tag:blogger.com,1999:blog-2128859103258265367.post5952011921142612870..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുസ്ളിം ഭീതിയും ലവ് ജിഹാദും വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger12125tag:blogger.com,1999:blog-2128859103258265367.post-22128438154719323242009-12-21T11:39:28.568+05:302009-12-21T11:39:28.568+05:30ഇതാ പുതിയ വാര്‍ത്ത,പ്രണയത്തില്‍ ജാതി മതം നിറം, കുല...ഇതാ പുതിയ വാര്‍ത്ത,പ്രണയത്തില്‍ ജാതി മതം നിറം, കുലീനത്വം (കട് : കെ.പി.സുമാരന്)എന്നിവ മാധ്യമങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്നു..അരുഷികളും. ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലീം ആരുഷികള്‍ എല്ലാം ഒരുപോലെ.ചെറിയ വാര്‍ത്ത ഒന്നുമല്ല മനോരമയുമായി ബന്ധപ്പെട്ട വാര്‍ത്ത ആണ്.
ഇനി വാര്‍ത്തയിലേക്ക് : എഫ്.എം അവതാരകന് യുവതിയെ പ്രണയത്തില്‍ കുടുക്കി.
റെഡിയോ മാന്ഗോവിലെ മുത്തുഗവു(മുത്തം തരുമോ) അവതാരകന് 35 കാരന് മലയന്‍കീഴ് ദേവീപ്രസാദത്തില്‍ സജു ആണ് പത്തൊമ്പത് കാരിയെ പ്രണയക്കുടുക്കില്‍ പെടുത്തി വിവാഹം കഴിച്ചത്.റെഡിയോ മാന്ഗോവിലെ മുത്തുഗവു പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവതിയെ അവതാരകന് നിരന്തരം വിളിച്ചു വളച്ചു വശീകരിക്കയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.വീട്ടില്‍ നിന്ന് ഈ മാസം ഏഴിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായി മുങ്ങിയ യുവതിയെയും അവതാരകനെയും എഫ്.എം ഓഫീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചു പോലീസ് കസ്ട്ടഡിയില്‍ എടുക്കയായിരുന്നു. കുന്ദംകുളം രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് വിവാഹം കഴിച്ച രേഖ ഹാജരാക്കിയതിനെ തുടര്‍ന്നു യുവതിയെ സജുവിനൊപ്പം വിട്ടയച്ചു.

ഗതികേട് നോക്കൂ,പ്രണയിക്കുന്നതിനു പോലും മുസ്ലീം,ഹിന്ദു,ക്രിസ്ത്യന്‍ എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇനി ഹോട്ടല്‍, ആശുപത്രി,രജിസ്ട്രാപീസ് റെയില്വേസ്റേഷന് ....എല്ലായിടത്തും ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്ക്യാല്‍ കേരളം, ഭാരതം രക്ഷപ്പെടും.
ഒട്ടി: കുത്തക വലതു മാധ്യമങ്ങളിലെ ചിന്ന ഏഴാംകൂലി,അരക്കോളം വാര്‍ത്ത. രാജമോഹന്‍ ഉണ്ണിത്താനും ലവ് കര്സേവക്ക് പിടിയലായി,രാത്രി പത്തരയോടെ ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിക്കെതിരെ ആരുഷിമാരും 'ജനാധിപത്യ' രാജ്യസ്നേഹികളും പോര്‍ക്കളത്തില്‍ ഇറക്കിയ ഈ പോരാളി "ലവ് കര്സേവക്കിടയില്" യുവതിയോടൊപ്പം നാട്ടുകാരാല്‍ നാറിയത്, സോറി പിടിയിലായത്.
(മാധ്യമ അടുക്കളയില്‍ കേടത്: കഴിയുന്നതും ഇതിനു പ്രചരണം കൊടുക്കണ്ടാ എന്ന് മുനീര്‍ വിഷന്‍, മര്‍ഡോക് ചാനല്‍,മാത്തു,വീരപത്രം എന്നിവ യോഗം ചേര്‍ന്ന് മുന്കൂരായി തീരുമാനിച്ചു)Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32044762011173958912009-12-21T01:23:43.182+05:302009-12-21T01:23:43.182+05:30ഈ പുംഗന് ആരുഷിയോട് മൂന്നു നാലു ദിവങ്ങള്ക്കു മുമ്...ഈ പുംഗന് ആരുഷിയോട് മൂന്നു നാലു ദിവങ്ങള്ക്കു മുമ്പ് വര്‍ക്കേര്‍സ് ഫോറത്തിന്റെ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
(((ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു.അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ?സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ))))

പിന്നെ ഒരു കാര്യം കൂടി ഈ പഹയനോടു പറഞ്ഞു "വിചാരം ഇല്ലാത്തിടത്ത് വികാരം കേറി മേയും" .കോടതിയില്‍ നിന്ന് ലവ് ജിഹാദ് പരാമര്‍ശം വന്ന പാെട വിവരക്കേട് വിളിച്ചു പറഞ്ഞ ഈ ഡുംബനോടു അന്ന് തന്നെ ഇത് സൂചിപ്പിച്ചിരുന്നു. ഇപ്പൊ ഇതാ ജസ്റ്റിസ് ശശിധരന് ഇങ്ങനെ ഉത്ടരവിട്ടതായി (സുപ്രീം കോടതി വരെയൊന്നും എത്തിയില്ല ഹൈക്കോടതിയില്‍ തന്നെ)മനോരമയും മാതൃഭൂമിയും എഴുതുന്നു.സത്യം പറയണമല്ലോ,മനോരമ കുറച്ചുകൂടി വ്യക്തമായി എഴുതി,പറഞ്ഞു പ്രചരിപിച്ച ജാള്യം മറക്കാന്‍ മാതൃഭൂമി മുക്കി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

