tag:blogger.com,1999:blog-2128859103258265367.post5939589926786003848..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മറക്കുകയോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-27204911467390658122009-08-03T15:00:25.478+05:302009-08-03T15:00:25.478+05:30മറക്കണൊ ഞാന്‍ മറക്കണോ? എന്തല്ലാമാടാ ഞാന്‍ മറക്കേണ്...മറക്കണൊ ഞാന്‍ മറക്കണോ? എന്തല്ലാമാടാ ഞാന്‍ മറക്കേണ്ടത്? എണ്റ്റെ മോന് ബാലരാമനെന്തേ കല്യാണം കഴിച്ചില്ല? എണ്റ്റെ മോന് സ്വാമി നാഥനെന്തേ കല്യാണം കഴിച്ചില്ല , പണ്ടുണ്ടതും പാളയില്‍ തൂറിയതും വിളമ്പി സമയം കളയുന്നതല്ലാതെ ജനങ്ങള്‍ക്കാവശ്യമുള്ള ഒരു കാര്യവും ചെയ്യുന്നില്ല ഭരണ യന്ത്റം നട്ടും ബോള്ട്ടൂം എന്നല്ല എല്ലാം താറുമാറായി കിടക്കുന്നു, ഇതുപോലൊരു നാറിയ ഭരണവും നാറിയ പ്റതിപക്ഷവും ചേറ്ന്നു കേരളം നശിപ്പിച്ചുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-36964505081923958062009-08-02T18:59:41.596+05:302009-08-02T18:59:41.596+05:30the party will do well if it has an introspection ...the party will do well if it has an introspection as to how far it has deviated from its proletariat path!
does the post have any contemporary relevance? No. It is just a gimmick to cover up the quagmire into which the party leadership has fallen!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17151614199551196432009-08-02T18:11:07.913+05:302009-08-02T18:11:07.913+05:30Those were totally different times, party workers ...Those were totally different times, party workers and leaders were working selflessly for the party and party for the people.

Trying to make a comparison between those days and today is ridiculous and a lame attempt to protect certain interests. There are much easier ways to unite the party than to use an old ghost.

Lavlin case and internal issues that party face cannot be painted as caused by media and Christian churches. Looks like party is ready to use any weapon to protect certain self serving interests.

I hear only party and party papers talking about vinochana samaram.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86076723625360372412009-08-02T09:37:02.770+05:302009-08-02T09:37:02.770+05:30"ഓര്‍മകള്‍ ചിലത് അങ്ങനെയാണ്. മറക്കാന്‍ ആഗ്രഹി..."ഓര്‍മകള്‍ ചിലത് അങ്ങനെയാണ്. മറക്കാന്‍ ആഗ്രഹിച്ചാലും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു ഓര്മ ഇനി ഒരിക്കലും മനസ്സില്‍ വരരുതേയെന്ന് കരുതാഞ്ഞിട്ടല്ല. 1959 ജൂലൈ 31. ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത കറുത്ത ദിവസം. ഒരു ജനതയുടെ വിമോചനസ്വപ്നത്തിന് അന്ന് ചിതയെരിഞ്ഞു; ഹൃദയവികാരങ്ങള്‍ക്കും. 36 ലക്ഷം പാവങ്ങളെ കൃഷിഭൂമിയുടെ അവകാശികളാക്കിയ സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ പുണ്യാളന് ചമഞ്ഞ കോണ്‍ഗ്രസ് ഭരണകൂടം ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗിച്ച് താഴെയിറക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ അട്ടിമറിക്കപ്പെട്ടത്, ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നന്മ നിറയേണ്ട കേരളത്തിന് അടിത്തറയിട്ട പാവങ്ങളുടെ സര്‍ക്കാര്‍തന്നെ ജനാധിപത്യക്കശാപ്പിന്റെ ഇരയുമായി. വൃത്തികെട്ട സമരത്തിന് മാധ്യമപരിലാളനയില്‍ 'വിമോചന സമര'മെന്ന പേരും കിട്ടി. വര്‍ഷം 50 കഴിഞ്ഞാലും അതൊരിക്കലും മറക്കാനാകില്ല. ഒരു ജനതയുടെ സ്വപ്നത്തെ ചവിട്ടിയരച്ച ദിവസമാണത്''- രാഷ്ട്രീയാഭാസങ്ങള്‍ അരങ്ങുതകര്‍ത്ത ആ ഇരുണ്ട ദിനങ്ങളെക്കുറിച്ച് അന്നത്തെ കൊട്ടാരക്കര എംഎല്‍എ, പ്രായത്തില്‍ ആദ്യനിയമസഭയിലെ ബേബിയായ ഇ ചന്ദ്രശേഖരന്‍നായര്‍.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com