tag:blogger.com,1999:blog-2128859103258265367.post616226010961086379..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന്റെ ആശയ വെല്ലുവിളികള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-44264038583233559662012-06-19T18:19:11.959+05:302012-06-19T18:19:11.959+05:30ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പ...ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പന്കില്ല എന്ന നിലപാട് എടുക്കാന്‍ കഴിയുന്നവര്‍ക്ക് ഈ ലേഖനം പ്രസക്തമാണ്..പക്ഷെ അനുദിനം പുറത്ത് വരുന്ന തെളിവുകള്‍,വിചാരണ നേരിടാതെ ഒളിവില്‍ കഴിയുന്ന നേതാക്കള്‍..പോലീസന്വഷണം തടസ്സപ്പടുത്തുന്ന കുത്തിയിരുപ്പ് സമരങ്ങള്‍,.കുറ്റവാളികളെ ഇകഴ്ത്ിന കാട്ടുന്നത് പോലും അസഹഷ്ണതയോടെ കാണുന്ന പാര്‍ട്ടി അനുഭാവികള്‍( മോഹന്‍ലാല്‍)..ഇതെല്ലാം വിരല്‍ചൂണ്ടുന്നത് cpm ലേക്ക് തന്നെയാണ്.ഇനി അഥവാ cpm അല്ല ഈ കൊലപാതകത്തിന് പിന്നിലെന്ന് ആരെന്കിലും ഇപ്പോഴും കരു<br />തുന്നുവെന്കില് ജനാധിപത്യമരമായ അന്വഷണങ്ങളോട് സഹകരിക്കണം..sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47763615553434463612012-06-17T22:54:45.723+05:302012-06-17T22:54:45.723+05:30കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് കമ്മ്യ...കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി മുതല്‍ ജര്‍മ്മന്‍ ചാരന്മാര് വരെ അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട നാള് മുതല്‍ സാര്‍വത്രികമായിട്ടുളള ഒരനുഭവമാണ് ഇത്. നിലവിലുളള വ്യവസ്ഥയെ അട്ടിമറിക്കാനുളള ആഹ്വാനവുമായുളള വിപ്ലവ പ്രസ്ഥാനത്തിന്റെ രൂപീകരണത്തെയും വളര്‍ച്ചയെയും എല്ലാ ഭരണകൂടങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുക. എങ്ങിനെ പ്രസ്ഥാനത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമെന്ന പരിശ്രമം നടത്താത്ത ഒരു കാലത്തേയോ നാടിനേയോ കാണാനാവില്ല. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ ഇരകളെത്തന്നെ അക്രമികളെന്ന് മുദ്രകുത്താനാണ് പിന്തിരിപ്പന്മാര് ശ്രമിക്കുക. നമ്മുടെ അനുഭവവും വ്യത്യസ്തമല്ലവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com