///വിവാഹ വാഗ്ദാനം നല്കി മത പരിവര്‍ത്തനം നല്കി എന്ന കേസില്‍ തുടരന്വേഷണം കോടതി തടഞ്ഞു.കുറ്റപത്രം രദ്ധാക്കാന്‍ കുറ്റാരോപിതര്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ശശിധരന് ഈ വിധി പുറപ്പെടുവിച്ചത്. പോലീസ് പെണ്‍കുട്ടികളെ കൊണ്ട് മൊഴിയില്‍ ഒപ്പിടുവിച്ച്ചത് തെറ്റാണെന്നും കോടതി പറഞ്ഞു.(എന്ന് വച്ചാ,മൊഴിയില്‍ ഒപപിടുവിക്കേണ്ട കാര്യമില്ലെന്നും മൊഴി മാറ്റാന്‍ പോലുമുള്ള സ്വാതന്ത്രമുണ്ടെന്നു ..)പോലീസിനു ഇതില്‍ നിക്ഷിപ്ത താല്പര്യം ഉണ്ടാകാന്‍ പാടില്ല എന്ന് കോടത് അഭിപ്രായപ്പെട്ടു. (അപ്പൊ ആ കോടിയേരിക്ക് ഇന്ത്യാ today അവാര്‍ഡ് കൊടുത്തതില്‍ തെറ്റില്ല.എത്ര കര്‍ശനമാണ് പോലീസ് നിലപാട്!!)ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം കുറ്റാരോപിതര്‍ ആക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു///
നോക്കൂ എന്തായി, ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ ലവ്ജിഹാദ് കൂടുതല്‍ അന്വേഷണം വേണമെന്ന കോടതിയ്ടെ തന്നെ മുന്‍ നിരീക്ഷണത്തിനു(as reported by main stream-right wing media).In nutshell,കാര്യം ഇതാണ്. ലവ് ജിഹാദ് പ്രചരണം പോലും,അതിന്റെ സാഗത്യം കോടതി തള്ളി,മാത്രമല്ല, ഇത്തിന്റെ പേരിലുള്ള കേസുകള്‍ തട്ടിക്കൂട്ട് പരിപാടി ആണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു,ജസ്റ്റിസ് ശശിധരന്റെ വിധി പ്രകാരം. പക്ഷെ ഈ വാര്‍ത്തക്ക് പതിവ് പോലെ തീരെ പ്രാധാന്യം കൊടുത്തില്ല വലതു മാധ്യമങ്ങള്‍ പാവം, പൊട്ടന് ആരുഷി. ചുരുക്കി പറഞ്ഞാ തന്തയും തളളയുമില്ലാത്ത തരം വാര്‍ത്തകള്‍ വലതു മാധ്യമങ്ങളില്‍ കൊഴുപ്പിച്ചു വരുന്ന ആ അഴുക്കെടുത്തു വായിലട്ടാല്‍ ആരുഷി ഒരു കൊമേഡിയന്‍ ആകും എന്ന് ചുരുക്കം,ഇന്ന് പറയുന്ന ഗീര്‍വാണം നാളെ മാറ്റേണ്ടി വരും എന്നും മനസ്സിലാക്കിയാല്‍ നന്ന്.എവിടെ, ചില മൃഗങ്ങള്‍ക്ക് കാമം കരഞ്ഞല്ലേ തീര്‍ക്കാന്‍ അറിയൂ.

ot.ആര്യ സമാജത്തില്‍ റിക്കോര്‍ഡില്‍ എത്ര പേര് ഹിന്ദു മതത്തിലേക്ക് മാറി, വിവാഹത്തോടെ എന്നറിയാം(ഉദാഹരണം. ഷാജി കൈലാസ്,പാവം ആണി സോറി ആനി "ലവ് കരസേവ"യുടെ പേരില്‍ മതം മാറിയല്ലോ).അച്ച്യന്മാര്‍ക്ക് ഇതിലും നല്ല റിക്കോര്‍ഡ് സിസ്റ്റം ഉണ്ട്. അതും നമുക്ക് കണ്ടെത്താം (ഉദാഹരണം :"സെക്കുലര്‍" കേരള കൊണ്ഗ്രെസ്സ്കാരന്, ജഗതിയു ടെ മോളെ വളച്ചു അച്ചായത്തി ആകിയല്ലോ), മുസ്ലീം വിവരങ്ങള്‍ പൊന്നാനിയിലും കിട്ടും.അതുകൊണ്ട് ആരുഷി ഒരു കണക്കെടുക്ക് എന്നിട്ട് ആകാം ഈ വോമിട്ടിംഗ്. (ആനിയും ജഗതി പുത്രിയും, ലവ് ജിഹാടികളും ഉള്‍പ്പെടെ )Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40190664653418706852009-12-16T11:30:18.058+05:302009-12-16T11:30:18.058+05:30തിരൂര്‍: പ്രണയവിവാഹത്തിനു ശേഷം മതം മാറ്റപ്പെട്ട യു...തിരൂര്‍: പ്രണയവിവാഹത്തിനു ശേഷം മതം മാറ്റപ്പെട്ട യുവതി ഭര്‍ത്താവിനും ഭര്തൃസഹോദരനുമെതിരേ ഡി.ജി.പിക്കു പരാതി നല്കി. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ആഭ്യന്തരമന്ത്രിക്കും അയച്ചു.

