tag:blogger.com,1999:blog-2128859103258265367.post6094833701016911306..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇട്ടിരാരിശ്ശന് ഫ്രം ഇന്ത്യവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-1832109492065885202008-05-27T15:53:00.000+05:302008-05-27T15:53:00.000+05:30ആദ്യകഥയുടെ മറ്റൊരു വേര്‍ഷന്‍ എവിടെയോ കേട്ടിട്ടുണ്ട...ആദ്യകഥയുടെ മറ്റൊരു വേര്‍ഷന്‍ എവിടെയോ കേട്ടിട്ടുണ്ട്. പുതിയ വേര്‍ഷന്‍ നന്നേ രസിച്ചുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40021210855044854922008-05-25T23:18:00.000+05:302008-05-25T23:18:00.000+05:30കത്ത് കിട്ടിയപ്പോള്‍ ഇട്ടിരാരിശ്ശന് നമ്പൂതിരി അമ്...കത്ത് കിട്ടിയപ്പോള്‍ ഇട്ടിരാരിശ്ശന് നമ്പൂതിരി അമ്പരന്നു.ജോര്‍ജ് ബുഷും ടോണിബ്ളെയറും സംയുക്തമായി എഴുതിയ കത്താണ്. കത്തല്ല, ക്ഷണപത്രം.

'വൈറ്റ്ഹൌസില്‍ ഒരു സ്വകാര്യ ഡിന്നര്‍. നാം മൂവര്‍ മാത്രം. വരണം,വരാതിരിക്കരുത്.വിഷയം സുപ്രധാനം. അതുകൊണ്ട് തന്നെ അതീവ രഹസ്യം.

ശേഷം ദര്ശനമാത്രയില്....

ചിരിച്ചുകൊണ്ട്,

സ്നേഹമെന്ന മട്ടില്‍,
ജോര്‍ജ് ബുഷ്'

ശ്രീ എം.എം.പൌലോസിന്റ്റെ നര്‍മ്മഭാവന..വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com