിൽ ഇതു ഒരാവശ്യ്വുമാന്Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62471295796139916692010-10-28T22:13:07.917+05:302010-10-28T22:13:07.917+05:30അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ള സ്ത്രീകള്ക്കായു...അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ള സ്ത്രീകള്‍ക്കായുള്ള ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ വളരെ നല്ല ഒരു തുടക്കമാണ്. അവിചാരിതമായുണ്ടാകുന്ന പ്രകോപനങ്ങള്‍ കൊണ്ടോ ആകസ്മികമായുണ്ടായ ഭീഷണി കൊണ്ടോ വീടുവിട്ടോടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയം പ്രാപിക്കാനൊരിടം. പലപ്പോഴും അങ്ങനെയുള്ളവരെത്തേടി ഭീഷണി പിന്നാലെ എത്തുമെന്നുള്ളതുകൊണ്ട് ഈ അഭയകേന്ദ്രം നടത്തുന്നവര്‍ക്ക് പൊലീസുമായി നല്ല ബന്ധവും വനിതാ പൊലീസിന്റെ സംരക്ഷണവും ഉണ്ടാകണം. പക്ഷേ ''ഓടിപ്പോന്നവര്‍ക്കു'' മാത്രമായി ഒരു കേന്ദ്രം എന്നതിനു നിലനില്ക്കാനാവില്ല. അതുകൊണ്ട് ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും അവിചാരിതമായ കാരണങ്ങളാല്‍ യാത്ര മുടങ്ങുന്നവര്‍ക്കും സുരക്ഷിതമായി ഒന്നോ രണ്ടോ ദിവസം തങ്ങാനുള്ള ഇടമായും അതുവര്‍ത്തിക്കണം. അതിന്റെ കൂടെ ഒരു വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലും കൂടിയുണ്ടെങ്കില്‍ സാമ്പത്തികമായും അതിനു സുരക്ഷ കിട്ടും. എല്ലാ പട്ടണങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാവുകയും അത് എവിടെയാണ്, എങ്ങനെയാണവിടെ എത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്ല പബ്ലിസിറ്റി കൊടുക്കുകയും വേണം. ഇവ നടത്തുന്നതിന്റെ ചുമതല വനിതാ സംഘടനകള്‍ക്കോ കുടുംബശ്രീയ്ക്കോ ഏറ്റെടുക്കാവുന്നതാണ്. ആരംഭ ചെലവ് പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ പദ്ധതി വിഹിതമായി കണ്ടെത്തണം. സ്ഥാപനത്തിന്റെ നടത്തിപ്പിലും പ്രാദേശിക ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും മോണിട്ടറിംഗ് ഉറപ്പാക്കണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com