കൊല്ലം ജില്ലയിലെ മംഗലം വെള്ളൂപ്പാറ കൂട്ടത്തുംമൂലവീട്ടില്‍ സതീഭായിയാണു ഭര്‍ത്താവ് കൊല്ലം ഭാരതീപുരത്തെ എരൂര്‍ സ്വദേശി തെക്കുംകര പുത്ത വീട്ടില്‍ അബ്ദുല്‍ നാസര്‍, സഹോദരന് മലപ്പുറം പൊന്മളയിലെ മറ്റുതൊടി വീട്ടില്‍ ഹംസഹാജി എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്. തന്നെ മതം മാറ്റിയശേഷം ഭര്‍ത്താവ് വേറേ വിവാഹം ചെയ്തതായും പരാതിയില്‍ പറയുന്നു. മതംമാറിയ ശേഷം സഫിയ എന്ന പേരു സ്വീകരിച്ച സതീഭായ് പതിനാലുകാരനായ മകനൊപ്പം കോട്ടക്കല്‍ ചങ്കുവെട്ടിയിലെ തര്‍ബിയത്തുല്‍ ഇസ്ലാംസംഘം പള്ളി ക്വാര്‍ട്ടേഴ്സിലാണു താമസം.

ക്വാര്‍ട്ടേഴ്സില്‍നിന്ന് 31-നു മുമ്പ് ഒഴിയണമെന്നു കെട്ടിടമുടമ അന്ത്യശാസനം നല്‍കിയതോടെയാണ് ആരും സംരക്ഷിക്കാനില്ലാത്ത തന്റെ ദുരവസ്ഥ വിവരിച്ചു സഫിയ ഡി.ജി.പിക്കു പരാതി നല്‍കിയത്. ചടയമംഗലത്തെ കൂട്ടത്തുംമൂലവീട്ടില്‍ പത്മിനി അമ്മയുടേയും സുകുമാരക്കുറുപ്പിന്റെയും അഞ്ചു മക്കളില്‍ മൂത്തവളാണു സതീഭായ്. ബിരുദധാരിയായ ഇവര്‍ ഏകരൂരിലുള്ള ഒരു ട്രാവല്സില് ജോലിചെയ്യുമ്പോഴാണു ഗോവയിലെ ബിര്‍ള കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്ദുല്‍ നാസറിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായതോടെ വീട്ടുകാരുടെ എതിര്‍പ്പവഗണിച്ചു വിവാഹിതരായി. 1996 ഡിസംബര്‍ ആറിനു കണ്ണൂര്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. തുടര്‍ന്ന് അബ്ദുല്‍ നാസറിനൊപ്പം ഗോവയിലേക്കു പോയി. മതം മാറാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സതീഭായ് പരാതിയില്‍ പറയുന്നു.

ഇതിനിടെ ഗര്‍ഭിണിയായ സതീഭായ് കൊല്ലത്തേക്കു മടങ്ങി ബന്ധുവീട്ടില്‍ താമസമാക്കി. മകന് ജനിച്ചിട്ടും അബ്ദുല്‍ നാസര്‍ തിരിഞ്ഞു നോക്കിയില്ല. ഇതിനെതിരേ സതീഭായ് കൊല്ലം കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ചെലവിനു കൊടുക്കാന്‍ കോടതി വിധിച്ചെങ്കിലും അബ്ദുല്‍ നാസര്‍ അതനുസരിച്ചില്ല.

തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും അപ്പോഴേക്ക് ഇയാള്‍ സൗദിയിലേക്കു കടന്നു. 2001 ഏപ്രില്‍ 24-നു നാട്ടിലെത്തിയ അബ്ദുല്‍ നാസര്‍ സതീഭായിയേയും കുഞ്ഞിനേയും മലപ്പുറത്തു കൊണ്ടുവന്നു വാടകക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചു. മതം മാറണമെന്നും അതോടൊപ്പം കുടുംബത്തെക്കൂടി മതം മാറ്റണമെന്നും അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. സതീഭായ് അതിനു തയാറായില്ല.

ഇതിനിടെ സതീഭായിയുടെ 29 പവന് ആഭരണവുമായി അബ്ദുല്‍ നാസര്‍ തിരിച്ചുപോയി. ഇയാളുടെ ജ്യേഷ്ഠന് ഹംസഹാജിയാണു സംരക്ഷണച്ചുമതല ഏറ്റെടുത്തത്. പിന്നീട് അബ്ദുല്‍ നാസറില്‍നിന്ന് ഒരു വിവരവും ഉണ്ടായില്ല. ഹംസഹാജി തന്റെ സമ്മതമില്ലാതെ 2002 ഏപ്രില്‍ 24 നു പൊന്നാനി മൗനത്തുല്‍ ഇസ്ലാംസഭയില്‍ കൊണ്ടു പോയി മതം മാറ്റിയെന്നാണു സതീഭായിയുടെ പരാതി.

