tag:blogger.com,1999:blog-2128859103258265367.post6127323738922532224..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-65428484730224481542009-03-13T22:22:00.000+05:302009-03-13T22:22:00.000+05:30പ്രിയ ബൈജുവായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.താങ...പ്രിയ ബൈജു

വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.താങ്കളുടെ അഭിപ്രായങ്ങളെ വിലമതിക്കുന്നു. അതുകൊണ്ടു തന്നെ എന്തുകൊണ്ട് “നട്ടെല്ലില്ലാത്ത നവീൻ പട്നായിക്കിനെ ചുമക്കേണ്ട നാണം കെട്ട പണി” ഇടതു പക്ഷം ചെയ്യുന്നു എന്നതിനൊരു വിശദീകരണം ഇവിടെ കൊടുത്തിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81596131390586902892009-03-12T09:12:00.000+05:302009-03-12T09:12:00.000+05:30ഒറീസയില്‍ ക്രൈസ്തവരെ സംഘപരിവാര്‍ അക്രമികള്‍ കൂട്ടക...ഒറീസയില്‍ ക്രൈസ്തവരെ സംഘപരിവാര്‍ അക്രമികള്‍ കൂട്ടക്കൊല ചെയതപ്പോള്‍ നോക്കി നിന്ന നാട്ടല്ലില്ലാത്ത നാവിന് പട്നായിക്കിന്റെ തോളില്‍ കൈയിടാന്‍ വെമ്പുന്ന നാണമില്ലാത്ത ഇടതുപക്ഷമേ....... കഷ്ടം കഷ്ടം !!

കെ ഈ എന്നിനെ പോലുള്ള ബുദ്ധി (മന്ദ) ജീവികള്‍ക്ക് മുഖത്ത് ഊശാന്താടി മുളച്ചതുപോലെ പിന്നില്‍ ആല് മുളച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ സമാന്യ ബുദ്ധി അനുവദിക്കുന്നില്ല.........!!!!!

O.T.: ഇത്തരം ഹിപ്പോക്രിസി പോസ്റ്റു ചെയ്തു ഫോറത്തിന്റെ നിലവാരം കളയാതിരിക്കൂ.......പ്ലീസ്.......Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9287884655442893382009-03-10T10:25:00.000+05:302009-03-10T10:25:00.000+05:30കേരളത്തിലെന്ത് സംഘപരിവാര്‍' എന്നു ചോദിക്കുന്നവര്‍...കേരളത്തിലെന്ത് സംഘപരിവാര്‍' എന്നു ചോദിക്കുന്നവര്‍ സൈനികവല്‍ക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്തി, കുറച്ചുകാണുന്നവര്‍ എന്ന അര്‍ഥത്തിലാണ് 'കുറ്റവാളി'കളായി തീരുന്നത്. സൈന്യവല്ക്കരിക്കപ്പെട്ട സംഘടനകളെയും അങ്ങനെയല്ലാത്ത സംഘടനകളെയും ഒരേ മാനദണ്ഡം വച്ചു മാത്രം പരിശോധിക്കുന്ന രീതി ശരിയല്ല.

എന്നാല്‍, സംഘപരിവാര്‍ ഒരു സൈനികശക്തി എന്നതിനേക്കാള്‍ 'സാംസ്ക്കാരിക മേല്‍ക്കോയ്മ' അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഒരു സംഘടിത രാഷ്ട്രീയശക്തി എന്ന നിലയിലാണ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ അപകടകരമായി തീരുന്നത്. സൈനിക ശക്തികൊണ്ടുമാത്രം ഒരു സമൂഹത്തെയും പൂര്‍ണമായി കീഴടക്കാന്‍ ആര്‍ക്കും കഴിയില്ല. 'രക്തംകൊണ്ട് ചിന്തിക്കാന്‍' ആഹ്വാനം ചെയ്ത ഫാസിസ്റ്റുകള്‍പോലും വാളിനൊപ്പം വിദ്വേഷകലുഷിതമായ ആശയങ്ങള്‍ക്കും തുല്യപ്രാധാന്യമാണു നല്‍കിയത്.

അധിനിവേശം വിജയിക്കണമെങ്കില്‍, ആയുധങ്ങള്‍ക്കൊപ്പം അതിനേക്കാള്‍ മുറിപ്പെടുത്താന്‍ കഴിയുംവിധമുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളും ആവശ്യമാണ്. ഇത് രണ്ടുമുള്ളതുകൊണ്ടു മാത്രമായില്ല, മറിച്ച്, രണ്ടിനും ആവശ്യമായ 'ഇടം' സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തില്‍ ലഭിക്കുകയും വേണം.

മുസ്ലിം, ക്രൈസ്തവ വിഭാഗീയ സംഘടനകള്‍ക്കൊന്നും കിട്ടാത്ത ഇത്തരമൊരു സൗകര്യം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എളുപ്പം ലഭിക്കുന്നത് സംഘപരിവാറിനാണെന്ന സത്യം സൂക്ഷ്മമായി തിരിച്ചറിയാതെ 'തൂക്കം ഒപ്പിക്കാനെന്ന' നാട്യത്തില്‍ ചുമ്മാ അതും ഇതും വിളിച്ചുപറയുന്നതുകൊണ്ട് ഫാസിസത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിയില്ല. സര്വസമ്മതരാവാന് വേണ്ടിമാത്രം 'മുഖ്യശത്രുവിനെ' നിരവധി ശത്രുക്കള്‍ക്കിടയിലെ വെറുമൊരു ശത്രു മാത്രമാക്കി ചുരുക്കുന്നത്, സത്യത്തോടെന്നപോലെ രാഷ്ട്രീയശാസ്ത്രത്തോടും കാണിക്കുന്ന അനീതിയാണ്.

കെ.ഇ.എന്‍ എഴുതുന്നു.....വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com