tag:blogger.com,1999:blog-2128859103258265367.post5995488043730985581..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രധാനമന്ത്രിയുടെ 'ആം ആദ്മി' പ്രേമം വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29607936183661589392012-10-02T09:08:06.895+05:302012-10-02T09:08:06.895+05:30സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ തീവ്രവേഗത കണ്ട് ...സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ തീവ്രവേഗത കണ്ട് ചിലപ്പോള്‍ ജനങ്ങള്‍ അമ്പരക്കുന്നുണ്ടാകും. വേഗതക്കുറവിന്റെ പേരില്‍ അമേരിക്കയുടെ പഴികേള്‍ക്കേണ്ടിവന്ന മന്‍മോഹന്‍സിംഗിനും ഇത്ര വേഗതയോ എന്ന് അവര്‍ ചിലപ്പോള്‍ ചോദിക്കുന്നുമുണ്ടാകും. ഉത്തേജക മരുന്നു കഴിച്ച ഓട്ടക്കാരനെപ്പോലെ കേന്ദ്ര ഗവണ്മെന്റ് പരിഷ്ക്കാരങ്ങളുടെ പാതയിലൂടെ ഓടുകയാണ്. ഈ ഓട്ടത്തിലുടനീളം പാവങ്ങളുടെ സ്വപ്നങ്ങള്‍ ചവിട്ടി അരയ്ക്കപ്പെടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും വേണ്ടുവോളം കിട്ടുന്നു. ഏറ്റവും ഒടുവില്‍ പരിഷ്ക്കരണത്തിന്റെ കടാക്ഷം ലഭിച്ചിരിക്കുന്നത് ഊര്‍ജ വിതരണ രംഗത്തെ സ്വകാര്യ കമ്പനികള്‍ക്കാണ്. 1.9 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ആ 'പാവങ്ങള്‍'ക്ക് ലഭിക്കുന്നത്. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com