വിദേശത്തുനിന്നു ഭീഷണിക്കത്തയച്ചു മകന് ജിതിന്റെ പേര് മുഹമ്മദ് ഫവാസ് എന്നാക്കി മാറ്റുകയും സുന്നത്ത് നടത്തിക്കുകയും ചെയ്തതായും സതീഭായ് പരാതിയില്‍ പറയുന്നു.

-തിരൂര്‍ ദിനേശ്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-38833460860364428772009-12-10T11:59:59.141+05:302009-12-10T11:59:59.141+05:30ഇതാണ് തന്റെ കുഴപ്പം എല്ലാം വികാര പരമായേ 'ധ്വനി...ഇതാണ് തന്റെ കുഴപ്പം എല്ലാം വികാര പരമായേ 'ധ്വനിപ്പിക്കൂ'.
വിചാരമില്ലാത്തിടത്തു വികാരം കയറി ഇരിക്കും.ഹൈക്കോടതി നിരീക്ഷണം കണ്ടപ്പോ കേറി അങ്ങ് കാച്ചി. ഇതൊക്കെ നോക്കി കണ്ടു ചെയ്യണം കേട്ടോ,അല്ലെങ്കില്‍ ഇപ്പൊ സ്ഥിരം ചിലക്കുന്നതിനെക്കാള് വലിയ അബദ്ധം ആയിരിക്കും ഇനി പറയാന്‍ പോണത്. കാര്യത്തിലേക്ക് വരാം എന്താ പറഞ്ഞെ കോടതി നിരീക്ഷണം.ലോകസഭാ ഇലക്ഷന് മുമ്പ് ഒരു ഉഗ്രന്‍ ഹൈക്കോടതി നിരീക്ഷണം ഓര്‍മ്മയുണ്ടോ ആരുസി മാമൂനു. അതിങ്ങനെ
" കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂ എന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന് തിരിച്ചടി ആണ്...പിന്നെ തന്റെ മാധ്യമങ്ങള്‍ അല്ലെ,ബ്ളാ,ബ്ളാ, ബ്ളാ.."
ഒന്നര മാസം മാത്രേ കഴിഞ്ഞുള്ളൂ മേല്ക്കൊടതി,എന്ന് വച്ചാ ഏതു കോടതി ആരുസി മാമൂ ?പുരിഞ്ഞാ തനിക്കു ? സുപ്രീം കോടതി നിരീക്ഷണം വന്നു. അതിങ്ങനെ
" ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു,അങ്ങനെ ഒരു നിരീക്ഷണം നിലനില്‍ക്കാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു."..... തന്റെ വലതു മാധമങ്ങള് അത് "ഒതുക്കി" ചുരുക്കി പറഞ്ഞു...അപ്പൊ മാമൂ ആരുസീ, ഇതൊക്കെ ഇങ്ങനെ ആണ്.ഒരു കോടതി നിരീക്ഷണം ന്നു വച്ചാ ഇങ്ങനെ ഒക്കെ ആണ് കേട്ടാ.തനിക്കു വിവരമില്ലെങ്കില്‍ അതെന്തിന് പെരുമ്പറ കൊട്ടി എല്ലാരേയും അറിയിക്കണം.മദനിയുടെ ആസനവും കൂസനവും നക്കിയതോണ്ടാല്ലേ തന്റെ നേതാക്കള്‍ സുധാകരനും, ചാണ്ടിയുമൊക്കെ നസീറിനെ വിടുവിക്കാന്‍ "നായനാര്‍ ഇമേജ് ഉദ്ധാരണ കള്ളകേസ് " എന്ന് പ്രസംഗിച്ചു നടന്നത്.2001-2006 യു.ഡി.എഫ് ഭരണം ഒഴിയുംവരെ നസീറിനെ പ്രോസിക്ക്യൂട്ടു ചെയ്യാന്‍ അനുമതി കൊടുത്തില്ല തന്റെ ആസനം നക്കികള്‍ .2006സെപ്ടംബരില്‍ ഈ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണ് നസ്സിരിനെ പ്രോസിക്ക്യൂട്ടു ചെയ്യാന്‍ അനുമതി കൊടുത്തത്.2001-2006 യു.ഡി എഫ് കാലത്താണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കളമശ്ശേരി ബസു കത്തിക്കല്‍,കോഴിക്കോട് ഇരട്ട സ്ഫോടനം,ബേപ്പൂര്‍ ബോട്ട് കത്തിക്കല്‍,വളപട്ടണം പൈപ്പ് ബോംബ്, ഗ്രീന്‍വലി സ്ഫോടനം,മാറാട് കലാപം എന്നിവ അരങ്ങേറിയത്. ഒരു കുഞ്ഞിനെപോലും പിടിച്ചോ,എന്നിട്ട് വലിയ പമ്പര വിഡിത്തവുമായി വന്നിരിക്കുന്നു.എടോ താനൊക്കെ അവിടെയും ഇവിടേം വല്ല അഭിമുഖം ഒക്കെ കണ്ടു കരുണാകരന്റെ കൌപീനം കുടിക്കാനൊന്നും പോണ്ട. ടിയാന് പ്രായമായി.കരുണാകരന് ഏതു നക്സലിനെ ആണ് നേരെ ആക്കിയത്. ഒരു ചുക്കും ചെയ്തില്ല.കരുവിനെക്കാള് വലിയ കരുത്തന് ആയിരുന്നു ഇന്ദിരാമ്മയുടെ ബുദ്ധി ഉപദേശകന് അടിയന്തരാവസ്ഥക്കാലത്തെ ബംഗാള്‍ മുഖ്യന് സിദ്ധാര്‍ത്ഥ ശങ്കര്‍ റേ.ഇതിലും വലിയ "നക്സല്‍,മാര്‍ക്സിറ്റു അമര്‍ച്ച' ടിയാന് ബംഗാളില്‍ നടപ്പാക്കിയിരുന്നു. ഗുണ്ട് രാവു ജഗ്മോഹന്മാരുടെയും, ആന്ദ്രയിലെ അന്ജയ്യമാരുടെയും മുന്നില്‍ കരുണാകരന് ഒന്നുമല്ല.അവിടങ്ങളില്‍ ഒന്നും (ബംഗാളിലും കേരളത്തിലും ഒഴിച്ചു)നക്സലിസം കുറഞ്ഞിട്ടുമില്ല. നക്സലിസം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ജനാധിപത്യപരമായി നടപ്പാക്കാന്‍ കംമ്യുനിസ്ട്ടു കക്ഷികള്‍ ശക്തി ഉള്ളയിടങ്ങളില്‍ നക്സലിസം ഏതാണ്ട് പത്തു വര്‍ഷം കൊണ്ട് സ്വയം കുളിച്ചു കിടന്നു എന്നതാണ് സത്യം.