tag:blogger.com,1999:blog-2128859103258265367.post5955996944024284494..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമേരിക്ക വിതച്ചത് കൊയ്യുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-5657782947866698322008-09-18T17:39:00.000+05:302008-09-18T17:39:00.000+05:30അമേരിയ്ക്കൻ സാമ്പത്തികമേഖലയിലെ തകർച്ചTATA-AIG യുടെ...അമേരിയ്ക്കൻ സാമ്പത്തികമേഖലയിലെ തകർച്ച
TATA-AIG യുടെ insurance വണ്ടിയ്ക്കെടുത്തിരിയ്ക്കുന്ന ഈ എന്നെവരെ ബാധിച്ചേക്കാമെന്നത് ഭയാനകമാൺ.
നമ്മുടെ ധനകാര്യവിദഗ്ദ്ധർ ഇതൊരു മുന്നറിയിപ്പായി എടുക്കുമെന്ന് ആശിയ്ക്കാംഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78292131797248126082008-09-18T14:53:00.000+05:302008-09-18T14:53:00.000+05:30"..americayil kandathu oru corporate fraud ennu pa..."..americayil kandathu oru corporate fraud ennu parayananu thonnunathu...."

അതെ ഈ corporate fraud നു വീട് പണി ചെയ്യാനല്ലേ മന്മോഹന് സിംഗ്, അലുവാലിയ, ചിതംബരം ടീമുകള്‍ പെടാപ്പാടു പെടുന്നത്.......!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83701731821816576622008-09-18T11:58:00.000+05:302008-09-18T11:58:00.000+05:30mathrubhumikku thetti...sokaryamo..pothuvo ennalla...mathrubhumikku thetti...sokaryamo..pothuvo ennalla.. Indiail ithuvareyum americayil ullapole dangeorus "financial innovation"..athayathu lekhanathil parayunna pole kadam edukuunavanum ..kodukkunnavanum thammil allathe...packages kondulla kaliyaanu theekkali ayathu. Appol ivide vendtahu banking mekhalayile idpaadukal niyanthrikkan oru regulator aanu. Government thanne ellam cheyyanam ennilla...athupole government bankukalkkum baaki pothu/sokarya/sahakarana mehlayile bankukalumaayittu malsarikkam..americayil kandathu oru corporate fraud ennu parayananu thonnunathu....Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-38967686378767992792008-09-18T09:43:00.000+05:302008-09-18T09:43:00.000+05:30Todays, Mathrubhumi news item:ഇന്ത്യയെ രക്ഷിച്ചത്...Todays, Mathrubhumi news item:

ഇന്ത്യയെ രക്ഷിച്ചത് പൊതുമേഖല

ന്യൂഡല്‍ഹി: അമേരിക്കയിലെ ബാങ്കുകള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുമ്പോഴും ഇന്ത്യയില്‍ ബാങ്കിങ് സംവിധാനം സുദൃഢമായി നിലനില്‍ക്കുന്നതിനു കാരണം സുശക്തമായ പൊതുമേഖല. ഇന്ത്യയിലിപ്പോഴും സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് വലിയ വേരോട്ടമായിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അനുബന്ധ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളുമാണ് ഇപ്പോഴും ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ നെടുംതൂണ്.

പൊതുമേഖലയുടെ ഈ മേധാവിത്വം കാരണം തത്ക്ഷണം പ്രശ്നങ്ങളില്‍ ഇടപെടാനും കര്‍ശന നിയന്ത്രണനടപടികള്‍ സ്വീകരിക്കാനും കേന്ദ്ര ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും കഴിയുന്നുണ്ട്.
എന്നാല്‍ അമേരിക്കയില്‍ ബാങ്കിങ് വ്യവസായം മൊത്തത്തില്‍ സ്വകാര്യമേഖലയുടെ കൈപ്പിടിയിലാണ്. ഇതുകാരണം പ്രതിസന്ധിയുടെ അടിത്തട്ടില്‍ എത്തിയാല്‍മാത്രമേ ഫെഡറല്‍ റിസര്‍വിന് ഇടപെടാന്‍ കഴിയുന്നുള്ളൂ. പലപ്പോഴും രക്ഷപ്പെടുത്താനാവാത്ത അവസ്ഥയിലെത്തിയിരിക്കും സ്ഥാപനം.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59756432624746429262008-09-18T09:37:00.000+05:302008-09-18T09:37:00.000+05:30സ്വതന്ത്ര കമ്പോള വ്യവസ്ഥ, അല്ലെങ്കില്‍ Free Market...സ്വതന്ത്ര കമ്പോള വ്യവസ്ഥ, അല്ലെങ്കില്‍ Free Market Economy എന്നതിനെ സ്തുതിച്ച്, മാര്‍ക്കറ്റിന് മേലെയുള്ള എല്ലാ ഗവണ്മെന്റ് നിയന്ത്രണങളും എടുത്ത് കളയണമെന്നും, മറ്റും വാദിക്കുന്ന Economist കള്‍ , അതേ സ്വതന്ത്ര മാര്‍ക്കറ്റില്‍ കൂടുതല്‍ ലാഭത്തിന് വെണ്ടി ഊഹ കച്ചവടത്തില്‍ ഏര്‍പ്പെട്ട്, തകരുന്ന സ്വകാര്യ സ്ഥാപനങളെ Governement പണം അല്ലെങ്കില്‍ ജനങളുടെ നികുതി പണം കൊടുത്ത് സംരക്ഷിക്കുന്നതിനെ എങിനെയാണ് ന്യായീകരിക്കുന്നത്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35034347640410124942008-09-18T07:28:00.000+05:302008-09-18T07:28:00.000+05:30ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ ഇടത...ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല; ഇതിന്റെപേരില്‍ ഇടതുപക്ഷത്തെ 'പുരോഗതിയുടെ ശത്രുക്കള്‍', 'പഴഞ്ചന്മാര്' , 'കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ തടവുകാര്‍' എന്നിങ്ങനെ മുദ്രകുത്തി മാധ്യമങ്ങള്‍ നിര്‍ദയം വേട്ടയാടുകയായിരുന്നു. ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്ന് ഇന്ത്യക്ക് രക്ഷപ്പെട്ട് നില്ക്കാന് കഴിയുന്നതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ഇടതുകക്ഷികളോടാണ്. ഭദ്രമായ സൈദ്ധാന്തികധാരണ മുറുകെപിടിച്ചതിനും ഒഴുക്കിനെതിരെ നീന്തിയതിനും ഇടതുപക്ഷത്തിന് അഭിമാനിക്കാം. ഓഹരിവിപണിയില്‍ ഒറ്റയടിക്ക് 15 ശതമാനം ഇടിഞ്ഞപ്പോള്‍, പെന്ഷന് ഫണ്ടിനെ ഊഹക്കച്ചവടത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ ഇടതുപക്ഷം പൊരുതിയത് എന്തിനാണെന്ന് ഏവര്‍ക്കും ബോധ്യമായി. യുപിഎ പാഠം ഉള്‍ക്കൊള്ളാന്‍ വൈകിയോ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com