tag:blogger.com,1999:blog-2128859103258265367.post614206205989965887..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സോവിയറ്റ് പെരുമ സ്മരണയില്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-27186670494212777232011-11-06T21:35:49.634+05:302011-11-06T21:35:49.634+05:30ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പും കിതപ്പും ഇരുപത...ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പും കിതപ്പും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെയെങ്കിലും ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളോടൊപ്പം നില്ക്കാന് സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നു. 1930കളില്‍ സ്റ്റാലിന്റെ കാലത്ത് നിര്‍മാണമാരംഭിച്ച മോസ്കോ മെട്രോ ഇന്നും ഒരു എന്‍ജിനിയറിങ് വിസ്മയമാണ്. മോസ്കോയിലെ ചില മെട്രോ സ്റ്റേഷനുകള്‍ 250-300 മീറ്ററോളം താഴ്ചയില്‍ ഭൂഗര്‍ഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിക്കയുമായി ശാസ്ത്ര-സാങ്കേതിക വൈദഗ്ധ്യം മിലിറ്ററി-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ അമിതമായി കേന്ദ്രീകരിക്കപ്പെട്ടു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com