മുഖ്യധാരാ കംമുക്കള്ക്ക് എതിരെ നക്സലിസത്തെ ഗ്ലോറിഫൈ ചെയ്യുകയാണ് ആദ്യം കൊണ്ഗ്രെസ്സ് അടക്കം ശ്രമിച്ചത്. ഇന്ന് നന്ദിഗ്രാമില്‍ കാണുമ്പോലെ. പക്ഷെ കാലം അവിടെയും കണക്കു ചോദിക്കും.പ്രകാശ് സിംഗ് ബാദലിനെതിരെ ബിന്ദ്രന്‍വാലയെന്ന കൊടും ഭീകരനെ വളര്‍ത്തിയ ഇന്ദിരയും കൊണ്ഗ്രെസ്സും അഞ്ചെട്ടു വര്‍ഷം കൊണ്ട് തന്നെ "കടം" വീട്ടി. മഹാതോമാര് തന്റെ ഇപ്പോഴത്തെ മാവോയിസ്റ്റ് സുഹൃത്തുക്കള്‍ കണക്കു ചോദിക്കാനിരിക്കുന്നത്തെ ഉള്ളു, മമതകള് "കടം" തിരിച്ചു കൊടുക്കണ്ടേ . എത്ര കാലം പിടിക്കും എന്ന് മാത്രം, നമുക്ക് കാത്തിരുന്നു കാണാം. പിന്നെ ഒടുവിലായി ഒന്നുകൂടി, തന്നോടു ഒരു ചോദ്യം ഞാന്‍ തിരിച്ചു ഇടുന്നു. ഹൈക്കോടതിക്ക് നേരെ വിപരീതമായി ഞാന്‍ മുകളില്‍ പറഞ്ഞ പോലെ(ക്രമസമാധാന നില തകര്‍ന്നു എന്ന നിരീക്ഷണം എടുത്തു കൊട്ടയിലിട്ട സുപ്രീം കോടതി നിരീക്ഷണം)സുപ്രീം കോടതി വ്ധിച്ച്ചാല്, നിരീക്ഷിച്ച്ചാല് താന്‍ പറയെടോ നീയാണോ ഞാനാണോ കൊഞ്ഞാണന് എന്ന്, പുങ്കാ.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29658775843345129622009-12-09T16:52:10.645+05:302009-12-09T16:52:10.645+05:30എടോ ഫ്രീ വോയിസേ ഗീബത്സിണ്റ്റെ കാലം കഴിഞ്ഞു താന്‍ ഹ...എടോ ഫ്രീ വോയിസേ ഗീബത്സിണ്റ്റെ കാലം കഴിഞ്ഞു താന്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം വായിച്ചു പഠിക്കു, നീയൊക്കെ മദനിയുടെ ആസനം നക്കാന്‍ നടക്കുന്നതു കൊണ്ടാണു ഈ നാടു ഇങ്ങിനെ നശിക്കുന്നത് യു ഡീ എഫ് ആയാലും എല്‍ ഡീ എഫ് ആയാലും മുസ്ളീം സംരക്ഷണം എന്ന പേരില്‍ ബോംബ് വെക്കാന്‍ നടക്കുന്നവനെയും പെണ്ണീനെ പിഴപ്പിക്കുന്നവനെയും ഒക്കെ ജാമ്യത്തില്‍ ഇറക്കി അല്ലെങ്കില്‍ തെളീവു നശിപ്പിച്ചു അല്ലെങ്കില്‍ പിണീയാളന്മാരെ പറഞ്ഞയച്ചു മദനിമാരെയും അവരുടേ അനുയായികളെയും സംരക്ഷിക്കും ഈ നാട്ടിലെ സാധാരണക്കരനു എന്തു പറ്റിയാലും നിനക്കൊക്കെ ഒന്നുമില്ല നീയൊക്കെ നക്സലിസം ഇവിടെ വേരൊടെ നശിപ്പിച്ച കരുണാകരണ്റ്റെ കൌപീനം കഴുകി കുടിക്കു എല്‍ ഡീ എഫ് അധികാരത്തില്‍ കയറിയ അന്നു മുതല്‍ പോലീസിണ്റ്റെ വരി ഉടച്ചിട്ടിരിക്കുകയാണു ചെരുപ്പു നക്കുന്നവനെ മാത്റമാണു നിങ്ങള്‍ക്കു വേണ്ടത് അന്തസുള്ള ഉദ്യോഗസ്ഥനു നിങ്ങള്‍ ഭരിക്കുമ്പോള്‍ രക്ഷയില്ല ഹൈക്കോടതി ജഡ്ജി കൊഞ്ഞാണന് അല്ലല്ലോ നീയൊക്കെയാണു എന്നും ആളുകളെ പറ്റിക്കാമെന്നു കരുതി നടക്കുന്ന കൊഞ്ഞാണന്മാറ്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52630025843749510562009-12-09T16:44:00.039+05:302009-12-09T16:44:00.039+05:30പ്രണയത്തിന്റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4...പ്രണയത്തിന്റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4000 പെണ്‍കുട്ടികളെയെങ്കിലും സംസ്ഥാനത്ത് മതം മാറ്റിയതായി ഹൈക്കോടതി. പ്രണയത്തിന്റെ പേരില്‍ സംസ്ഥാനത്ത് മതം മാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പൊലീസിന്റെ രേഖകള്‍ പരിശോധിച്ചാണ് ഹൈക്കോടതി ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. നാല് വര്‍ഷമായി 4000 പെണ്‍കുട്ടികളെയെങ്കിലും സംസ്ഥാനത്ത് മതം മാറ്റിയിട്ടുണ്ട്. 96 മുതല്‍ ലവ് ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി സൂചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നും കോടതി ആവശ്യപ്പെട്ടു.

