tag:blogger.com,1999:blog-2128859103258265367.post6108405011423390077..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിമോചന സമരം: എന്ത്, എങ്ങനെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-26800577062705599482009-08-05T11:56:52.216+05:302009-08-05T11:56:52.216+05:30വിമോചന സമരത്താല് പിരിച്ചു വിട്ട മന്ത്രിസഭ അടുത്ത ...വിമോചന സമരത്താല് പിരിച്ചു വിട്ട മന്ത്രിസഭ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയോ? എന്തുകൊണ്ട്?Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40490730418639948302009-08-01T13:11:16.471+05:302009-08-01T13:11:16.471+05:30ജനകീയ സര്‍ക്കാരിനെതിരെ എവിടെ നിന്നോ ഒക്കെ ‘ആസൂത്രണ...ജനകീയ സര്‍ക്കാരിനെതിരെ എവിടെ നിന്നോ ഒക്കെ ‘ആസൂത്രണം’ ചെയ്യപ്പെട്ട വിമോചനസമരവും, ജനങ്ങള്‍ക്കെതിരെ ഒരു (അര്‍ദ്ധ) ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയ അടിയന്തിരാവസ്ഥക്കെതിരായ ജനമുന്നേറ്റവും ഒരേ രീതിയില്‍ കാണാന്‍ കഴിയുന്ന രാഷ്ട്രീയപ്രബുദ്ധതയ്ക്ക് ഒരു നല്ല നമസ്കാരം.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37158827909690075022009-08-01T13:06:23.010+05:302009-08-01T13:06:23.010+05:30"കേരളത്തിലെ സ്ഥിതിഗതികളെ തുടര്‍ച്ചയായി അമേരിക..."കേരളത്തിലെ സ്ഥിതിഗതികളെ തുടര്‍ച്ചയായി അമേരിക്കന്‍ സുരക്ഷാ കൌസിലിന്റെ ഏറ്റവും ഉന്നത തലങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രക്ഷോഭത്തിന് സിഐഎ പണം നല്കി സഹായിച്ചു. എന്നാല്‍, മറ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെന്നപോലെ കേരളത്തില്‍ പ്രത്യക്ഷമായി അമേരിക്കന്‍ ചാരസംഘടനയ്ക്ക് ഇടപെടാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അമേരിക്കന്‍ ഇടപെടല്‍ ഏറ്റവും ഗോപ്യമായ വിധത്തിലായിരുന്നു. ഇന്നും വളരെ കുറച്ച് രഹസ്യരേഖകള്‍ മാത്രമേ ഇത് സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുള്ളൂ."<br /><br />ഉമ്മാക്കി......വീണ്ടും.....? അഭിനവ കമ്മ്യൂണിസ്റ്റ് കരാ, താങ്കളുടെ അടുത്ത ബന്ധുക്കള്‍ അങ്ങ് അമേരിക്കയില്‍ തൊഴിലാളി വര്‍ഗ്ഗ സേവയാണോ ചെയ്യുന്നത്? ഓ, വെറുതെ "hunting with the hounds and running with hares" എന്നാ "കളി" കളിക്കുകയാണല്ലേ? ശരി, നടക്കട്ടെ!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34653370450732761322009-08-01T09:31:19.738+05:302009-08-01T09:31:19.738+05:30വിമോചന സമരം എന്ന് കേട്ടാലേ കമ്മ്യൂണിസ്റ്റുകാര്‍ കി...വിമോചന സമരം എന്ന് കേട്ടാലേ കമ്മ്യൂണിസ്റ്റുകാര്‍ കിടുങ്ങും.ഉറക്കത്തില്‍ പോലും പിച്ചും പേയും പറയും. ഒരിക്കല്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ ആ സര്‍ക്കാരിനെതിരെ ജനം കലാപം ചെയ്യുന്നത് പാപമാണെന്നാണ് ഇവര്‍ 50 വര്‍ഷം കഴിഞ്ഞിട്ടും വിലപിക്കുന്നത്.സോവിയറ്റ് യൂനിയന്‍ പോലുള്ള രാജ്യങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ലാത്തതിനാല് അവിടങ്ങളിലൊക്കെ ജനം കലാപം ചെയ്ത് സര്‍ക്കാറിനെ മറിച്ചിട്ടതില്‍ ഇക്കൂട്ടര്‍ക്ക് പരാതിയില്ല. വിമോചനസമരം ചെയ്യാനുള്ള കഴിവ് ജനങ്ങള്‍ക്ക് എന്നുമുണ്ടാവണം. അതുണ്ടായിരുന്നില്ലെങ്കില്‍ അടിയന്തിരാവസ്ഥ പിന്വലിക്കപ്പെടുമായിരുന്നില്ല.മരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45546644441418719882009-07-31T07:11:00.684+05:302009-07-31T07:11:00.684+05:301959 ജൂലൈ 31
കേരളത്തിന്റെ ആദ്യത്തെ സര്‍ക്കാരിനെ ഭ...1959 ജൂലൈ 31<br /><br />കേരളത്തിന്റെ ആദ്യത്തെ സര്‍ക്കാരിനെ ഭരണഘടന ദുര്‍വിനിയോഗം ചെയ്തുകൊണ്ട് പിരിച്ചു വിട്ട ദിവസം. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ആ കറുത്ത അദ്ധ്യായത്തിന് അന്‍പത് വയസ്സാകുന്നു. കംയൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കൂട്ടായ്മ അരുതാത്ത വഴികളിലൂടെയുള്ള സഞ്ചാരം തുടരുകയാണ്. പുതിയ വിമോചനസമരത്തിന്റെ സ്വപ്നങ്ങള്‍ നെയ്യുകയാണ് വീണ്ടും അവര്‍...വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com