tag:blogger.com,1999:blog-2128859103258265367.post6106930428862283673..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബി.എസ്.എന്‍.എല്‍ രാജ്യത്തിന്റെ സമ്പത്ത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-74305445552433219102010-10-16T19:24:41.295+05:302010-10-16T19:24:41.295+05:30പ്രതിവര്‍ഷം 1400 കോടിയിലധികം ലാഭമുണ്ടാക്കിയിരുന്ന ...പ്രതിവര്‍ഷം 1400 കോടിയിലധികം ലാഭമുണ്ടാക്കിയിരുന്ന വി.എസ്.എന്‍.എല്‍. നെ 1439 കോടിക്കാണ് ടാറ്റായ്ക്ക് കൈമാറിയത്. ദിവസങ്ങള്‍ കഴിയുമ്പൊഴേക്കും കേന്ദ്ര സര്‍ക്കാരിന് കൂടി അവകാശപ്പെട്ട വി.എസ്.എന്‍.എല്‍. ന്റെ ആസ്തിയില്‍ നിന്നും 1200 കോടി ടാറ്റായുടെ കുടുംബ കമ്പനിയായ ടാറ്റാടെലിസര്വീസിലേക്ക് മാറ്റി. ഇപ്പോള്‍ വി.എസ്.എന്‍.എല്‍, ടാറ്റാ ടെലികമ്യൂണിക്കേഷനായി മാറിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയും.<br /><br />ഭാവിയില്‍ ബി.എസ്.എന്‍.എല്‍.ന് ഈ ഗതിവരാതിരിക്കാന്‍ ബി.എസ്.എന്‍.എല്‍. ലെ മുഴുവന്‍ ജീവനക്കാരും ജനങ്ങളുടെ പിന്തുണയോടെ രംഗത്തിറങ്ങണം. തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മാത്രമേ ഈ പൊതുമേഖലാ സ്ഥാപനം സംരക്ഷിക്കാന്‍ കഴിയൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com