ലവ് ജിഹാദിനെക്കുറിച്ച് വിവിധ ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. ലവ് ജിഹാദ് എന്ന സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൂര്‍ണമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ലവ് ജിഹാദ് എന്ന പ്രസ്ഥാനം എന്താണ്? അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് എവിടെ നിന്ന് കിട്ടുന്നു തുടങ്ങിയ എട്ട് ചോദ്യങ്ങള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഉത്തരങ്ങള്‍ നല്കാന് കഴിയാത്ത സ്ഥിതിയാണെന്നാണ് ഡി ജി പി തന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മതം മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ ചില ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ അതിന് പിന്തുണ നല്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡി ജി പി ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. പതിനെട്ട് റിപ്പോര്‍ട്ടുകളില്‍ നിന്ന് കുറ്റമറ്റ അനുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നും ഡി ജി പി ചൂണ്ടിക്കാട്ടിയിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-20624929303501541522009-12-09T07:48:06.518+05:302009-12-09T07:48:06.518+05:30ഈ ആരുഷി പുന്കന് വേറെ പണിയൊന്നു മില്ലെ,ഇപ്പോഴും മുസ...ഈ ആരുഷി പുന്കന് വേറെ പണിയൊന്നു മില്ലെ,ഇപ്പോഴും മുസ്ലീം ക്രിസ്ത്യനെ പ്രേമിക്കില്ല,ക്രിസ്ത്യന്‍ ഹിന്ടുനെ പ്രേമിച്ചു മാറ്റും,ക്രിസ്ത്യന്‍ മുസ്ലീമിനെ പ്രേമിച്ചു കൊല്ലും,ഈ രീതിയിലെ ഈ കൊഞ്ഞാണന്മാര്ക്ക് ചിന്തിക്കാന്‍ പറ്റൂ. ഉദാഹരണം കൊടുത്താല്‍ വീണ്ടും അവിഞ്ഞ വര്‍ത്താനവുമായി വരും.ബിനോയ് വിശ്വം ക്രിസ്ത്യനെ കെട്ടി എപ്പോ പള്ളീല് പോക്ക് തുടങ്ങി.കെ.ഈ. എന്‍ ഇവിടെ - വര്‍ക്കേര്‍സ് ഫോറം വേദിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തില്‍ വിവിധ മതക്കാര്‍ എങ്ങനെ ജീവിക്കുന്നു എന്ന്. ഇനി അതല്ലാത്തവരും ഉണ്ടാകാം.ഒരേ ജാതിയിലോ നിന്ന് വിവാഹം കഴിച്ചവര്‍. ഈ ആരുഷി കോപ്പന് എഴുതിയ വിഷം നോക്കുക --"സാധാരണ ആയിരിക്കുന്നു, ഈ കേസുകള്‍ മതപരമായി പരിശോധിച്ചാല്‍ ഹിന്ദു പെണ് കുട്ടികള്‍ ആണു ഇങ്ങിനെ പോകുന്നതില്‍ ഭൂരി ഭാഗം എന്നു കാണാം താര തമ്യേന സാമ്പത്തിക കഴിവുള്ള മുസ്ളീം യുവാക്കള്‍ ആയിരുന്നു പല കേസിലും പ്രതി, അമ്പലപ്പുഴ ആത്മഹത്യ ഓര്‍ക്കുക ."-- അപ്പൊ കാസര്‍ഗോഡ് -മംഗലാപുരം ഭാഗത്ത് നാല്‍പ്പതോളം സ്ത്രീകളെ കൊച്ചു പെണ്‍കുട്ടികളെ അടക്കം "പ്രേമിച്ചു" കൊന്ന ആ "ഹിന്ദു' ആരായി ?? ഒന്ന് പോടെ, തന്റെ ഗീര്‍വാണം.തടിയണ്റ്റവിട നസീര്‍ എന്ന പാര്‍ടിയെ കേസില്‍ നിന്ന് ഊരിപ്പിച്ചു, ജാമ്യം കൊടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്. ആരുഷിയുടെ സ്വന്തം ഭരണം.ആ നസീറിനെ വീണ്ടും കേസ് ചാര്‍ജു ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാരും.എന്നിട്ട് ലോകോത്തര വളിപ്പ് പറഞ്ഞു നടക്കുന്നു. "ഓര്മ്മിക്കു ഇവിടെ ഒരു ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ട് അവരവരുടെ പെണ് മക്കളെ സൂക്ഷിക്കുക " ...ഉത്തരം : താന്‍ സൂക്ഷിച്ചോ,തന്റെ മക്കളെ.അല്ലാതെ താന്‍ പള്ളി പൊളിച്ചു,തോഗാടിയന് ചാണം ഗുളിക കഴിച്ചു നടന്നാല്‍ ഈ അസുഖം കൂടും.മനസ്സില്‍ നിന്ന് വിഷം പുറത്തെടുത്തു ഇടെടോ .. തനിക്കു ഒരു ജിഹാടിയെയും പേടിക്കാതെ ജീവിക്കാം. താന്‍ വിഷം കൊണ്ട് നടന്നാല്‍ കൂടെ ഉള്ളവനും തന്നെ വിഷപ്പെടുത്താന് നടക്കും. അങ്ങനെ ആണ് ഈ ഭീതി രോഗം വളരുന്നത്. കംമ്യൂനിസ്റ്റൊന്നും ആവണ്ട താന്‍.നല്ലൊരു കാപ്പലിലിസ്റ്റ് എങ്കിലും ആകു. ഉദാഹരണം പറയാം. ലോകോത്തര വിഷം ബാല്‍ താക്കറെയുടെ ഏറ്റവും നല്ല വിശ്വസ്തനാ ജിന്നയുടെ കൊച്ചു മോന് ബോംബെ ഡായിംഗ് മൊതലാളി നുസ്ലി വാഡിയ. പുരിഞ്ഞാ. മുസ്ലീമായ സഞ്ജയ് ഖാന്റെ മോളാ ഹൃത്തിക് റോഷന്റെ ഭാര്യ. മുസ്ലീം പട്ടോടിയുടെ ഹിന്ദു ഭാര്യയിലെ മോനാ സൈഫ്.അവന്റെ ഭാര്യ ആയിരുന്നു ഹിന്ദു അമൃതാ സിംഗ്.പാവപ്പേ ട്ടോനു മാത്രേ തന്റെ ജാതി പറഞ്ഞുള്ള കച്ചോടം , രാഷ്ട്രീയം ഒക്കെ ഉള്ളു.അതുകൊണ്ട് ആരുഷി താന്‍ ചുരുങ്ങിയത് നല്ലൊരു കാപ്പലിലിസ്റ്റ് എങ്കിലും ആവാന്‍ നോക്ക്.അല്ലാതെ വിഷം വില്ക്കാന് നടക്കല്ലേ.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-10351469277186388682009-12-08T13:10:48.443+05:302009-12-08T13:10:48.443+05:30എന്തൊക്കെ ഗീര്‍ വാണം വിട്ടാലും ഒരു ഹിന്ദു സ്ത്രീ ക...എന്തൊക്കെ ഗീര്‍ വാണം വിട്ടാലും ഒരു ഹിന്ദു സ്ത്രീ ക്രിസ്ത്യാനിയെയോ മുസ്ളീമിനെയോ വിവാഹം കഴിച്ചാല്‍ അവര്‍ മതം മാറുന്നതാണു കാണുന്നത് അവള് ഹിന്ദു ആയി തുടരുന്നത് വളരെ അപൂര്‍വ്വം

ഹിന്ദു പുരുഷന് മുസ്ളീം സ്ത്രീയെ വിവാഹം കഴിക്കുന്നത് ഇപ്പോള്‍ വളരെ അപൂറ് വം ആണു ക്രിസ്ത്യന്‍ സ്ത്രീയെ കഴിക്കുന്നുണ്ട് പക്ഷെ ആ സ്ത്രീകള്‍ തുടര്‍ന്നും പള്ളിയില്‍ പോകും ഹിന്ദുവിനു എതിര്‍പ്പില്ല താനും

മൊബൈല്‍ കാരണം പതിനാറു വയസ്സാകുന്ന പൊട്ടിതെറിക്കുന്ന പ്രായത്തില്‍ പെണ് കുട്ടികള്‍ ചാടിപ്പോകുന്നത് ഇന്നു സര് വ സാധാരണ ആയിരിക്കുന്നു, ഈ കേസുകള്‍ മതപരമായി പരിശോധിച്ചാല്‍ ഹിന്ദു പെണ് കുട്ടികള്‍ ആണു ഇങ്ങിനെ പോകുന്നതില്‍ ഭൂരി ഭാഗം എന്നു കാണാം താര തമ്യേന സാമ്പത്തിക കഴിവുള്ള മുസ്ളീം യുവാക്കള്‍ ആയിരുന്നു പല കേസിലും പ്രതി, അമ്പലപ്പുഴ ആത്മഹത്യ ഓര്‍ക്കുക

അതൊക്കെ മാര്‍ ക്സിസ്റ്റ് പാര്‍ട്ടി തേച്ചു മാച്ചു കഴിഞ്ഞു തടിയണ്റ്റവിട നസീര്‍ നാടു നീളെ നടന്നു ബോംബ് ഉണ്ടാക്കിയതും അവന് കാരണം ബാംഗ്ളൂരില്‍ നിരവധി ജീവന് പൊലിഞ്ഞതും കേരള പോലീസ് അവനെ സ്വതന്ത്രനായി മേയാന്‍ വിട്ടതു കൊണ്ടാണു

മദനിയെ അന്നു നായനാര്‍ പിടിച്ചു കോയമ്പത്തൂറ് ജയിലില്‍ ഇട്ടതു കൊണ്ട് പിന്നെ അധികം സ്ഫോടനം ഉണ്ടായില്ല , തടിയണ്റ്റവിട നസീറിനെ രക്ഷിക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നതും ആരാണെന്നു കേരളീയ സമൂഹം മനസ്സിലാക്കി കഴിഞ്ഞു

ലേഖം ഒക്കെ എഴുതി മുസ്ളീം പ്രീണനം നടത്താം മഹാനായ സെക്യുലാറിസ്റ്റ് ആകാം എന്നാല്‍ സ്വന്തം മകള്‍ വല്ലവരും വാങ്ങിക്കൊടുത്ത മൊബൈല്‍ കൊണ്ടു നടന്നു പ്രേമിച്ചു ചാടിപ്പോയി ഒടുവില്‍ പൊന്നാനിയില്‍ പോയി തട്ടവുമിട്ടു ഒന്നു പ്രസവിച്ചു ഉപേക്ഷിക്കപ്പെടുന്നതും അതിനേക്കാള്‍ ഭീകരമായി അവള് ഒരു ബെല്‍റ്റ് ബോംബുമായി പൊട്ടിത്തെറിച്ചു ചാവുന്നതും കൂട്ടത്തില്‍ നിരപരാധികളായ പലരും മരിക്കുന്നതും ഒക്കെ മനസാക്ഷി ഉള്ളവര്‍ക്ക് സഹിക്കാന്‍ കഴിയില്ല

ഓര്മ്മിക്കു ഇവിടെ ഒരു ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ട് അവരവരുടെ പെണ് മക്കളെ സൂക്ഷിക്കുക

പെണ് കുട്ടികള്‍ക്കു മൊബൈല്‍ ഉണ്ടോ എങ്കില്‍ ആരുടെ ഉറങ്ങാന്‍ കതകടക്കുന്ന കുട്ടി മണിക്കൂറുകള്‍ മൊബൈലില്‍ സല്ലപിക്കുകയാണൊ എന്നൊക്കെ ഇടക്കിടെ ശ്രധിച്ചാല് നിങ്ങള്‍ വളര്‍ത്തി വലുതാക്കിയ കുട്ടി നശിക്കാതെ നോക്കാം

ക്രിസ്ത്യന്‍ യുവതികള്‍ ആരും ലവ് ജിഹാദില്‍ പെട്ടിട്ടില്ല അവര്‍ ക്കു ചതി തിരിച്ചറിയാനുള്ള ബോധവല്‍ക്കരണം എല്ലാ ഞായറാഴ്ചയും പള്ളിയില്‍ നല്‍കുന്നുണ്ട്

ഹിന്ദുക്കള്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13730552396101626522009-12-07T22:01:42.280+05:302009-12-07T22:01:42.280+05:30ഈ കവിതകളും മറ്റും മാപ്പിള ലഹളയുടെ പശ്ചാതലത്തില്‍ എ...ഈ കവിതകളും മറ്റും മാപ്പിള ലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നു
ലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നുലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നു....കേരളം കണ്ട ഏറ്റവും വലുതും ആദ്യത്തെതും ആയ വര്‍ഗീയ കലാപം ആണ് മലബാര്‍ ലഹള...അത് അനുഭവിച്ച ആള്‍ക്കാര്‍ക്കുണ്ടാകുന്ന സ്വാഭാവികമായ ഭീതി ആയി മാത്രമേ ഈ കവിതകളിലെ വരികളെ എനിക്ക് തോന്നുന്നുള്ളൂ...എന്തൊക്കെ പറഞ്ഞാലും ഹിന്ദു വര്‍ഗീയത യെക്കാള്‍ ഭീകരം തന്നെ യാണ് ആഗോള പ്രതിഭാസമായ മുസ്ലിം ഭീകരതAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42942425808974025522009-12-07T13:02:08.820+05:302009-12-07T13:02:08.820+05:30ellavarum vayichu manasilakenda
nalla lekanam abi...ellavarum vayichu manasilakenda
nalla lekanam abinandanangalmonuttyhttps://www.blogger.com/profile/06829738463132603349noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32607955662689977642009-12-07T11:07:00.954+05:302009-12-07T11:07:00.954+05:30നല്ല ലേഖനം , നന്ദിനല്ല ലേഖനം , നന്ദിJokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74137165705440977372009-12-06T23:16:37.028+05:302009-12-06T23:16:37.028+05:30ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത...ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന് എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

ജി.പി.രാമചന്ദ്രന് എഴുതുന്നു..വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com